"തിമിംഗിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Humpback stellwagen edit.jpg|thumb|right|ഒരു [[ഹമ്പ്ബാക്ക് തിമിംഗലം]].]]
[[സെറ്റാസി]] വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ പെട്ട [[സസ്തനി|സസ്തനിയായ]] ഒരു കടല്‍ജീവിയാണ്കടൽജീവിയാണ് '''തിമിംഗലം'''. ലോകത്തെ ഏറ്റവും വലിയ ജീവി [[നീലതിമിംഗലം|നീലതിമിംഗലമാണ്]].
 
തിമിംഗലം എന്ന പേര്‌ സെറ്റാസീ വര്‍ഗ്ഗത്തിലെവർഗ്ഗത്തിലെ എല്ലാ ജീവികളേയും സൂചിപ്പിക്കാനോ, അവയിലെ വലിയവയെ സൂചിപ്പിക്കാനോ അതുമല്ലെങ്കില്‍അതുമല്ലെങ്കിൽ പ്രസ്തുത വര്‍ഗ്ഗത്തിലെവർഗ്ഗത്തിലെ ചില കുടുംബങ്ങളെ മാത്രം സൂചിപ്പിക്കാനോ ആയി പലരീതിയില്‍പലരീതിയിൽ ഉപയോഗിക്കാറുണ്ട്. ആധുനികനിര്‍‌വചനപ്രകാരംആധുനികനിർ‌വചനപ്രകാരം ഡോള്‍ഫിനുകളോഡോൾഫിനുകളോ പോര്‍പോയിസുകളോപോർപോയിസുകളോ അല്ലാത്ത എല്ലാ സെറ്റാസീവര്‍ഗ്ഗജീവികളുംസെറ്റാസീവർഗ്ഗജീവികളും തിമിംഗലങ്ങളാണ്‌. ഈ വര്‍ഗ്ഗീകരണപ്രകാരംവർഗ്ഗീകരണപ്രകാരം [[കൊലയാളി തിമിംഗലം|കൊലയാളി തിമിംഗലങ്ങളും]] [[പൈലറ്റ് തിമിംഗലം|പൈലറ്റ് തിമിംഗലങ്ങളും]] അവയുടെ പേരില്‍പേരിൽ തിമിംഗലം എന്നുണ്ടെങ്കിലും തിമിംഗലങ്ങളുടെ വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ പെടുന്നില്ല. ജീവശാസ്ത്രവര്‍ഗീകരണമനുസരിച്ച്ജീവശാസ്ത്രവർഗീകരണമനുസരിച്ച് കൊലയാളി തിമിംഗലങ്ങള്‍തിമിംഗലങ്ങൾ [[ഡോള്‍ഫിന്‍ഡോൾഫിൻ|ഡോള്‍ഫിനുകളുടെഡോൾഫിനുകളുടെ]] കൂട്ടത്തില്‍പ്പെടുന്നുകൂട്ടത്തിൽപ്പെടുന്നു.
== പരിണാമം ==
തിമിംഗലങ്ങള്‍തിമിംഗലങ്ങൾ [[മത്സ്യം|മത്സ്യങ്ങളല്ല]]. [[ഹിപ്പോപൊട്ടാമസ്|ഹിപ്പോപൊട്ടാമസുമായി]] അടുത്ത ബന്ധമുള്ള സസ്തനിയായ കടല്‍ജീവികളാണിവകടൽജീവികളാണിവ. തിമിംഗലങ്ങളുടെ പൂര്‍വ്വികര്‍പൂർവ്വികർ കരയില്‍കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
 
കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് [[മുല|മുലയൂട്ടുക]], [[ശ്വാസകോശം]] വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങള്‍ക്കുണ്ട്തിമിംഗലങ്ങൾക്കുണ്ട്. മത്സ്യങ്ങളില്‍മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി തിമിംഗലങ്ങള്‍തിമിംഗലങ്ങൾ [[ഉഷ്ണരക്തം|ഉഷ്ണരക്തമുള്ളവയാണ്]]. അവയുടെ തൊലിക്കടിയില്‍തൊലിക്കടിയിൽ ബ്ലബ്ബര്‍ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന [[കൊഴുപ്പ്|കൊഴുപ്പിന്റെ]] ഒരു പാടയുണ്ട്. തണുത്ത വെള്ളത്തില്‍വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തില്‍ജലോപരിതലത്തിൽ വന്ന്‌ അന്തരീക്ഷവായുവില്‍അന്തരീക്ഷവായുവിൽ നിന്നുമാണ് തിമിംഗലങ്ങള്‍തിമിംഗലങ്ങൾ ശ്വസിക്കുന്നത്.
[[ചിത്രം:BlueWhaleSkeleton.jpg|left|thumb|300px|[[നീലതിമിംഗലം|നീലതിമിംഗലത്തിന്റെ]] അസ്ഥികൂടം]]
 
== ഭക്ഷണം ==
കടലിലെ ചെറുജീവികളാണ് തിമിംഗലങ്ങളുടെ ഭക്ഷണം. ചില തിമിംഗലവര്‍ഗ്ഗങ്ങള്‍തിമിംഗലവർഗ്ഗങ്ങൾ പ്ലാങ്‌ക്‍ടണ്‍പ്ലാങ്‌ൿടൺ എന്ന സൂക്ഷ്മജീവികളാണ്‌ ഭക്ഷണമാക്കുന്നത്. ചില തിമിംഗലങ്ങള്‍തിമിംഗലങ്ങൾ ക്രില്‍ക്രിൽ എന്ന ചെറുജീവികളെ ആഹാരമാക്കുമ്പോല്‍ആഹാരമാക്കുമ്പോൽ മറ്റുചിലവ മത്സ്യങ്ങളെയാണു ആഹാരമാക്കുന്നത്‌. [[ബലീന്‍ബലീൻ തിമിംഗലം]] എന്ന തിമിംഗലവര്‍ഗ്ഗത്തിന്‌തിമിംഗലവർഗ്ഗത്തിന്‌ അവയുടെ തൊണ്ടയില്‍തൊണ്ടയിൽ അരിപ്പ പോലെയുള്ള ഒരു അവയവം ഉണ്ട്. ജലത്തില്‍ജലത്തിൽ നിന്നും അവയുടെ ഭക്ഷണമായ ചെറിയ ജലജീവികളെ അരിച്ച് ഭക്ഷിക്കാന്‍ഭക്ഷിക്കാൻ ഇത് സഹായിക്കുന്നു.
 
== വലിപ്പം ==
ബലീന്‍ബലീൻ തിമിംഗലങ്ങളാണ് ഏറ്റവും വലിയ തിമീംഗലവര്‍ഗ്ഗംതിമീംഗലവർഗ്ഗം. ഈ വര്‍ഗ്ഗത്തില്‍‌പ്പെട്ടവർഗ്ഗത്തിൽ‌പ്പെട്ട [[നീലതിമിംഗലം|നീലതിമിംഗലമാണ്]] ലോകത്തെ ഏറ്റവും വലിയ ജീവി. ഇത് 35 മീറ്റര്‍മീറ്റർ നീളം വരേയും 150 ടണ്‍ടൺ ഭാരം വരേയും വളരുന്നു.
 
== പല്ലുകൾ ==
== പല്ലുകള്‍ ==
തിമിംഗലങ്ങളില്‍തിമിംഗലങ്ങളിൽ ചില വര്‍ഗ്ഗങ്ങള്‍ക്ക്വർഗ്ഗങ്ങൾക്ക് [[പല്ല്|പല്ലുകളുണ്ടാകാറുണ്ടാകാറുണ്ട്]]. ഇതുകൊണ്ട് ശബ്ദമുണ്ടാക്കിയാണ് അവ ആശയവിനിമയം നടത്തുന്നത്. ഈ ശബ്ദം മൈലുകളോളം ദൂരത്തുള്ള മറ്റു തിമിംഗലങ്ങള്‍ക്ക്തിമിംഗലങ്ങൾക്ക് മനസ്സിലാക്കാന്‍മനസ്സിലാക്കാൻ സാധിക്കും.
 
== ബുദ്ധിശക്തി ==
സെറ്റാസീ നിരയിലുള്ള (cetacea order) ജീവികളെല്ലാം അവയുടെ ഉയര്‍ന്നഉയർന്ന ബുദ്ധിശക്തിക്ക് പേരുകേട്ടതാണ്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ടവർഗ്ഗത്തിൽപ്പെട്ട ഏകദേശം 90 ജീവിവര്‍ഗ്ഗങ്ങളെജീവിവർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
 
ജീവശാസ്ത്രപരമായി സെറ്റാസീ നിരയില്‍നിരയിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന വളരെക്കുറച്ചു കുടുംബങ്ങളെ മാത്രമേ തിമിംഗലങ്ങളായി കണക്കാക്കുന്നുള്ളൂ.
 
== പരിപാലനസ്ഥിതി ==
=== തിമിംഗലവേട്ട ===
പല വലിയ തിമിംഗലവംശങ്ങളും തിമിംഗലവേട്ടയാടല്‍തിമിംഗലവേട്ടയാടൽ വംശനാശം നേരിടുകയാണ്‌. മാംസം, എണ്ണ, ബലീന്‍ബലീൻ, ആംബര്‍ഗ്രീസ്‌ആംബർഗ്രീസ്‌(സ്പേം തിമിംഗലങ്ങളില്‍തിമിംഗലങ്ങളിൽ കണ്ടുവരുന്ന ഈ പദാര്‍ഥംപദാർഥം ചില പെര്‍ഫ്യൂമുകളില്‍പെർഫ്യൂമുകളിൽ ഉപയോഗിക്കപ്പെടുന്നു). 1986-ല്‍ ഇന്റര്‍നാഷനല്‍ഇന്റർനാഷനൽ വെയിലിംഗ്‌ കമ്മീഷണ്‍കമ്മീഷൺ ആറുവര്‍ഷത്തേക്ക്‌ആറുവർഷത്തേക്ക്‌ തിമിംഗലവേട്ട നിരോധിക്കുകയുണ്ടായി, ഈ നിരോധനത്തിന്റെ കാലാവധി പിന്നീട്‌ പുതുക്കപ്പെടുകയും ഇന്നും തുടരുകയും ചെയ്യപ്പെടുന്നു. എന്നാല്‍എന്നാൽ പല കാരണങ്ങളാലും ഈ നിരോധനത്തിനു ഇളവുനല്‍കപ്പെടിട്ടുണ്ട്‌ഇളവുനൽകപ്പെടിട്ടുണ്ട്‌, [[നോര്‍വെനോർവെ]], [[ഐസ്‌ലാന്റ്]], [[ജപ്പാന്‍ജപ്പാൻ]] എന്നിവയാണ്‌ തിമിംഗലവേട്ട നടത്തുന്ന ചില പ്രധാന രാഷ്ട്രങ്ങള്‍രാഷ്ട്രങ്ങൾ. കൂടാതെ [[സൈബീരിയ]], [[അലാസ്ക]], വടക്കന്‍വടക്കൻ [[കാനഡ]] എന്നിവിടങ്ങളിലെ ആദിമനിവാസികളും തിമിംഗലവേട്ടയില്‍തിമിംഗലവേട്ടയിൽ ഏര്‍പ്പെട്ടുവരുന്നുഏർപ്പെട്ടുവരുന്നു.
 
=== സോണാര്‍സോണാർ ===
പല രാജ്യങ്ങളിലെയും നാവികസേനകള്‍നാവികസേനകൾ ഉപയോഗിക്കുന്ന [[സോണാര്‍സോണാർ|സോണാറുകള്‍സോണാറുകൾ]] ചില തിമിംഗലങ്ങള്‍തിമിംഗലങ്ങൾ കരക്കടിയാന്‍കരക്കടിയാൻ കാരണമാവുന്നെന്ന് പരിസ്ഥിതിപ്ര്വര്‍ത്തകര്‍പരിസ്ഥിതിപ്ര്വർത്തകർ കരുതുന്നു. <ref>http://news.bbc.co.uk/2/hi/science/nature/3173942.stm</ref> സോണാര്‍സോണാർ തരംഗങ്ങള്‍തരംഗങ്ങൾ, [[എക്കോലൊക്കേഷന്‍എക്കോലൊക്കേഷൻ]] ഉപയോഗിക്കുന്ന തിമിംഗലങ്ങളെ ബാധിച്ചേക്കാമെന്നാണ്‌ പലരുടെയും നിഗമനം.
 
== അവലംബം ==
* ദ് ഹിന്ദു യങ് വേള്‍ഡ്വേൾഡ് - 2007 ഒക്ടോബര്‍ഒക്ടോബർ 12 (വേള്‍ഡ്വേൾഡ് ഓഫ് സയന്‍സ്സയൻസ് എന്ന പംക്തിയില്‍പംക്തിയിൽ ഇറ്റ്സ് അ വേല്‍വേൽ (It's whale!) എന്ന തലക്കെട്ടില്‍തലക്കെട്ടിൽ ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)
 
==അവലംബം==
<references/>
[[വിഭാഗം:കടല്‍ജീവികള്‍കടൽജീവികൾ]]
 
[[വർഗ്ഗം:സമുദ്രാന്തർ സസ്തനികൾ]]
[[വര്‍ഗ്ഗം:സമുദ്രാന്തര്‍ സസ്തനികള്‍]]
[[വർഗ്ഗം:തിമിംഗലങ്ങൾ]]
[[വര്‍ഗ്ഗം:തിമിംഗലങ്ങള്‍]]
 
[[af:Walvis]]
"https://ml.wikipedia.org/wiki/തിമിംഗിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്