"ലീലാതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[മണിപ്രവാളഭാഷ| മണിപ്രവാള(മലയാള) ഭാഷ]]യുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരന്‍ലീലതിലകകാരൻ എന്ന പേരില്‍പേരിൽ ഭാഷാ-സാഹിത്യ ചര്‍ച്ചകളില്‍ചർച്ചകളിൽ പരാമര്‍ശിക്കപ്പെടുന്നുപരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു <ref> ഉള്ളൂര്‍ഉള്ളൂർ.എസ്.പരമേശ്വരയ്യര്‍പരമേശ്വരയ്യർ, കേരള സാഹിത്യചരിത്രം,വാല്യം.1 (1990) പുറം 470. കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷന്‍പബ്ലിക്കേഷൻ വിഭാഗം</ref>. [[ആറ്റൂര്‍ആറ്റൂർ കൃഷ്ണപ്പിഷാരോടി]] 1917 (കൊല്ലവര്‍ഷംകൊല്ലവർഷം 1092) ല്‍ ലീലാതിലകം പൂര്‍ണ്ണമായുംപൂർണ്ണമായും മലയാളത്തിലേക്ക് വിവര്‍ത്തനംവിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തില്‍പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1955 ല്‍ ഈ പുസ്തകം [[ഇളംകുളം കുഞ്ഞന്‍പിള്ളകുഞ്ഞൻപിള്ള]] വ്യാഖ്യാനസഹിതം മലയാളത്തില്‍മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമര്‍ശംപരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.
 
==ഘടനയും ഉള്ളടക്കവും==
എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ) ഈ ഗ്രന്ഥത്തിനുള്ളത്. 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം<ref>ലീലാതിലകം, വ്യാഖ്യാ. [[ഇളംകുളം കുഞ്ഞന്‍പിള്ളകുഞ്ഞൻപിള്ള]].(1990)വിഷയ വിവരം .പുറം 5-8 </ref> ഓരോ ശില്പത്തിലേയും ഉള്ളടക്കം താഴെക്കൊടുക്കും പ്രകാരമാണ്. 
 
===ഒന്നാം ശില്പം===
ഒന്നാം ശില്പത്തില്‍ശില്പത്തിൽ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും,[[നച്ചിനാര്‍ക്കിനിയാര്‍നച്ചിനാർക്കിനിയാർ| നച്ചിനാര്‍ക്കിനിയാരുടെനച്ചിനാർക്കിനിയാരുടെ]] മതം, തമിഴ് മലയാള രൂപങ്ങള്‍രൂപങ്ങൾ, [[മണിപ്രവാളലക്ഷണം]] എന്നിങ്ങനെ ഏഴ് വിഷയങ്ങള്‍വിഷയങ്ങൾ ചര്‍ച്ചചർച്ച ചെയ്യപ്പെടുന്നു.
 
===രണ്ടാം ശില്പം===
രണ്ടാം ശില്പത്തില്‍ശില്പത്തിൽ  ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങള്‍അധികാക്ഷരങ്ങൾ, സംസ്കൃതശബ്ദങ്ങള്‍സംസ്കൃതശബ്ദങ്ങൾ, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം  എന്നിങ്ങനെ വിഷയങ്ങള്‍വിഷയങ്ങൾ ചര്‍ച്ചചർച്ച ചെയ്യപ്പെടുന്നു.
===മൂന്നാം ശില്പം===
മൂന്നാം ശില്പത്തില്‍ശില്പത്തിൽ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങള്‍ചിലപ്രയോഗങ്ങൾ എന്ന് വിഭജിച്ചിരിക്കുന്നു.
===നാലാം ശില്പം===
നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങള്‍ദോഷങ്ങൾ, അപശബ്ദം, അവാചകം, കഷ്ടം, വ്യര്‍ത്ഥംവ്യർത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുര്‍വൃത്തംദുർവൃത്തം, സാമാന്യം, ശുഷ്കാര്‍ഥംശുഷ്കാർഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങള്‍രസദോഷങ്ങൾ, സ്ത്രീകള്‍ക്ക്സ്ത്രീകൾക്ക് പേരിടല്‍പേരിടൽ എന്നീ വിഷയങ്ങള്‍വിഷയങ്ങൾ ഈ ഭാഗത്ത് ചര്‍ച്ചചർച്ച ചെയ്യപ്പെടുന്നു.
===അഞ്ചാം ശില്പം===
അഞ്ചാമത്തെ ശില്പത്തില്‍ശില്പത്തിൽ  ശില്പനിരൂപണം, ഗുണങ്ങല്‍ഗുണങ്ങൽ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചര്‍ച്ചപരിമളചർച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു.
===ആറാം ശില്പം===
ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വര്‍ണ്ണാനുപ്രാസംവർണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങള്‍വിഭജനങ്ങൾ.
===ഏഴാം ശില്പം ===
ഏഴാം ശില്പം അര്‍ത്ഥാലങ്കാരഅർത്ഥാലങ്കാര ചര്‍ച്ചയാണ്ചർച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അര്‍ത്ഥാന്തരന്യാസംഅർത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അര്‍ത്ഥാപത്തിഅർത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം.
===എട്ടാം ശില്പം===
എട്ടാം ശില്പത്തില്‍ശില്പത്തിൽ [[രസവിചാര ചര്‍ച്ചചർച്ച| രസവിചാര]]മാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങള്‍ഭാവങ്ങൾ, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.
 
==അവലംബം==
{{reflist}}
 
[[Category:മലയാളഗ്രന്ഥങ്ങള്‍മലയാളഗ്രന്ഥങ്ങൾ]]
"https://ml.wikipedia.org/wiki/ലീലാതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്