"ഗുരു ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using AWB
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഇന്ത്യയിലെ ഒരു ചലച്ചിത്രനടനും സംവിധായകനും നിര്‍മാതാവുമായിരുന്നുനിർമാതാവുമായിരുന്നു '''ഗുരു ദത്ത്'''. നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേര്‍ന്നഒത്തുചേർന്ന ഏതാനും ചിത്രങ്ങള്‍ക്ക്ചിത്രങ്ങൾക്ക് രൂപം നല്കി.
==ജീവിതരേഖ==
ബാംഗളൂരില്‍ബാംഗളൂരിൽ ജനിച്ചു.വിദ്യാഭ്യാസം [[കല്‍ക്കട്ടകൽക്കട്ട]]യില്‍യിൽ.
[[ഉദയശങ്കറു]]ടെ
ഡാന്‍സ്ഡാൻസ് അക്കാദമിയില്‍അക്കാദമിയിൽ (അല്‍മേറഅൽമേറ) നൃത്താഭ്യസനം നടത്തി (1942-44).
1944-ല്‍ പ്രഭാത് സ്റ്റുഡിയോയില്‍സ്റ്റുഡിയോയിൽ ചേരുന്നതിനുമുമ്പ് കല്‍ക്കട്ടയില്‍കൽക്കട്ടയിൽ ടെലഫോണ്‍ടെലഫോൺ
ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.`[[പ്രഭാതി]]'ല്‍ നടന്‍നടൻ,നൃത്തസംവിധായകന്‍നൃത്തസംവിധായകൻ,
അസി. ഡയറക്ടര്‍ഡയറക്ടർ എന്നീ നിലകളില്‍നിലകളിൽ ജോലി ചെയ്തു. 1946-ല്‍ [[ദേവാനന്ദി]]
നെ കണ്ടുമുട്ടി. 1952-ല്‍ നവകേതന്റെ [[ബാസി]] എന്ന ചിത്രത്തില്‍ചിത്രത്തിൽ ആദ്യമായി
അഭിനയിച്ചു. 1956-ല്‍ [[സി.ഐ.ഡി.]]എന്ന ചിത്രത്തില്‍ചിത്രത്തിൽ [[വഹീദാറഹ്മാനെ]] സിനിമാരംഗത്ത് അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ [[സിനിമാസ്‌കോപ്പ്]]
ചിത്രം [[കാഗസ് കാ ഫൂല്‍ഫൂൽ]] നിര്‍മിച്ചുനിർമിച്ചു. ആ ചിത്രം വിപണിയില്‍വിപണിയിൽ പരാജയപ്പെട്ടു.
പിന്നീട് സംവിധാന രംഗത്തുനിന്നു പിന്മാറിയെങ്കിലും നടന്‍നടൻ, നിര്‍മാതാവ്നിർമാതാവ് എന്നീ
നിലകളില്‍നിലകളിൽ പ്രവര്‍ത്തനംപ്രവർത്തനം തുടര്‍ന്നുതുടർന്നു. [[ആത്മഹത്യ]]യിലൂടെയായിരുന്നു
ഈ പ്രതിഭാധനന്റെ അന്ത്യം. അവസാനചിത്രമായ [[ബഗാരേം ഫിര്‍ഫിർ ആയേഗി]] മരണാനന്തരമാണ് പൂര്‍ത്തിയാക്കപ്പെട്ടത്പൂർത്തിയാക്കപ്പെട്ടത് (1966 ല്‍). [[കെ.അസീഫിന്റെ]]
ലവ് ആന്‍ഡ്ആൻഡ് ഗോഡ് ആണ് പൂര്‍ത്തിയാകാതിരുന്നപൂർത്തിയാകാതിരുന്ന മറ്റൊരു ചിത്രം. ഈ ചിത്രം
1986 ല്‍ റിലീസ് ചെയ്യപ്പെട്ടു. പൂര്‍ണമായുംപൂർണമായും പുനര്‍നിര്‍മിക്കപ്പെട്ടപുനർനിർമിക്കപ്പെട്ട നിലയില്‍നിലയിൽ.
 
==മറ്റ് പ്രധാനചിത്രങ്ങള്‍പ്രധാനചിത്രങ്ങൾ==
പ്യാസ, കാഗസ് കാ ഫൂല്‍ഫൂൽ, ചൗദഹ് വിന്‍വിൻ കാ ചാങ്, സാഹിബ് ബീബി ഔര്‍ഔർ ഗുലാം.
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര അഭിനേതാക്കള്‍അഭിനേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യൻ ചലച്ചിത്രസംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
 
[[de:Guru Dutt]]
"https://ml.wikipedia.org/wiki/ഗുരു_ദത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്