"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sv:Aravind Adiga
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 13:
| deathdate =
| deathplace =
| occupation = എഴുത്തുക്കാരന്‍എഴുത്തുക്കാരൻ
| nationality = ഭാരതീയന്‍ഭാരതീയൻ
| ethnicity =
| citizenship = ഭാരതീയന്‍ഭാരതീയൻ
| education =
| alma_mater = [[കൊളംബിയ യൂണിവേഴ്സിറ്റി]]
വരി 23:
| subject =
| movement =
| notableworks = ''[[ദി വൈറ്റ് ടൈഗര്‍ടൈഗർ]]''
| spouse =
| partner =
വരി 30:
| influences =
| influenced =
| awards = '''2008-ലെ [[ബുക്കര്‍ബുക്കർ സമ്മാനം]]'''<br /> ([[ദി വൈറ്റ് ടൈഗര്‍ടൈഗർ]])
| signature =
| website = http://www.aravindadiga.com/
| portaldisp = ശരി
}}
[[ബുക്കര്‍ബുക്കർ സമ്മാനം]] നേടിയ [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്പത്രപ്രവർത്തകനുമാണ് '''അരവിന്ദ് അഡിഗ''' (ജനനം: [[ഒക്ടോബര്‍ഒക്ടോബർ 23]], [[1974]]). ഇദ്ദേഹത്തിന്റെ ആദ്യനോവലായ ''[[ദി വൈറ്റ് ടൈഗര്‍ടൈഗർ]]'' 2008-ലെ മാന്‍മാൻ ബുക്കര്‍ബുക്കർ പുരസ്കാരത്തിന് അര്‍ഹമായിഅർഹമായി. <ref>{{cite web|publisher = IBNLive|title =
Aravind Adiga's The White Tiger wins Booker|url = http://www.ibnlive.com/news/aravind-adigas-the-white-tiger-wins-booker--wish-him/75837-19.html|accessdate = ഒക്ടോബര്‍ഒക്ടോബർ 15, 2008}}</ref>
 
== ജീവിതരേഖ ==
1974-ല്‍ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിലാണ്]] അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് [[കര്‍ണാടകംകർണാടകം|കര്‍ണാടകത്തിലെകർണാടകത്തിലെ]] [[മംഗലാപുരം|മംഗലാപുരത്ത്]] വളര്‍ന്നവളർന്ന അഡിഗ കനാറ ഹൈസ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. പിന്നീട് ഉന്നതപഠനത്തിനായി [[ആസ്ത്രേലിയ|ആസ്ത്രേലിയയിലേക്ക്]] പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍അഗ്രിക്കൾച്ചറൽ ഹൈ സ്കൂളില്‍സ്കൂളിൽ ചേര്‍ന്നുചേർന്നു. അതിനുശേഷം [[ന്യൂയോര്‍ക്ക്ന്യൂയോർക്ക്|ന്യൂയോര്‍ക്കിലെന്യൂയോർക്കിലെ]] കൊളംബിയ യൂണിവേഴ്സിറ്റിയിലും [[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] മാഗ്ഡാലന്‍മാഗ്ഡാലൻ കോളേജിലുമായി [[ഇംഗ്ലീഷ്]] സാഹിത്യ പഠനം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. <ref name="bb">{{cite web|publisher = BookBrowser|title =
Author Biography: Aravind Adiga|url = http://www.bookbrowse.com/biographies/index.cfm?author_number=1552|accessdate = ഒക്ടോബര്‍ഒക്ടോബർ 15, 2008}}</ref><ref name="mbp-aa">{{cite web|publisher = The Man Book Prizes|title =
Aravind Adiga|url = http://www.themanbookerprize.com/prize/authors/240|accessdate = ഒക്ടോബര്‍ഒക്ടോബർ 15, 2008}}</ref> ഇപ്പോള്‍ഇപ്പോൾ [[മുംബൈ|മുംബൈയില്‍മുംബൈയിൽ]] താമസിക്കുന്നു.<ref name="mbp-aa" />
 
== പത്രപ്രവർത്തനം ==
== പത്രപ്രവര്‍ത്തനം ==
സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ്പത്രപ്രവർത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. [[ഫൈനാന്‍ഷ്യല്‍ഫൈനാൻഷ്യൽ ടൈംസ്]], [[ദി ഇന്‍ഡിപെന്‍ഡന്‍റ്ഇൻഡിപെൻഡൻറ്]], [[ദി സണ്‍ഡേസൺഡേ ടൈംസ്]], [[മണി]], [[വോള്‍സ്ട്രീറ്റ്വോൾസ്ട്രീറ്റ് ജേര്‍ണല്‍ജേർണൽ]] എന്നിവയില്‍എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ലേഖനങ്ങൾ ആദ്യം വെളിച്ചം കണ്ടുതുടങ്ങി. <ref name="mbp-aa" />
 
പിന്നീട് ടൈം മാഗസിന്റെ കറസ്പോണ്ടന്റായി.<ref name="bb" /> അവിടെ മൂന്നുവര്‍ഷത്തോളംമൂന്നുവർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഫ്രീലാന്‍സ്ഫ്രീലാൻസ് പത്രപ്രവര്‍ത്തനത്തിലേക്ക്പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇക്കാലഘട്ടത്തിലാണ് ആദ്യനോവലായ 'ദി വൈറ്റ് ടൈഗര്‍ടൈഗർ' എഴുതുന്നത്. മുന്‍മുൻ ബുക്കര്‍ബുക്കർ സമ്മാനജേതാവായ പീറ്റര്‍പീറ്റർ കെറിയുടെ ഓസ്കാര്‍ഓസ്കാർ ആന്‍റ്ആൻറ് ലൂസിന്‍ഡലൂസിൻഡ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിരൂപണം ദി സെക്കന്‍റ്സെക്കൻറ് ആര്‍ട്ടിക്കിളില്‍ആർട്ടിക്കിളിൽ വരികയുണ്ടായി. <ref>{{cite web|publisher = The Second Article|title =OSCAR AND LUCINDA |url = http://thesecondcircle.net/arv/care.html|accessdate = ഒക്ടോബര്‍ഒക്ടോബർ 15, 2008}}</ref>
 
== ബുക്കര്‍ബുക്കർ സമ്മാനം ==
[[ചിത്രം:The White Tiger.JPG|right|thumb|200px|ദ് വൈറ്റ് ടൈഗര്‍ടൈഗർ പുസ്തകത്തിന്റെ പുറംചട്ട]]
''ദി വൈറ്റ് ടൈഗറി''ന് 2008-ലെ ബുക്കര്‍ബുക്കർ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. [[കെറി ഹുള്‍മ്ഹുൾമ്]] (1985), [[അരുന്ധതി റോയ്]] (1997), [[ഡി.ബി.സി. പിയറി]] (2003) എന്നിവരാണ് തങ്ങളുടെ ആദ്യ നോവലിന് സമ്മാനം ലഭിച്ച മറ്റുള്ളവര്‍‍മറ്റുള്ളവർ‍.<ref>{{cite web|publisher = Man Booker Prize news|title =
The White Tiger wins the 2008 Man Booker Prize for Fiction|url = http://www.themanbookerprize.com/news/stories/1146|accessdate = ഒക്ടോബര്‍ഒക്ടോബർ 18, 2008}}</ref>
 
ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ [[ഇന്ത്യ|ഇന്ത്യക്കാരനാണ്]] അഡിഗ. [[വി.എസ്. നൈപാള്‍നൈപാൾ]] (1971), [[സല്‍മാന്‍സൽമാൻ റുഷ്ദി]] (1981), [[അരുന്ധതി റോയ്]] (1997), [[കിരണ്‍കിരൺ ദേശായി]] (2006) എന്നിവരാണ് ഇതിനുമുമ്പ് [[ബുക്കര്‍ബുക്കർ പുരസ്കാരം]] നേടിയ ഇന്ത്യക്കാര്‍ഇന്ത്യക്കാർ. ഇതിനുപുറമെ ഇന്ത്യയില്‍ഇന്ത്യയിൽ നിന്ന് പ്രചോദനം ലഭിച്ച് രചിക്കപ്പെടുകയും പിന്നീട് ബുക്കര്‍ബുക്കർ സമ്മാനത്തിനര്‍ഹമാകുകയുംസമ്മാനത്തിനർഹമാകുകയും ചെയ്ത ഒമ്പതാമത്തെ നോവലാണ് ''ദി വൈറ്റ് ടൈഗര്‍ടൈഗർ''.<ref name="mbp">{{cite web|publisher = The Man Book Prizes|title =The White Tiger wins the 2008 Man Booker Prize for Fiction|url = http://www.themanbookerprize.com/news/stories/1146|accessdate = ഒക്ടോബര്‍ഒക്ടോബർ 15, 2008}}</ref>
 
== കൃതി ==
* [[ദി വൈറ്റ് ടൈഗര്‍ടൈഗർ]] (ഫ്രീപ്രസ്, 2008)
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.aravindadiga.com/ ഔദ്യോഗിക വെബ്സൈറ്റ്]
* ദി ടെലിഗ്രാഫില്‍ടെലിഗ്രാഫിൽ വന്ന [http://www.telegraph.co.uk/arts/main.jhtml?xml=/arts/2008/08/09/boadi109.xml ദി വൈറ്റ് ടൈഗര്‍ടൈഗർ നിരൂപണം]
{{Man Booker Prize Winners}}
 
{{Lifetime|1974| |ഒക്ടോബര്‍ഒക്ടോബർ 23}}
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബുക്കര്‍ബുക്കർ സമ്മാനം നേടിയ ഇന്ത്യന്‍ഇന്ത്യൻ എഴുത്തുകാര്‍എഴുത്തുകാർ]]
 
[[de:Aravind Adiga]]
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്