"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[കേരളം|കേരളത്തിലെ]] ഏറ്റവും നീളം കൂടിയ [[നദി]]യായ [[പെരിയാര്‍പെരിയാർ|പെരിയാറിന്റെ]] പ്രധാന പോഷകനദിയാണ് ചെറുതോണി. ചെറുതോണി എന്ന പേര് കൂടുതലും അറിയപ്പെടുന്നത് [[ഇടുക്കി ഡാം|ഇടുക്കി ഡാമിനും]] [[ചെറുതോണി ഡാം|ചെറുതോണി ഡാമിനും]] ഇടക്കുള്ള ഇതേ പേരുള്ള ഭൂപ്രദേശത്തിനാണ്. ഈ ഡാമുകളും [[കുളമാവ് ഡാം|കുളമാവ് ഡാമും]] ചേര്‍ന്ന്ചേർന്ന് ഇടുക്കി ജലവൈദ്യുത പദ്ധതി രൂപവത്കരിക്കുന്നു.
 
[[1940]]-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സര്‍ക്കാര്‍സർക്കാർ കര്‍ഷകരെകർഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളില്‍മലവാ‍രങ്ങളിൽ കുടിയേറിപ്പാര്‍ക്കുവാന്‍കുടിയേറിപ്പാർക്കുവാൻ അനുവദിച്ചു. താഴ്വാരങ്ങളില്‍താഴ്വാരങ്ങളിൽ നിന്നുള്ള കര്‍ഷകര്‍കർഷകർ അങ്ങനെ [[മലേറിയ]], കാട്ടുമൃഗങ്ങള്‍കാട്ടുമൃഗങ്ങൾ, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പില്‍ക്കാലത്ത്പിൽക്കാലത്ത് ഈ ഭൂമി ഒരു ജല വൈദ്യുത പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു.കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ്ബോർഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവല്‍ക്കരണവുംരൂപവൽക്കരണവും ഡാമുകള്‍ഡാമുകൾ നിര്‍മ്മിച്ചനിർമ്മിച്ച ഹിന്ദുസ്ഥാന്‍ഹിന്ദുസ്ഥാൻ കണ്‍സ്ട്രക്ഷന്‍കൺസ്ട്രക്ഷൻ കമ്പനിയുടെ വരവും കൂടിയായപ്പോള്‍കൂടിയായപ്പോൾ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. [[1960]]-കളില്‍കളിൽ ചെറുതോണിയില്‍ചെറുതോണിയിൽ വസിച്ച ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ഡാമിന്റെ നിര്‍മ്മാണത്തിനായിനിർമ്മാണത്തിനായി [[പഞ്ചാബ്|പഞ്ചാബില്‍‍പഞ്ചാബിൽ‍]]നിന്നും വന്ന [[സിഖ്]]മത വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാന്‍ഹിന്ദുസ്ഥാൻ കണ്‍സ്ട്രക്ഷന്‍കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാര്‍ജോലിക്കാർ എല്ലാവരും തന്നെ സിഖുകാര്‍സിഖുകാർ ആയിരുന്നു{{തെളിവ്}}). ഡാമിന്റെ നിര്‍മ്മാണത്തിനായിനിർമ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയില്‍ചെറുതോണിയിൽ താമസം ഉറപ്പിച്ചു. (സിഖുകാരുടെ ശാരീരികാവശ്യങ്ങള്‍ശാരീരികാവശ്യങ്ങൾ നിറവേറ്റുവാനായി നൂറുകണക്കിന് വേശ്യകളും ചെറുതോണിയില്‍ചെറുതോണിയിൽ താമസം തുടങ്ങി. നമ്പ്ര 3 എന്ന ഒരു വേശ്യാത്തെരുവ് തന്നെ ചെറുതോണിയില്‍ചെറുതോണിയിൽ രൂപപ്പെട്ടു).
 
[[ഇടുക്കി]] ജില്ലയിലെ [[വാഴത്തോപ്പ്]] പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേര്‍ന്നുള്ളചേർന്നുള്ള മറ്റു ഗ്രാമങ്ങള്‍ഗ്രാമങ്ങൾ [[വാഴത്തോപ്പ്]], [[തടിയന്‍‌പാട്തടിയൻ‌പാട്]], [[കരിമ്പന്‍കരിമ്പൻ]], [[മഞ്ഞപ്പാറ]], [[മണിയാറന്‍‌കുടിമണിയാറൻ‌കുടി]], [[ഭൂമിയാംകുളം]], [[പേപ്പാറ]], [[മഞ്ഞിക്കവല]], [[പൈനാവ്]] തുടങ്ങിയവയാണ്.
 
[[1960]]-കളിലും [[1970]]-കളിലും ചെറുതോണി രാഷ്ട്രീയമായി വളരെ സജീവമായിരുന്നു. [[ട്രേഡ് യൂണിയനിസം]] അതിന്റെ പാരമ്യത്തിലെത്തി. രാഷ്ട്രീയ രംഗം കമ്യൂണിസ്റ്റുകള്‍കമ്യൂണിസ്റ്റുകൾ അടക്കിഭരിച്ചു. ഒരുപാട് രാഷ്രീയ കൊലപാതകങ്ങളും ചെറുതോണിയില്‍ചെറുതോണിയിൽ അരങ്ങേറി. താടിയും മുടിയും വളര്‍ത്തിയവളർത്തിയ ചുവന്ന ലുങ്കിയുടുത്ത, കഞ്ചാവും ചരസ്സും ഉപയോഗിക്കുന്ന യുവാക്കള്‍യുവാക്കൾ ചെറുതോണിയില്‍ചെറുതോണിയിൽ സാധാരണമായിരുന്നു.
 
ഇന്ന് ചെറുതോണി ചെറുതെങ്കിലും തിരക്കേറിയ ഒരു പട്ടണമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്ക്അണക്കെട്ടുകൾക്ക് ഇടക്കായി സ്ഥിതിചെയ്യുന്നെങ്കിലും സംരക്ഷിത പ്രദേശങ്ങളായ ഇവ സന്ദര്‍ശിക്കുന്നതിനുള്ളസന്ദർശിക്കുന്നതിനുള്ള വിലക്കുകള്‍വിലക്കുകൾ കാരണം വിനോദസഞ്ചാരികള്‍വിനോദസഞ്ചാരികൾ ചെറുതോണിയില്‍ചെറുതോണിയിൽ വലുതായി വരാറില്ല. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക്വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങള്‍സൗകര്യങ്ങൾ ചെറുതോണിയില്‍ചെറുതോണിയിൽ ദുര്‍ലഭമാണ്ദുർലഭമാണ്. ഏറ്റവും അടുത്ത താമസലഭ്യതയുള്ള സ്ഥലങ്ങള്‍സ്ഥലങ്ങൾ [[കട്ടപ്പന]], [[തൊടുപുഴ]], [[കോതമംഗലം]] എന്നിവയാണ്. സ്വകാര്യ, ഗവര്‍ണ്മെന്റ്ഗവർണ്മെന്റ് ബസ്സുകള്‍ബസ്സുകൾ [[കൊച്ചി]]/[[എറണാകുളം]], [[കോതമംഗലം]], [[കോട്ടയം]], [[കട്ടപ്പന]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്ന് ചെറുതോണിയിലേക്ക് സുലഭമാണ്.
{{നദി-അപൂര്‍ണ്ണംഅപൂർണ്ണം}}
[[വിഭാഗം:കേരളത്തിലെ നദികള്‍നദികൾ]]
 
[[en:Cheruthoni]]
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്