"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കുറിച്യര്‍ >>> കുറിച്യർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] പ്രധാനപ്പെട്ട [[ആദിവാസി]] വര്‍ഗമാണ്വർഗമാണ് '''കുറിച്യര്‍കുറിച്യർ'''. ആദിവാസികളിലെ ഏറ്റവും ഉയര്‍ന്നജാതിയായിഉയർന്നജാതിയായി ഇവര്‍ഇവർ സ്വയം കല്പിച്ചിട്ടുണ്ട്. മറ്റു ജാതിക്കാരെ താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവര്‍ഇവർ മറ്റുള്ളവരോട് [[അയിത്തം]] കല്പിച്ചിരിക്കുന്നു. [[കൃഷി|കൃഷിയും]] വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവര്‍ഇവർ.
 
== പേരിനു പിന്നില്‍പിന്നിൽ ==
കന്നട പദങ്ങളായ കുറിയ(മല), ചിയന്‍ചിയൻ(ആളുകള്‍ആളുകൾ) എന്നിവയില്‍എന്നിവയിൽ നിന്ന് മലയില്‍മലയിൽ വസിക്കുന്നവര്‍വസിക്കുന്നവർ എന്നര്‍ത്ഥത്തില്‍‍എന്നർത്ഥത്തിൽ‍ കുറിചിയന്‍കുറിചിയൻ അഥവാ കുറിച്യര്‍കുറിച്യർ എന്ന പദം രൂപമെടുത്തത്.
 
കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവര്‍അമ്പയക്കുന്നവർ എന്ന അര്‍ത്ഥത്തിലാണ്അർത്ഥത്തിലാണ് ഈ പേരുണ്ടായത് എന്ന് മറ്റു ചിലര്‍ചിലർ കരുതുന്നു.
 
== ഐതിഹ്യം ==
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍കഥകളിൽ പ്രധാനപ്പെട്ടവവയില്‍പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: [[കുറുമ്പനാട്]] രാജാവും [[കോട്ടയം രാജവംശം|കോട്ടയം]] രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്‍ക്കെതിരെരാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍സൈന്യത്തിൽ [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറുകാരായ]] അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍കാട്ടിൽ കഴിഞ്ഞതിനാല്‍കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍നാട്ടുകാർ പുറത്താക്കി. ശരണാര്‍ത്ഥംശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍കാട്ടിൽ കൃഷി ചെയ്യാന്‍ചെയ്യാൻ രാജാവ് അനുവദിക്കുകയും അവര്‍അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.
 
== ചരിത്രം ==
കണ്ണൂര്‍കണ്ണൂർ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാല്‍കാരണങ്ങളാൽ വയനാട്ടില്‍വയനാട്ടിൽ എത്തിച്ചേര്‍ന്നതാവുമെന്നാണ്‌എത്തിച്ചേർന്നതാവുമെന്നാണ്‌ കരുതുന്നത്. കൊട്ടിയൂര്‍കൊട്ടിയൂർ പ്രദേശത്ത് പ്രാചീനകാലം മുതല്‍ക്കേമുതൽക്കേ കുറിച്യര്‍കുറിച്യർ അധിവസിച്ചിരുന്നു. [[പഴശ്ശിരാജ|പഴശ്ശിരാജാവിനുമായി]] കുറിച്യര്‍ക്ക്കുറിച്യർക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.
 
== സംസ്കാരങ്ങൾ ==
== സംസ്കാരങ്ങള്‍ ==
=== അയിത്താചാരം ===
കാട്ടിലെ ഏറ്റവും ഉയര്‍ന്നഉയർന്ന വര്‍ഗംവർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളില്‍വിഭാഗങ്ങളിൽ ഇത്രയേറെ [[അയിത്തം]] കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തില്‍വിധത്തിൽ അശുദ്ധമായാല്‍അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടില്‍വീട്ടിൽ പ്രവേശിക്കാന്‍പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാല്‍പുറത്തിറങ്ങിയാൽ അയിത്തമായി എന്നവര്‍എന്നവർ ധരിക്കുന്നു. [[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണര്‍ക്കുംബ്രാഹ്മണർക്കും]] വയനാട്ടിലെ പഴയ [[നായര്‍നായർ|നായന്മാര്‍ക്കുംനായന്മാർക്കും]] ഒഴിച്ച് മറ്റെല്ലാവര്‍ക്കുംമറ്റെല്ലാവർക്കും അവര്‍അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവര്‍ഇവർ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കര്‍ക്കശമായികർക്കശമായി പാലിച്ചിരുന്നതിനാല്‍പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളില്‍ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവര്‍ക്ക്അവർക്ക് നിഷിദ്ധമായിരുന്നു.
 
=== ആരാധന ===
[[മലോന്‍മലോൻ]], [[മലകാരി]], [[കരിമ്പിലിപൊവുതി]], [[കരമ്പില്‍കരമ്പിൽ ഭഗവതി]], [[അതിരാളന്‍അതിരാളൻ തെയ്യം]] എന്നിവയെ ആരാധിക്കുന്നു. കൂടാതെ [[മുത്തപ്പന്‍മുത്തപ്പൻ]], [[ഭദ്രകാളി]], [[ഭഗവതി]] തുടങ്ങിയവരുമുണ്ട്. ഇതില്‍ഇതിൽ തങ്ങളുടെ കാണപ്പെട്ട ദിവമായി മലക്കാരിയെ വിശ്വസിക്കുന്നു. [[ശിവന്‍ശിവൻ|പരമശിവനാണ്]] വേടന്റെ രൂപത്തില്‍രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന [[വെളിച്ചപ്പാട്|വെളിച്ചപ്പാടുകള്‍വെളിച്ചപ്പാടുകൾ]] ഇവര്‍ക്കിടയിലുണ്ട്ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളില്‍ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയില്‍ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കല്‍ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങള്‍അനുഗ്രഹങ്ങൾ. കരിമ്പിലി [[ഭഗവതി]] സ്ത്രീകള്‍ക്ക്സ്ത്രീകൾക്ക് [[പ്രസവം|സുഖപ്രസവം]], പാതിവ്രത്യസം‌രക്ഷണം എന്നിവ നിര്‍വഹിക്കുന്നുനിർവഹിക്കുന്നു.
 
===വേട്ടയാടൽ===
===വേട്ടയാടല്‍===
[[അമ്പും വില്ലും]] കുറിച്യരുടെ ജീവിതത്തില്‍ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേള്‍പ്പിക്കുകകേൾപ്പിക്കുക എന്ന ചടങ്ങ് ഇവര്‍ക്കിടയിലുണ്ട്ഇവർക്കിടയിലുണ്ട്. കുറിച്യന്‍കുറിച്യൻ മരിച്ചാല്‍മരിച്ചാൽ കുഴിമാടത്തില്‍കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിര്‍ത്തുന്നുനിർത്തുന്നു. [[മാംസം]] ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകള്‍ക്കുംപൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.
 
=== കലകള്‍കലകൾ ===
 
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താല്‍ചെയ്താൽ കുറിച്യര്‍ക്ക്കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കില്‍ത്തന്നെഎങ്കിൽത്തന്നെ മാന്‍പാട്ട്മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകള്‍ചടങ്ങുകൾ ഇവര്‍ക്കുമുണ്ട്ഇവർക്കുമുണ്ട്.
 
== അവലംബം ==
<References/>
 
{{കേരളത്തിലെ ആദിവാസികള്‍ആദിവാസികൾ}}
"https://ml.wikipedia.org/wiki/കുറിച്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്