"ലെനിൻ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ലെനിൻ രാജേന്ദ്രൻ >>> ലെനിൻ രാജേന്ദ്രൻ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Lenin Rajendran}}
{{Infobox actor
| name = ലെനിന്‍ലെനിൻ രാജേന്ദ്രന്‍രാജേന്ദ്രൻ
| image =
| caption =
വരി 11:
| restingplace =
| restingplacecoordinates =
| othername = രാജേന്ദ്രന്‍രാജേന്ദ്രൻ
| occupation = സം‌വിധായകന്‍സം‌വിധായകൻ, തിരക്കഥാകൃത്ത്
| yearsactive = 1981–മുതല്‍1981–മുതൽ
| spouse =
| partner =
വരി 42:
| awards =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു സം‌വിധായകനും തിരക്കഥകൃത്തുമാണ്‌ '''ലെനിന്‍ലെനിൻ രാജേന്ദ്രന്‍രാജേന്ദ്രൻ'''. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക്പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരാളാണ്‌ അദ്ദേഹം{{തെളിവ്}}.
==ജീവിതരേഖ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തെ]] [[ഊരൂട്ടമ്പലം|ഊരൂട്ടമ്പലത്താണ്‌]] ലെനിന്‍ലെനിൻ രാജേന്ദ്രന്റെ ജനനം. [[യൂണീവേഴ്സിറ്റി കോളേജ് തിരുവനന്തപുരം|തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍കോളേജിൽ]] പഠനം. പഠിക്കുന്ന കാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] സജീവപ്രവര്‍ത്തകനായിരുന്നസജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്‌പ്രവർത്തകനാണ്‌<ref name=monl/>. തന്റെ ആശയങ്ങള്‍ക്ക്ആശയങ്ങൾക്ക് [[തിരക്കഥ|തിരക്കഥയിലൂടെ]] അദ്ദേഹം സാക്ഷാത്കാരം നല്‍കാന്‍നൽകാൻ ശ്രമിക്കുന്നു. 1985 ല്‍ ഇറങ്ങിയ "മീനമാസത്തിലെ സൂര്യന്‍സൂര്യൻ" എന്ന ചിത്രം ഫ്യൂഡല്‍ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. [[മഴ|മഴയെ]] സര്‍ഗാത്മകമായിസർഗാത്മകമായി തന്റെ ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രന്‍രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ [[തിരുവിതാംകൂര്‍തിരുവിതാംകൂർ]] രാജാവായിരുന്ന [[സ്വാതിതിരുനാള്‍സ്വാതിതിരുനാൾ ബാലരാമവര്‍മ്മബാലരാമവർമ്മ|സ്വാതി തിരുന്നാളിന്റെ]] ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാള്‍സ്വാതിതിരുന്നാൾ" എന്ന ചിത്രത്തില്‍‍ചിത്രത്തിൽ‍ ഇതു വളരെ പ്രകടമാണ്‌<ref name=monl>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5522019&tabId=8&BV_ID=@@@ മനോരമ ഓണ്‍ലൈന്‍ഓൺലൈൻ] 05/10/2009 ന്‌ ശേഖരിച്ചത്</ref> .
1992 ല്‍ സം‌വിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികള്‍വികൃതികൾ" [[എം. മുകുന്ദന്‍മുകുന്ദൻ|എം. മുകുന്ദന്റെ]] അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. [[കമല സുറയ്യ|കമലാ സുറയ്യയുടെ]] "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം<ref>[http://thatsmalayalam.oneindia.in/movies/review/mazha.html താറ്റ്സ് മലയാളം] 05/10/2009 ന്‌ ശേഖരിച്ചത്</ref>. 2003 ലെ "അന്യര്‍അന്യർ" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വര്‍ഗീയവർഗീയ ധ്രുവീകരണത്തെയാണ്‌.
 
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ഫിനാൻഷ്യൽ എന്റര്‍പ്രൈസസില്‍എന്റർപ്രൈസസിൽ(കെ.എസ്.എഫ്.ഇ.)ജോലി<ref name=monl/>.
 
==കുടുംബം==
ഭാര്യ:ഡോ.രമണി , മക്കള്‍മക്കൾ:പാര്‍വതിപാർവതി ,ഗൗതമന്‍ഗൗതമൻ<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1926 പുഴ.കോം]</ref>
 
==ചിത്രങ്ങൾ==
==ചിത്രങ്ങള്‍==
*വേനല്‍വേനൽ(1981)
*ചില്ല്(1982)
*പ്രേം നസീറിന്റെ കാണ്മാനില്ല(1983)
*മീനമാസത്തിലെ സൂര്യന്‍സൂര്യൻ(1985)
*മഴക്കാല മേഘം(1985)
*സ്വാതി തിരുന്നാള്‍തിരുന്നാൾ(1987)
*പുരാവൃത്തം(1988)
*ദൈവത്തിന്റെ വികൃതികള്‍വികൃതികൾ(1992)
*കുലം
*മഴ(2000)
*അന്യര്‍അന്യർ(2003)
*രാത്രിമഴ(2007)
 
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
*1992 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം- മികച്ച ചിത്രം, സം‌വിധായകന്‍സം‌വിധായകൻ,നിര്‍മ്മാതാവ്നിർമ്മാതാവ്(ദൈവത്തിന്റെ വികൃതികള്‍വികൃതികൾ എന്ന ചിത്രം)<ref name=prdkg>[http://www.prd.kerala.gov.in/stateawards3.htm കേരള സര്‍ക്കാര്‍സർക്കാർ പി.ആര്‍ആർ.ഡി വെബ്സൈറ്റ്] 06/10/2009 ന്‌ ശേഖരിച്ചത്</ref>
*1996 ലെ സംസ്ഥന ചലച്ചിത്ര പുരസ്കാരം(മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ളത്)-കുലം എന്ന ചിത്രത്തിന്‌<ref name=prdkg/>
 
==കൃതികൾ==
==കൃതികള്‍==
*ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മക്ക്ഓർമ്മക്ക്
*അന്യർ
*അന്യര്‍
*മഴ
 
വരി 80:
==പുറം കണ്ണി==
*{{imdb name|id=0707395}}
*[http://www.youtube.com/watch?v=DZw4i1A1JkE ലെനിന്‍ലെനിൻ രാജേന്ദ്രനുമായുള്ള യൂട്യൂബിലെ മുഖാമുഖം]
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]] [[വര്‍ഗ്ഗംവർഗ്ഗം:കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാക്കള്‍പുരസ്കാരജേതാക്കൾ]][[വര്‍ഗ്ഗംവർഗ്ഗം:തിരുവനന്തപുരം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:Lenin Rajendran]]
"https://ml.wikipedia.org/wiki/ലെനിൻ_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്