"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (Robot: Cosmetic changes)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Prettyurl|Erumely}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തില്‍നഗരത്തിൽ നിന്നും 60 കിലോമീറ്റര്‍കിലോമീറ്റർ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവര്‍വാവർ|വാവരുടെ]] പള്ളിയും ഉണ്ട്. വാവര്‍വാവർ [[അയ്യപ്പന്‍അയ്യപ്പൻ|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീര്‍ത്ഥാടനതീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ [[പേട്ടതുള്ളല്‍പേട്ടതുള്ളൽ]] പ്രശസ്തമാണ്. ധാരാളം ആളുകള്‍ആളുകൾ കൂടിച്ചേര്‍ന്ന്കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങള്‍വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. [[ശബരിമല]] തീര്‍ത്ഥാടനകാലത്ത്തീർത്ഥാടനകാലത്ത് എരുമേലിയില്‍എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.
 
== അവലംബം ==
 
*[http://www.zonkerala.com/tourism/Erumeli-73.html സോണ്‍സോൺ കേരള . കോം]
{{kerala-geo-stub}}
[[വിഭാഗം: കോട്ടയം ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
[[en:Erumely]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/656365" എന്ന താളിൽനിന്ന് ശേഖരിച്ചത്