"സി.പി. അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സി.പി. അച്യുതമേനോന്‍ >>> സി.പി. അച്യുതമേനോൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ആദ്യകാല [[മലയാളം|മലയാള]] [[സാഹിത്യ നിരൂപകന്‍നിരൂപകൻ|സാഹിത്യ നിരൂപകനും]] [[വിദ്യാവിനോദിനി]] സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു '''സി.പി.അച്യുതമേനോന്‍അച്യുതമേനോൻ'''‍(1863-1937). മലയാളസാഹിത്യനിരൂപണത്തിന്റെ പിതാവ് എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിണ്ട്.
 
== ജീവിതരേഖ ==
 
സി.അച്യുതമേനോന്‍അച്യുതമേനോൻ എന്നും സി.പി.അച്യുതമേനോന്‍അച്യുതമേനോൻ എന്നും അറിയപ്പെടുന്ന ചങ്ങരം‌പൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ല്‍1863ൽ തൃശ്ശൂരിലാണ്.പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞ‌ന്‍‌മേനോന്‍കുഞ്ഞ‌ൻ‌മേനോൻ,മാതാവ് ചങ്ങരം‌പൊന്നത്ത് പാര്‍‌വ്വതിയമ്മപാർ‌വ്വതിയമ്മ.
 
== സേവനങ്ങൾ ==
== സേവനങ്ങള്‍ ==
 
മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത് .1886 മുതല്‍മുതൽ കൊച്ചിസര്‍ക്കാരിന്റെകൊച്ചിസർക്കാരിന്റെ കീഴില്‍കീഴിൽ സേവനമാരംഭിച്ചു.അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോന്‍ഗോവിന്ദമേനോൻ സംസ്ഥാനവ്യാപകമായി മലയാളവിദ്യാലയങ്ങളുടെ ശൃംഖല ആരംഭിച്ചപ്പോള്‍ആരംഭിച്ചപ്പോൾ അതിനായി രൂപവത്കരിയ്ക്കപ്പെട്ട വിദ്യാഭ്യാസവകുപ്പിന്റെ തലവനായി നിയമിതനായി.
വിവിധ കര്‍മ്മമേഖലകളില്‍കർമ്മമേഖലകളിൽ ഉയര്‍ന്നപദവികള്‍ഉയർന്നപദവികൾ വഹിച്ച ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളും റിപ്പോര്‍ട്ടുകളുംറിപ്പോർട്ടുകളും സാമൂഹ്യ-സാമ്പത്തികരംഗങ്ങളിലെ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ഉയര്‍ത്തിക്കാട്ടുന്നവയാണ്ഉയർത്തിക്കാട്ടുന്നവയാണ്. പുരോഗമനചിന്താഗതിക്കാരനായ ഇദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തില്‍വിദ്യാഭ്യാസത്തിൽ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നുപുലർത്തിയിരുന്നു.തന്റെ ഭരണകാലത്ത് പെണ്‍‌കുട്ടികള്‍ക്കുള്ളപെൺ‌കുട്ടികൾക്കുള്ള സ്കൂള്‍സ്കൂൾ ഫീസ് നിര്‍ത്തലാക്കിനിർത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്.
 
1889ല്‍1889ൽ ആണ് ഇദ്ദേഹം പത്രാധിപരായി വിദ്യാവിനോദിനി എന്ന സാഹിത്യമാസിക തൃശ്ശൂരില്‍നിന്നുംതൃശ്ശൂരിൽനിന്നും പുറത്തിറങ്ങിയത്.ഈ മാസികയില്‍മാസികയിൽ പുസ്തകനിരൂപണരൂപത്തില്‍പുസ്തകനിരൂപണരൂപത്തിൽ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ലേഖനങ്ങളാണ് മലയാളനിരൂപണരംഗത്ത് ആദ്യമായി ഖണ്ഡനനിരൂപണം തുടങ്ങിവെച്ചത്. ഭാരതീയവും പാശ്ചാത്യവുമായ നിരൂപണസങ്കല്പങ്ങള്‍നിരൂപണസങ്കല്പങ്ങൾ സമന്വയിക്കപ്പെട്ട നിരൂപണാദര്‍ശമാണ്നിരൂപണാദർശമാണ് അച്യുതമേനോന്റെ സവിശേഷത.
 
സുകുമാര്‍സുകുമാർ അഴീക്കോട് തന്റെ മലയാളസാഹിത്യവിമര്‍ശനംമലയാളസാഹിത്യവിമർശനം എന്ന ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ ഇദ്ദേഹത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു.എന്തെന്നാല്‍എന്തെന്നാൽ,പില്‍ക്കാലത്ത്പിൽക്കാലത്ത് ഉള്ളൂരും രാജരാജവര്‍മയുംരാജരാജവർമയും കേരളവര്‍മയുംകേരളവർമയും ഉയര്‍ത്തിയഉയർത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു എങ്കിലും സൗകര്യപൂര്‍‌വ്വംസൗകര്യപൂർ‌വ്വം വായിയ്ക്കനുതകുന്ന ഗ്രന്ഥരചന നടത്തിയില്ല എന്ന പേരില്‍പേരിൽ ഇദ്ദേഹം അവഗണിയ്ക്കപ്പെട്ടു.
== അവലംബം ==
 
വരി 18:
{{sport-bio-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍വിമർശകർ]]
"https://ml.wikipedia.org/wiki/സി.പി._അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്