"അയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: br:Ion
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ion}}
[[Image:Nitrate-ion-elpot.png|thumb|right|200px|An [[electric potential|electrostatic potential]] map of the [[nitrate ion]] ([[nitrogen|N]][[oxygen|O]]<sub>3</sub><sup>−</sup>). Areas coloured red are lower in energy than areas colored yellow]]
വൈദ്യുതചാര്‍ജ്വൈദ്യുതചാർജ് ഉള്ള [[അണു|അണുവിനെയോ]] [[തന്മാത്ര|തന്മാത്രകളെയോ]] ആണ് '''അയോണ്‍അയോൺ''' എന്നുപറയുന്നത്. ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ ആണ് അയോണുകള്‍അയോണുകൾ ഉണ്ടാവുന്നത്. ഉദാഹരണമായി ഒരു ഇലക്ട്രോണ്‍ഇലക്ട്രോൺ നഷ്ടപ്പെടുമ്പോള്‍നഷ്ടപ്പെടുമ്പോൾ ഹൈഡ്രജന്‍ഹൈഡ്രജൻ അണു (H) ഹൈഡ്രജന്‍ഹൈഡ്രജൻ അയോണ്‍അയോൺ (H+) ആകുന്നു; സോഡിയം അണു സോഡിയം അയോണ്‍അയോൺ (Na+) ആകുന്നു. ഋണ ചാര്‍ജുള്ളചാർജുള്ള അയോണുകളെ ഋണ അയോണുകളെന്നും ധനചാര്‍ജ്ജുള്ളധനചാർജ്ജുള്ള അയോണുകളെ ധനഅയോണുകളെന്നും പറയുന്നു. ആവര്‍ത്തനപ്പട്ടികയില്‍ആവർത്തനപ്പട്ടികയിൽ ഇടതുവശത്തുള്ള ഗ്രൂപ്പുകളെല്ലാം ധന അയോണുകളാവാനുള്ള പ്രവണത കാണിക്കുന്നവയാണ്. അതുപോലെ വലതുഭാഗത്തുള്ള ഗ്രൂപ്പുകള്‍ഗ്രൂപ്പുകൾ (എട്ടാം ഗ്രൂപ്പ് ഒഴികെ) എല്ലാം ഋണ അയോണുകളാവാനുള്ള പ്രവണതകാണിക്കുന്നവയാണ്.
 
ഒരു അയോണിന്റെ ചാര്‍ജ്ചാർജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത്സൾഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍അയോൺ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍കാറ്റയോൺ എന്നും ഋണ-അയോണ്‍അയോൺ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍അനയോൺ (anion) എന്നും പറയുന്നു. ഇത് രാസപ്രവര്‍ത്തനങ്ങളില്‍രാസപ്രവർത്തനങ്ങളിൽ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും മറ്റും അണു ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്.
 
[[Category:രസതന്ത്ര അപൂര്‍ണ്ണഅപൂർണ്ണ ലേഖനങ്ങള്‍ലേഖനങ്ങൾ]]
[[Category:ഭൗതിക രസതന്ത്രം]]
 
"https://ml.wikipedia.org/wiki/അയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്