"ഗുരുത്വാകർഷണസ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gl:Constante da gravitación universal; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Gravitational constant}}
 
[[ഐസക് ന്യൂട്ടന്‍ന്യൂട്ടൻ|ന്യൂട്ടന്റെ]] [[ഐസക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണഗുരുത്വാകർഷണ നിയമം|ഗുരുത്വാകര്‍ഷണഗുരുത്വാകർഷണ നിയമത്തിന്റെ]] സമവാക്യത്തിലും [[ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ|ഐന്‍സ്റ്റൈന്റെഐൻസ്റ്റൈന്റെ]] [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലെ]] സമവാക്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരാങ്കമാണ്‌ '''ഗുരുത്വാകര്‍ഷണസ്ഥിരാങ്കംഗുരുത്വാകർഷണസ്ഥിരാങ്കം''' (Gravitational constant). ''G'' എന്ന അക്ഷരമുപയോഗിച്ചാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്. വില നിര്‍ണ്ണയിക്കാന്‍നിർണ്ണയിക്കാൻ ഏറെ പ്രയാസമുള്ളതും അതിനാല്‍അതിനാൽ വളരെക്കുറവ് കൃത്യതയോടെ മാത്രം നമുക്ക് വില അറിയാവുന്നതുമായ ഒരു സ്ഥിരാങ്കമാണിത്.
 
==വില==
 
[[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ. ഏകങ്ങള്‍ഏകങ്ങൾ]] ഉപയോഗിക്കുമ്പോള്‍ഉപയോഗിക്കുമ്പോൾ ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില 6.67428 <math>\plusmn</math> 0.00067 × 10<sup>-11</sup> m<sup>3</sup> kg<sup>-1</sup> s<sup>-2</sup> ആണ്‌. ഭൗതികശാസ്ത്രത്തിലെ മറ്റ് സ്ഥിരാങ്കങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍താരതമ്യപ്പെടുത്തുമ്പോൾ ഈ കൃത്യത വളരെ ചെറുതാണ്‌.
 
==ചരിത്രം==
ന്യൂട്ടന്റെ കാലം മുതല്‍ക്കേമുതൽക്കേ സമവാക്യങ്ങളില്‍സമവാക്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും ആദ്യമായി ഒരു പരീക്ഷണത്തിലൂടെ ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില കണ്ടെത്തിയത് 1798-ല്‍ [[ഹെന്‍റിഹെൻറി കാവെന്‍ഡിഷ്കാവെൻഡിഷ്|ഹെന്‍റിഹെൻറി കാവെന്‍ഡിഷാണ്‌കാവെൻഡിഷാണ്‌]]. വളരെ വിഷമകരമായ ഈ പരീക്ഷണം വഴി 6.754 × 10<sup>-11</sup> m<sup>3</sup> kg<sup>-1</sup> s<sup>-2</sup> എന്ന വിലയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്. ഈപരീക്ഷണത്തിലൂടെ [[ഭൂമി|ഭൂമിയുടെ]] [[പിണ്ഡം]] കണ്ടെത്താനും അദ്ദേഹത്തിന്‌ സാധിച്ചു.
 
കാവെന്‍ഡിഷ്കാവെൻഡിഷ് കണ്ടെത്തിയ വില ഇന്ന് അംഗീകരിക്കപ്പെട്ടതില്‍അംഗീകരിക്കപ്പെട്ടതിൽ നിന്ന് ഏറെ വ്യത്യസ്തമല്ല. അദ്ദേഹത്തിനുശേഷം രണ്ടുനൂറ്റാണ്ടുകാലത്തെ പരീക്ഷണങ്ങളിലൂടെയും ഈ സ്ഥിരാങ്കത്തിന്റെ വില കണ്ടെത്തുന്നതില്‍കണ്ടെത്തുന്നതിൽ വളരെയധികം കൃത്യത കൈവരിക്കാന്‍കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനബലങ്ങളില്‍അടിസ്ഥാനബലങ്ങളിൽ ഏറ്റവും ദുര്‍ബലമായതാണ്‌ദുർബലമായതാണ്‌ ഗുരുത്വാകര്‍ഷണബലംഗുരുത്വാകർഷണബലം എന്നതാണിതിന്‌ കാരണം.
 
{{Physics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രത്തിലെ സ്ഥിരാങ്കങ്ങള്‍സ്ഥിരാങ്കങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഉദാത്തഭൗതികം]]
 
[[ar:ثابت الجاذبية]]
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണസ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്