(ചെ.) നന്ദി
(ചെ.) ==പ്രാഗ് അഭാവം==
വരി 116:
</td>
</tr></table>
 
==പ്രാഗ് അഭാവം==
പ്രാഗ്ഭാവവും പ്രാഗ് അഭാവവും ഒന്നാണോ? പ്രാഗ്ഭാവം എന്നത് മുന്‍പുള്ള ഉള്ളായ്മ എന്നും പ്രാഗ് അഭാവം എന്നത് മുന്‍പത്തെ ഇല്ലായ്മ എന്നും അല്ലേ അര്‍ത്ഥം?
 
പ്രാഗ് അഭാവ എന്നതിനു ഏതെങ്കിലും ജൈനമത വെബ് വിലാസങ്ങള്‍ നോക്കുക. എന്റെ കയ്യില്‍ ആധികാരിക ഗ്രന്ഥങ്ങള്‍ ഇല്ല. എങ്കിലും pragbhava എന്ന ഗൂഗ്ല് സെര്‍ച്ച് 7 റിസള്‍ട്ടുകള്‍ തരുമ്പോള്‍ pragabhava എന്ന ഗൂഗ്ല് സെര്‍ച്ച് നൂറ്റിച്ചില്വാനം ഫലങ്ങളും പല സംസ്കൃത ശ്ലോകങ്ങളും ഉദാഹരണങ്ങളും തരുന്നു.
 
ധര്‍മ്മകീര്‍ത്തി എഴുതിയ പ്രമാണവര്‍ത്തിക-കാരിക എന്ന ഗ്രന്ഥത്തില്‍ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തില്‍ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികള്‍ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറന്‍സ് ആണോ എന്ന് അറിയില്ല, എങ്കിലും ചേര്‍ക്കുന്നു. http://www.jainworld.com/teachers/attributes.asp [[ഉപയോക്താവ്:Simynazareth|Simynazareth]] 19:02, 1 ജൂലൈ 2007 (UTC)simynazareth
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Calicuter" എന്ന താളിൽനിന്ന് ശേഖരിച്ചത്