"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചേരമാന്‍ പെരുമാള്‍ >>> ചേരമാൻ പെരുമാൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[മഹോദയപുരം]] ( [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വര്‍മ്മന്‍വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശിയായ രാജാവാണ് '''ചേരമാന്‍ചേരമാൻ പെരുമാള്‍പെരുമാൾ'''. (ക്രി. വ. 805-824) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു. ചേരമാന്‍ചേരമാൻ പെരുമാള്‍പെരുമാൾ നായനാര്‍നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യന്‍ദക്ഷിണേന്ത്യൻ]] മത ചരിത്രത്തില്‍ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[ചെക്കീഴാര്‍‌ചെക്കീഴാർ‌|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തില്‍പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകള്‍അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. [[ശൈവമുനി|ശൈവമുനിമാരായിരുന്ന]] 63 നായനാര്‍മാരെക്കുറിച്ച്നായനാർമാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാല്‍എന്നാൽ ചേരമാന്‍ചേരമാൻ പെരുമാള്‍പെരുമാൾ നായനാരുടെ അച്ഛന്‍അച്ഛൻ കുലശേഖര പെരുമാള്‍പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു. <ref> എ. ശ്രീധരമേനോന്‍ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികള്‍ശില്പികൾ.1988. ഏടുകള്‍ഏടുകൾ 48,49. സഹിത്യപ്രവര്‍ത്തകസഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള. </ref>
 
== ചരിത്രം ==
പിതാവ് കുലശേഖര ആഴ്വാര്‍ആഴ്വാർ ചോളവശിയനായിരുന്നു, മാതാവ് ചേരവശിയയാണ്‌. <ref> എ. ശ്രീധരമേനോന്‍ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികള്‍ശില്പികൾ.1988. ഏടുകള്‍ഏടുകൾ 48,49. സഹിത്യപ്രവര്‍ത്തകസഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള. </ref> ജനിച്ചത് കൊടുങ്ങല്ലൂരിലെ [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളത്ത്]]. [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|ക്ഷേത്രപരിസരത്തു]] തന്നെയാണ് അദ്ദേഹം സിംഹാസനരൂഢനായതിനുശേഷവും ചിലവഴിച്ചിരുന്നത്. അത്രയ്ക്കും തികഞ്ഞ ശിവഭക്തനായിരുന്നു അദ്ദേഹം. മുഴുവന്‍മുഴുവൻ സമയവും ശിവപൂജയില്‍ശിവപൂജയിൽ മുഴുകിയിരുന്ന അദ്ദേഹം ചിദംബരത്തെ നടരാജമൂര്‍ത്തിനടരാജമൂർത്തി തന്നെയാണ് തിരുവഞ്ചിക്കുളത്തെ ശിവ പ്രതിഷ്ഠ എന്നു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും പൂജയുടെ അന്ത്യത്തില്‍അന്ത്യത്തിൽ ചിദംബരത്തില്‍ചിദംബരത്തിൽ നടനമാടുന്ന ശിവഭഗവാന്‍റെശിവഭഗവാൻറെ ചിലമ്പൊലി അദ്ദേഹം കേള്‍‍ക്കുമായിരുന്നുകേൾ‍ക്കുമായിരുന്നു എന്നു ചേക്കിഴാര്‍ചേക്കിഴാർ വര്‍ണ്ണിക്കുന്നുവർണ്ണിക്കുന്നു. ഒരിക്കല്‍ഒരിക്കൽ ചാരം കൊണ്ട് ദേഹം മൂടിയ ഒരു അലക്കുകാരന്റെ കാല്‍ക്കല്‍കാൽക്കൽ - അയാളെ വിഭൂതിയണിഞ ശിവപെരുമാളായി തനിക്കു ദര്‍ശിക്കാന്‍ദർശിക്കാൻ കഴിഞതുകൊണ്ട് - അദ്ദേഹം വീണു നമസ്കരിക്കുകയുണ്ടായി. <ref>
http://www.dlshq.org/download/nayanar.htm
</ref>
 
ഒരിക്കല്‍ഒരിക്കൽ പൂജക്കുശേഷം താന്‍താൻ സ്ഥിരം അനുഭവിച്ചിരുന്ന ചിലമ്പൊലി ശബ്ദം കേള്‍ക്കാതെകേൾക്കാതെ വരികയും അത് [[പരമശിവന്‍പരമശിവൻ|ശിവഭഗവാന്]] തന്നോടു തോന്നിയ അനിഷ്ടം മൂലമെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ മുന്നില്‍മുന്നിൽ സക്ഷാല്‍സക്ഷാൽ [[പരമശിവന്‍പരമശിവൻ]] പ്രത്യഷപ്പെട്ടെന്നും ചേക്കീഴാര്‍ചേക്കീഴാർ വിവരിക്കുന്നു. സുന്ദരമൂര്‍ത്തിയുടെസുന്ദരമൂർത്തിയുടെ പാട്ടില്‍പാട്ടിൽ ലയിച്ചു പോയതിനാലാണ് താന്‍താൻ നടനം മറന്നു പോയതെന്നു [[പരമശിവന്‍പരമശിവൻ|ശിവന്‍ശിവൻ]] അരുളിച്ചെയ്ത് ചേരമാന്‍ചേരമാൻ പെരുമാളിനെ ആത്മഹത്യയില്‍ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. ഈ സംഭവം നായനാരില്‍നായനാരിൽ ശിവക്ഷേത്ര ദര്‍ശനംദർശനം നടത്തുന്നതിനും, സുന്ദരമൂര്‍ത്തിയെസുന്ദരമൂർത്തിയെ കണ്ടു വണങ്ങുന്നതിനും ആഗ്രഹം ജനിപ്പിച്ചുവത്രെ.
 
== "കേരളോല്പത്തി"യില്‍യിൽ ഇങ്ങനെ ==
പതിനേഴാം നൂറ്റാണ്ടോടെ ഉണ്ടായ "കേരളോല്പത്തി" എന്ന ക്രിതിയില്‍ക്രിതിയിൽ പെരുമാക്കന്മാരെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ കര്‍ത്താവ്കർത്താവ് ആരെന്ന് ക്രിത്യമായി അറിവില്ല. നാലു "തൊപ്പിയിട്ടവരെ" - പറങ്കികള്‍പറങ്കികൾ (portugese)‍, പരന്ത്രീസുകാര്‍പരന്ത്രീസുകാർ (french), ലന്തക്കാര്‍ലന്തക്കാർ(dutch)‍, ഇങ്ലീഷുകാര്‍ഇങ്ലീഷുകാർ(english) - കുറിച്ച് അതില്‍അതിൽ പരാമര്‍ശിക്കുന്നുണ്ട്പരാമർശിക്കുന്നുണ്ട്. കേരളചരിത്രരചനാശ്രമങ്ങളില്‍കേരളചരിത്രരചനാശ്രമങ്ങളിൽ ആദ്യത്തേതെന്ന പ്രാധാന്യം ഇതിന്നുണ്ട്. അതില്‍അതിൽ ചേരമാന്‍ചേരമാൻ പെരുമാളെപറ്റിയും പറയുന്നുണ്ട്.
 
ചേരന്മാന്‍ചേരന്മാൻ പെരുമാളെപറ്റി കേരളോല്പത്തി പറയുന്നത് അദ്ദേഹം പരദേശങ്ങളില്‍പരദേശങ്ങളിൽ നിന്ന് കേരളീയര്‍കേരളീയർ കൊണ്ടുവന്നിരുന്ന താല്‍ക്കലികതാൽക്കലിക ഭരണാധികരികളുടെ നിരയില്‍നിരയിൽ അവസാനത്തെ ആള്‍ആൾ എന്നാണു. തങ്ങള്‍ക്കിടയില്‍തങ്ങൾക്കിടയിൽ നിന്നു തന്നെ ഒരാളെ ഭരണാധികാരിയാക്കാന്‍ഭരണാധികാരിയാക്കാൻ അവര്‍ക്കുണ്ടായിരുന്നഅവർക്കുണ്ടായിരുന്ന തടസ്സം അവര്‍ക്കിടയിലെതന്നെഅവർക്കിടയിലെതന്നെ അധികാരവടംവലികള്‍അധികാരവടംവലികൾ കൂടി ആകാമെങ്കിലും ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ വികസിച്ചു കഴിഞ്ഞ ഭരണസമ്പ്രദായങള്‍ഭരണസമ്പ്രദായങൾ ഇവിടേയും പെട്ടെന്നു തന്നെ പ്രയോഗക്ഷമമാക്കാം എന്ന ഒരു ഉദ്ദേശം കൂടി അതിനുണ്ടായിരുന്നിരിക്കും. ക്രിസ്തുവര്‍ഷംക്രിസ്തുവർഷം ആദ്യ ശതകങ്ങളിലാണ്‍ശതകങ്ങളിലാൺ ഇവര്‍ഇവർ കേരളചരിത്രത്തില്‍കേരളചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേക്ക് പൊതുഭരണരംഗത്ത് ഭാരതത്തിന്റെ ഇതര പ്രദേശങ്ങള്‍പ്രദേശങ്ങൾ വളരെ മുന്‍പിലായിക്കഴിഞ്ഞിരുന്നുമുൻപിലായിക്കഴിഞ്ഞിരുന്നു. ഇങ്ങനെ ഭരണാധികാരികളായി ഓരോ വ്യാഴവട്ടക്കാലത്തേക്ക് നിയുക്തരായവര്‍നിയുക്തരായവർ പെരുമാക്കന്മാര്‍പെരുമാക്കന്മാർ എന്ന് അറിയപ്പെട്ടു. ഇവരില്‍ഇവരിൽ ആദ്യത്തെ പെരുമാള്‍പെരുമാൾ കേയ ദേശത്തു നിന്നു വന്നതുകൊണ്ട് കേയ പെരുമാള്‍പെരുമാൾ എന്നറിയപ്പെട്ടു. ആകെ ഇരുപത്തൊന്നു പെരുമാക്കന്മാര്‍പെരുമാക്കന്മാർ കേരളം ഭരിച്ചിട്ടുള്ളതായി ഈ ക്രിതിയില്‍ക്രിതിയിൽ പറയുന്നുണ്ട് . അതില്‍അതിൽ ഒരു വ്യാഴവട്ടക്കാലം ഭരണം തികയ്ക്കാതിരുന്നവരുമുണ്ട്. . കേരളത്തില്‍ത്തന്നെകേരളത്തിൽത്തന്നെ വിവിധ പ്രദേശങ്ങള്‍പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ഇവരൊക്കെ ഭരണം നടത്തിയിരുന്നത്. അവസാനത്തെ ആളായ ചെരമാന്‍ചെരമാൻ പെരുമാള്‍പെരുമാൾ കര്‍ണാടകത്തിലെകർണാടകത്തിലെ ആനഗുന്ദിയില്‍ആനഗുന്ദിയിൽ നിന്നുള്ളയാളായിരുന്നു. ഏറെ ജനപ്രിയനായ ഭരണാധിപനായിരുന്നതുകൊണ്ട് അദ്ദേഹത്തെ മൂന്ന് ഊഴക്കാലത്തേക്ക് ഭരണം നടത്താന്‍നടത്താൻ കേരളീയര്‍കേരളീയർ തിരഞ്ഞെടുത്തു. അങ്ങനെ മുപ്പത്തിയാറുകൊല്ലം കേരളം ഭരിച്ച ഇദ്ദേഹം ഭരണഭാരമൊഴിഞു വിദേശയാത്രക്കു പോകും മുന്‍പ്മുൻപ് തന്റെ നാട് മുഴുവന്‍മുഴുവൻ ഇവിടത്തെ സാമന്തന്മാര്‍ക്ക്സാമന്തന്മാർക്ക് ഭാഗിച്ചുകൊടുത്തു. ആ സമയത്ത് "ചത്തും കൊന്നും അടക്കിക്കൊള്‍കഅടക്കിക്കൊൾക" എന്നും പഞ്ഞ് സ്വന്തം വാള്‍വാൾ കുന്നലക്കോനാതിരിക്കും പരിച വള്ളുവക്കോനാതിരിക്കും നല്‍കിനൽകി എന്നും കേരളോല്പത്തി പറയുന്നു.
 
<ref>സാമോരിന്‍സ്സാമോരിൻസ് ഓഫ് കലിക്കറ്റ് - കെ.വി. കൃഷ്ണയ്യര്‍‍കൃഷ്ണയ്യർ‍, പേജ് 53 - 61, 308-309 </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്