"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 17:
}}
 
[[നാരങ്ങ]] വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, [[മഞ്ഞ]] നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, [[അമ്ലം|അമ്ലതയും]] നല്ല ഗന്ധവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേര്‍തിരിക്കുന്നുവേർതിരിക്കുന്നു.
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
 
ചെറുനാരകമരത്തിന് സാധാരണ രീതിയില്‍രീതിയിൽ 5 മീറ്റര്‍മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക്മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ഇലകൾ [[ഓറഞ്ച്]] മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്‌. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.
 
== കാണപ്പെടുന്നത് ==
ചെറുനാരകം കൂടുതല്‍കൂടുതൽ കാണപ്പെടുന്നത് [[തെക്കേ ഏഷ്യ|തെക്കേ ഏഷ്യയിലാണ്]]. പക്ഷേ, ഇതിന്റെ ഉത്ഭവം [[മദ്ധ്യ പൂര്‍വേഷ്യപൂർവേഷ്യ|മദ്ധ്യ പൂര്‍വേഷ്യയില്‍പൂർവേഷ്യയിൽ]] നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് [[വെസ്റ്റിന്‍ഡീസ്വെസ്റ്റിൻഡീസ്]] , [[വടക്കേ അമേരിക്ക]] എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
# {{note|description_a}} [http://www.fao.org/docrep/x2230e/x2230e12.htm Alphabetical List of Plant Families with Insecticidal and Fungicidal Properties]
# {{note|description_b}} [http://www.hort.purdue.edu/newcrop/morton/mexican_lime.html ''Citrus aurantifolia'' Swingle]
വരി 37:
{{nutritionalvalue | name = ചെറുനാരങ്ങ നീര് | kJ = 104.6 | carbs = 8.42 g | protein=0.42 g | fat= 0.07 g | | fiber = 0.4 g | thiamin_mg= 0.025 | riboflavin_mg= 0.015 | niacin_mg= 0.142 | folate_ug= 0 | vitA_ug = 50 | vitB6_mg= 0.038 | vitB12_ug= 0 | vitC_mg= 30 | vitE_mg= 0.22 | vitK_mg= 0.6 | calcium_mg= 14| copper_mg= 0.027 | iron_mg= 0.09| manganese_mg= 0.018 | magnesium_mg= 8 | phosphorus_mg= 14 | potassium_mg= 117| selenium_microg= 0.1 | sodium_mg= 2 | zinc_mg= 0.08 | water= 90.79 g | source_usda=1 | left=1}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.tonytantillo.com/fruits/limes.html Fruits: Limes]
 
വരി 47:
 
== ചിത്രശാല ==
<gallery caption="ചെറുനാരകത്തിന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="200px" heights="160px" perrow="3">
ചിത്രം:Lemon-flower.JPG|പൂവ്
ചിത്രം:Lemon-flowerbud.JPG|പൂ മൊട്ട്
വരി 58:
{{Plant-stub}}
 
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
 
"https://ml.wikipedia.org/wiki/ചെറുനാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്