"ചെറുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Cherukad}}
മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു '''ചെറുകാട്''' എന്ന തൂലികാനാമത്തില്‍തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന '''ഗോവിന്ദപിഷാരോടി''' ([[ഓഗസ്റ്റ് 26]], [[1914]] - [[ഒക്ടോബര്‍ഒക്ടോബർ 28]], [[1976]]). പട്ടാമ്പി ഗവ. കോളേജില്‍കോളേജിൽ മലയാളവിഭാഗത്തില്‍മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയില്‍പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂള്‍സ്കൂൾ അദ്ധ്യാപകനായാണു് ഔദ്യോഗികജീവിതം ആരംഭിച്ചതു്. രാഷ്ട്രീയപ്രവര്‍ത്തനത്തെത്തുടര്‍ന്നു്രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്നു് സര്‍വ്വീസില്‍സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.
ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടന്‍മലങ്കാടൻ എന്ന പേരില്‍പേരിൽ ഹാസ്യകവിതകള്‍ഹാസ്യകവിതകൾ എഴുതിയിരുന്നു.
 
== ജീവിതരേഖ ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പെരിന്തല്‍മണ്ണപെരിന്തൽമണ്ണ താലൂക്ക്|പെരിന്തല്‍മണ്ണപെരിന്തൽമണ്ണ താലൂക്കിലെ]] [[ചെമ്മലശ്ശേരി|ചെമ്മലശ്ശേരിയിലെ]] ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. കുടിപ്പള്ളിക്കൂടത്തില്‍കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണപെരിന്തൽമണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാന്‍വിദ്വാൻ പരീക്ഷ വിജയിക്കുകയും ചെയ്തു.
 
ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളില്‍സ്കൂളുകളിൽ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. 1960-ല്‍ ജോലിയില്‍നിന്നുജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു.<ref name=spb>{{cite book
|publisher = ശക്തി പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്, പെരിന്തല്‍മണ്ണപെരിന്തൽമണ്ണ
|last = ചെറുകാട്
|title = മനുഷ്യഹൃദയങ്ങൾ
|title = മനുഷ്യഹൃദയങ്ങള്‍
|year = 1988}}
</ref>
 
1936ല്‍1936ൽ കിഴീട്ടില്‍കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. രവീന്ദ്രന്‍രവീന്ദ്രൻ, രമണന്‍രമണൻ, മോഹനന്‍മോഹനൻ, മദനന്‍മദനൻ, ചിത്ര, ചിത്രഭാനു എന്നിവര്‍എന്നിവർ മക്കളാണ്. 1976 ഒക്ടോബര്‍ഒക്ടോബർ 28-ന് അന്തരിച്ചു.
 
== സാഹിത്യത്തിലേക്ക് ==
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. "സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം.<ref name=spb/> തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ''ജീവിതപ്പാത''യിലൂടെ മലയാളസാഹിത്യത്തില്‍മലയാളസാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
 
==കൃതികള്‍കൃതികൾ<ref name=spb/>==
=== നോവലുകള്‍നോവലുകൾ ===
*മുത്തശ്ശി
*മണ്ണിന്റെ മാറില്‍മാറിൽ
*ഭൂപ്രഭു
*മരണപത്രം
*ശനിദശ
*ദേവലോകം
=== നാടകങ്ങള്‍നാടകങ്ങൾ ===
*സ്നേഹബന്ധങ്ങൾ
*സ്നേഹബന്ധങ്ങള്‍
*മനുഷ്യഹൃദയങ്ങൾ
*മനുഷ്യഹൃദയങ്ങള്‍
*കുട്ടിത്തമ്പുരാൻ
*കുട്ടിത്തമ്പുരാന്‍
*വാൽനക്ഷത്രം
*വാല്‍നക്ഷത്രം
*വിശുദ്ധനുണ
*ചിറ്റുവിളക്ക്
വരി 43:
*കൊടുങ്കാറ്റ്
*കുട്ടിത്തമ്പുരാട്ടി
*ഡോക്ടർ കചൻ
*ഡോക്ടര്‍ കചന്‍
*ഒടുക്കത്തെ ഓണം
=== ചെറുകഥകള്‍ചെറുകഥകൾ ===
*ചെകുത്താന്റെ കൂട്
*തെരുവിന്റെ കുട്ടി
*മുദ്രമോതിരം
*ചുട്ടൻമൂരി
*ചുട്ടന്‍മൂരി
*ഒരു ദിവസം
*ചെറുകാടിന്റെ ചെറുകഥകള്‍ചെറുകഥകൾ
=== കവിതകള്‍കവിതകൾ ===
*മനുഷ്യനെ മാനിക്കുക
*അന്തഃപുരം
വരി 64:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
{{lifetime|1914|1976|ഓഗസ്റ്റ് 26|ഒക്ടോബര്‍ഒക്ടോബർ 28}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാള നാടകകൃത്തുക്കള്‍നാടകകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കവികള്‍കവികൾ]]
[[Category:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/ചെറുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്