"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ToDisambig|അയിത്തം}}
 
[[കേരളം|കേരളത്തില്‍കേരളത്തിൽ]] [[നമ്പൂതിരി]]മാരായിത്തീര്‍ന്നമാരായിത്തീർന്ന ബ്രാഹ്മണരുടെ അധിനിവേശത്തിനു ശേഷം പതിയെ രുപപ്പെടുകയും ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നതുമായനിലനിൽക്കുന്നതുമായ ഒരു ആചാരമാണ്‌ അയിത്തം. എന്നാല്‍എന്നാൽ ഇത് [[ഇന്ത്യ|ഇന്ത്യയിലെ]] മിക്ക സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഒരു ആചാരമാണ്. മേല്‍മേൽ ജാതിക്കാരന് കീഴ് ജാതിക്കാരോടുള്ള അയിത്തം ആണ് കുപ്രസിദ്ധി ആര്‍ജ്ജിച്ചത്ആർജ്ജിച്ചത്. എന്നാല്‍എന്നാൽ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയില്‍ഇടയിൽ ബഹുവിധ അയിത്തങ്ങള്‍അയിത്തങ്ങൾ നിലനിന്നിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍അർത്ഥത്തിൽ ഇത് ശുദ്ധി വരുത്തലിന്റെ ക്രിയകള്‍ക്രിയകൾ ആയി കാണാവുന്നതാണ്. <ref>
[http://www.indianchristianity.com/html/Books10.htm Aspects of the Idea of “Clean and Unclean” among the Brahmins, the Jews, and the St. Thomas Christians of Kerala - Prof.George Menachery]
</ref> ഇന്ന് നമ്പൂതിരിമാര്‍നമ്പൂതിരിമാർ ആണ് അയിത്തം ആചരിക്കുന്നവരില്‍ആചരിക്കുന്നവരിൽ മുന്നിലുള്ളത്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, എന്നിവ അയിത്തത്തിന്റെ ഭാ‍ഗമായിരുന്നു. {{Ref|vivek}}
== പേരിനു പിന്നില്‍പിന്നിൽ ==
അശുദ്ധം എന്ന [[സംസ്കൃതം|സംസ്കൃത]] പദമാണ് അയിത്തം ആയത്. <ref> {{cite book |last= ശങ്കരന്‍ശങ്കരൻ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ |authorlink=കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ ശങ്കരന്‍ശങ്കരൻ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍സ്മരണകൾ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> പാലിയില്‍പാലിയിൽ അയിദ്ധം എന്നാണ് പറയുക. മലയാളപദത്തിന്‍റെമലയാളപദത്തിൻറെ വ്യുല്പത്തി പാലിയില്‍പാലിയിൽ നിന്നായിരിക്കണം
 
 
 
== അശുദ്ധാചാരങ്ങൾ മേൽ ജാതിക്കാർക്കിടയിൽ ==
== അശുദ്ധാചാരങ്ങള്‍ മേല്‍ ജാതിക്കാര്‍ക്കിടയില്‍ ==
*ശ്രാദ്ധാശുദ്ധം
*ഔപാസനശുദ്ധം
വരി 16:
*കുളിയാശുദ്ധം
*സത്രശുദ്ധം
*മാറ്റുടുക്കൽ
*മാറ്റുടുക്കല്‍
*ഘൃതപ്രാശനം
=== ഘൃതപ്രാശനം ===
അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാല്‍എന്നാൽ പിന്നീട് അത് അറിയുകയും ചെയ്താല്‍ചെയ്താൽ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കല്‍ഭക്ഷിക്കൽ
 
== അയിത്തത്തെ കുറിച്ച്, പുസ്തകങ്ങളില്‍പുസ്തകങ്ങളിൽ ==
നമ്പൂതിരിമാരുടെ ഇടയിലുള്ള ശുദ്ധം, അശുദ്ധം എന്നിവയെക്കുറിച്ചുള്ള അനേകം നിയമങ്ങളെയും ചിട്ടകളെയും കുറിച്ച് ആധികാരികമായ പുസ്തകങ്ങള്‍പുസ്തകങ്ങൾ [[കാണിപ്പയ്യൂര്‍കാണിപ്പയ്യൂർ ശങ്കരന്‍ശങ്കരൻ നമ്പൂതിരിപ്പാട്]] എഴുതിയ ആത്മകഥയായ “എന്റെ സ്മരണകള്‍”സ്മരണകൾ” (ആത്മകഥ, ജാതിവ്യവസ്ഥ, അശുദ്ധം, ശുദ്ധിവരുത്തല്‍ശുദ്ധിവരുത്തൽ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളെയും ചിട്ടകളെയും പ്രതിപാദിക്കുന്നു), നായന്മാരുടെ പൂര്‍വ്വചരിതംപൂർവ്വചരിതം I, II വാല്യങ്ങള്‍വാല്യങ്ങൾ, ഇളംകുളത്തിന്റെ നമ്പൂരിശകാരം ([[ഇളംകുളം കുഞ്ഞന്‍പിള്ളകുഞ്ഞൻപിള്ള]] ബ്രാഹ്മണരുടെ ആചാരങ്ങളെ വിമര്‍ശിച്ച്വിമർശിച്ച് എഴുതിയതിന് ഒരു വിമര്‍ശനംവിമർശനം) എന്നിവയാണ്. (ഇതെല്ലാം കുന്നംകുളത്തുള്ള [[പഞ്ചാംഗം പ്രസ്|പഞ്ചാംഗം പ്രസ്സില്‍പ്രസ്സിൽ]] നിന്ന് പ്രസിദ്ധീകരിച്ചു). കേരളത്തിലെ വിവിധ സമുദായങ്ങളിലെ ജാതിവ്യവസ്ഥയെ അന്തരിച്ച കമ്യൂണിസ്റ്റ് നേതാവായ [[ചെറുകാട്|ചെറുകാടിന്റെ]] ആത്മകഥയും വിവരിക്കുന്നു.
 
== അയിത്തോച്ചാടനം ==
ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്‌ ബ്രാഹ്മണര്‍ബ്രാഹ്മണർ മുതല്‍മുതൽ പുലയര്‍പുലയർ വരെയുള്ളവര്‍വരെയുള്ളവർ ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍വിശേഷദിവസങ്ങളിൽ "പന്തിഭോജനം" നടത്തി വന്നതില്‍വന്നതിൽ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ്മുൻപ് തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍കാണാൻ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോമതത്തിൻറേയോ വരണ്ണവര്‍ഗ്ഗത്തിന്‍റേയോവരണ്ണവർഗ്ഗത്തിൻറേയോ പേരില്‍പേരിൽ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവര്‍ണ്ണരുടെസവർണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതൃക്കാനാര്‍ക്കുംഎതൃക്കാനാർക്കും കഴിഞ്ഞില്ല. അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍മേൽജാതിക്കാർ "പറയന്‍പറയൻ,പാണ്ടിപ്പറയന്‍പാണ്ടിപ്പറയൻ" എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ഇതിൽ വിഷമം തോന്നിയ മൂത്ത പുത്രന്‍പുത്രൻ ലോകനാഥപണിക്കര്‍ലോകനാഥപണിക്കർ വിമര്‍ശിച്ചവരുടെവിമർശിച്ചവരുടെ പേരില്‍പേരിൽ കേസ്സു കോടുക്കുകയും മദ്രാസ്സില്‍മദ്രാസ്സിൽ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നല്‍കിനൽകി കോടതിയില്‍കോടതിയിൽ നിന്നു "വെള്ളാളര്‍വെള്ളാളർ" എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്തഎതിർത്ത ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ചാമ്പൽ പോലും ഇന്നവശേഷിക്കുന്നില്ല. "ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍താൻ,ഒരേ ഒരു മതം താന്‍താൻ,ഒരേ ഒരു കടവുള്‍കടവുൾ താന്‍താൻ" എന്നുശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെവജ്രസൂചികോപനിഷത്തിൻറെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തന്‍റെതൻറെ സിദ്ധാന്തം ശിഷ്യരില്‍ശിഷ്യരിൽ കൂടിയും ലോകത്തെ പഠിപ്പിച്ചു. ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി പടപൊരുതി.കുളത്തൂര്‍കുളത്തൂർ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേല്‍ജാതിക്കാരില്‍മേൽജാതിക്കാരിൽ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടുംഎതിർപ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ശിഷ്യർ ലോകരെ പഠിപ്പിച്ചു. പുലയ മഹാസഭയുടെ സംഘാടകനായ ശ്രെ വെങ്ങാലൂര്‍വെങ്ങാലൂർ അയ്യങ്കാളിയും തൈക്കാടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
 
<ref>
൧൯൬൦} ല്‍ പുറത്തിറക്കിയ[ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍തിരുവടികൾ"] http://4.bp.blogspot.com/_uCICegrJwgc/SLb24h-1vwI/AAAAAAAAAeQ/_sRIZwcP1og/s1600-h/inthaulakathile.jpgഎന്ന ഗ്രന്ഥത്തിലെ{൧൧൪-൧൧൫) പേജുകള്‍പേജുകൾ. ൧൯൯൭ ലിറങ്ങിറങ്ങിയ അടുത്ത പതിപ്പില്‍പതിപ്പിൽ ഈ അദ്ധ്യായം കാണുന്നില്ല.
</ref>
 
വരി 34:
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
* {{Note|vivek}} കേരളത്തില്‍കേരളത്തിൽ ഒരുകാലത്ത് അയിത്തം വളരെ പ്രബലമായിരുന്നതുകൊണ്ടാണ് “കേരളം ഒരു ഭ്രാന്താ‍ലയമാണ്” എന്ന് [[സ്വാമി വിവേകാനന്ദന്‍വിവേകാനന്ദൻ]] വിശേഷിപ്പിച്ചത്.
 
[[വിഭാഗം:സാംസ്കാരികം]]
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്