"കേഴമാൻ (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കുരക്കും മാന്‍ >>> കുരക്കും മാൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 12:
| genus_authority = [[Constantine Samuel Rafinesque|Rafinesque]], 1815}}
 
മുന്റിയാകസ് (Muntiacus) ജനുസില്പ്പെട്ട ഒരു മാനാണ്‌ '''കുരക്കും മാന്‍മാൻ''' അഥവാ '''മുന്റ്ജാക്'''. 1.5 മുതല്‍മുതൽ 3.5 കോടി വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുന്‍പേമുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതില്‍അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാന്‍മാൻ വംശമാണിത്. ഇതിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ ഫ്രാന്‍സിലേയുംഫ്രാൻസിലേയും ജര്‍മനിയിലേയുംജർമനിയിലേയും മയോസിന്‍മയോസിൻ നിക്ഷേപങ്ങളില്‍നിക്ഷേപങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്.
 
ഇതിന്റെ ഇന്നു കണ്ടുവരുന്ന വംശങ്ങള്‍വംശങ്ങൾ [[ദക്ഷിണ-പൂര്‍വേഷ്യപൂർവേഷ്യ|ദക്ഷിണ-പൂര്‍വേഷ്യയില്‍പൂർവേഷ്യയിൽ]] ഉടലെടുത്തതാണ്‌. [[ഇന്ത്യ]], [[ശ്രീലങ്ക]], [[ചൈന|ദക്ഷിണ ചൈന]], [[തായ്‌വാന്‍തായ്‌വാൻ]], [[ജപ്പാന്‍ജപ്പാൻ|ജപ്പാനിലെ]] ബോസോ ഉപദ്വീപിലും ഓഷിമ ദ്വീപിലും, [[ഇന്തോനേഷ്യ|ഇന്തോനേഷ്യന്‍ഇന്തോനേഷ്യൻ ദ്വീപുകളിലും]] കണ്ടു വര്‍ന്നുവർന്നു.
 
ഇന്ത്യയില്‍ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടൂകളില്‍കാടൂകളിൽ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളില്‍കൊടുങ്കാടുകളിൽ ജീവിക്കുന്ന ഈ മാനുകള്‍മാനുകൾ ചുറ്റിനടക്കുമ്പോള്‍ചുറ്റിനടക്കുമ്പോൾ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തില്‍ഉച്ചത്തിൽ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA|pages=82|url=}}</ref>‌..
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:മാനുകൾ]]
[[വര്‍ഗ്ഗം:മാനുകള്‍]]
 
[[en:Muntjac]]
"https://ml.wikipedia.org/wiki/കേഴമാൻ_(ജനുസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്