"ചെറുചണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: eu:Liho
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 16:
| synonyms = രൂദ്രപത്നി, നീലപുഷ്പം, ഉമാ, അതസീ, അഗശീ, ദേവീ (സംസ്കൃതം).
അലസീ, തീസീ, മസീനാ(ഹിന്ദി)
അലിഡി, അലിവിരായ് (തമിഴ്)
Flax plant(ആംഗലേയം)

[[ചിത്രം:അതസിപുഷ്പങ്ങള്‍അതസിപുഷ്പങ്ങൾ.jpg|250px|thumb|left|അതസി പുഷ്പങ്ങള്‍പുഷ്പങ്ങൾ]]
കായകള്‍ക്കുംകായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളര്‍ത്തുന്നവളർത്തുന്ന സസ്യമാണ് '''ചെറുചണ'''. '''അതസി''', '''അഗശി''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[വസ്ത്രങ്ങള്‍വസ്ത്രങ്ങൾ]], [[ചായം]], [[കടലാസ്]], [[ഔഷധങ്ങള്‍ഔഷധങ്ങൾ]], [[മത്സ്യബന്ധന വലകള്‍വലകൾ]], [[സോപ്പ്]] മുതലായവുടെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.

== ഔഷധഗൂണം ==
കായ്കളില്‍കായ്കളിൽ അടങ്ങിയിരിക്കുന്ന ''ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും'' ഹൃദയ ആരോഗ്യത്തെയും, സ്തന, ''പ്രോസ്റ്റേറ്റ്'' അര്‍ബുദഅർബുദ പ്രതിരോധത്തെയും വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു. <ref name="pmid15913884">{{cite journal |author=Chen J, Wang L, Thompson LU |title=Flaxseed and its components reduce metastasis after surgical excision of solid human breast tumor in nude mice |journal=Cancer Lett. |volume=234 |issue=2 |pages=168–75 |year=2006 |pmid=15913884 |doi=10.1016/j.canlet.2005.03.056}}</ref><ref name="pmid15897583">{{cite journal |author=Thompson LU, Chen JM, Li T, Strasser-Weippl K, Goss PE |title=Dietary flaxseed alters tumor biological markers in postmenopausal breast cancer |journal=Clin. Cancer Res. |volume=11 |issue=10 |pages=3828–35 |year=2005 |pmid=15897583 |doi=10.1158/1078-0432.CCR-04-2326}}</ref> <ref>{{cite news | title = Flaxseed Stunts The Growth Of Prostate Tumors | url = http://www.sciencedaily.com/releases/2007/06/070603215443.htm | accessdate = 2007-11-23 | date = 2007-06-04 | publisher = ScienceDaily }}</ref> രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ/ആഹാരമായുപയോഗിക്കാം.<ref>{{cite journal | last =Dahl | first =WJ | authorlink = | coauthors =Lockert EA Cammer AL Whiting SJ | title =Effects of Flax Fiber on Laxation and Glycemic Response in Healthy Volunteers | journal =Journal of Medicinal Food | volume =Vol. 8 | issue =No. 4 | pages =508-511 | publisher = | date =December 2005 | url = http://www.liebertonline.com/doi/abs/10.1089/jmf.2005.8.508 | doi = | id = | accessdate = 2007-05-14}}</ref> നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തില്‍ആമാശയത്തിൽ ജലാംശം കുറയുകയാണങ്കില്‍കുറയുകയാണങ്കിൽ ആമാശയത്തില്‍ആമാശയത്തിൽ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.<ref>ref name = NCCAM>{{cite web |url = http://nccam.nih.gov/health/flaxseed/ |title = Flaxseed and Flaxseed Oil |accessdate=2008-01-03 |format= |work= |publisher = National Center for Complementary and Alternative Medicine}}</ref>
== ആയുർവേദത്തിൽ ==
== ആയുര്‍വേദത്തില്‍ ==
=== രസാദിഗൂണങ്ങൾ<ref>
=== രസാദിഗൂണങ്ങള്‍<ref>
അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോന്‍കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍സർക്കാർ ISBN 81 86365 06 0
</ref> ===
രസം - മധുരം, തിക്തം.

വരി 29:
വീര്യം - ഉഷ്ണം.

വിപാകം - കടു.

=== ഔഷധയോഗ്യഭാഗങ്ങൾ<ref>
=== ഔഷധയോഗ്യഭാഗങ്ങള്‍<ref>
അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോന്‍കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍സർക്കാർ ISBN 81 86365 06 0
</ref> ===
വിത്ത്, പുവ്, ഇല, വിത്തില്‍വിത്തിൽ നിന്ന് എടുക്കുന്ന തൈലം.
അറബി ഭിഷഗ്വരന്മാര്‍ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയര്‍പ്പുവിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേല്‍ക്കുന്നത്പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.[[ചിത്രം:Flax seeds.jpg|thumb|150px|right|അഗശി കുരു]]

അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികള്‍രക്തവാഹിനികൾ വികസിക്കുകയും, പേശികള്‍ക്ക്പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.
=== മറ്റ് ഉപയോഗങ്ങള്‍ഉപയോഗങ്ങൾ<ref>
അഷ്ടാംഗഹൃദയം, വിവ., വ്യാ., വി.എം. കുട്ടികൃഷ്ണമേനോന്‍കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സര്‍ക്കാര്‍സർക്കാർ ISBN 81 86365 06 0
</ref> ===
*ഭക്ഷണയോഗ്യം
*നേത്ര രോഗങ്ങള്‍രോഗങ്ങൾ
*അസ്ഥിസ്രാവം
*മൂത്രാശയ രോഗങ്ങള്‍രോഗങ്ങൾ
*ക്ഷയം
*പുഷ്പം ഹൃദയസംബന്ധിയായ രോഗങ്ങളില്‍രോഗങ്ങളിൽ ഉപയോഗിക്കാം
*കാമോദ്ദീപനം

വരി 51:
{{nutritionalvalue | name=അതസി കുരു| kJ=2234| protein=18.29 g | fat=42.16 g | carbs=28.88 g | fiber=27.3 g | | sugars=1.55 g | iron_mg=5.73 | calcium_mg=255 | magnesium_mg=392 | phosphorus_mg=642 | potassium_mg=813| zinc_mg=4.34 | vitC_mg=0.6 | pantothenic_mg=0.985 | vitB6_mg=0.473 | folate_ug=0 | thiamin_mg=1.644 | riboflavin_mg=0.161 | niacin_mg=3.08 | right=1 }}

== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
''അതസീ നീലപുഷ്പീച പാര്‍വതീപാർവതീ സ്വാദുമാക്ഷുമാ

അതസീ മധുരാതീക്താ സ്നിഗ്ദ്ധോപാകേ കടുര്‍ഗൂരൂകടുർഗൂരൂ

ഉഷ്ണാദൃക് ശൂക്രവാതഘ്ന കഫ പിത്ത വിനാശിനീ '' -''' ഭാവപ്രകാശനിഘണ്ടു'''.

വരി 59:
<references/>
{{Commons|Linum_usitatissimum}}
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]

[[bg:Културен лен]]
"https://ml.wikipedia.org/wiki/ചെറുചണ" എന്ന താളിൽനിന്ന് ശേഖരിച്ചത്