"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എന്‍എൻ. ശ്രീകണ്ഠന്‍ശ്രീകണ്ഠൻ നായര്‍നായർ''' (1928-1976).
 
1928-ല്‍ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ]]യില്‍യിൽ ജനിച്ചു. അച്‌ഛന്‍അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാര്‍ത്ഥികോണ്‍ഗ്രസ്വിദ്യാർത്ഥികോൺഗ്രസ്]], [[ആര്‍ആർ.എസ്.പി]] എന്നീ സംഘടനകളുടെ പ്രവര്‍ത്തകനുംപ്രവർത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ഇൻഫർമേഷൻ ഓഫീസര്‍ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകള്‍ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
 
== കൃതികൾ ==
== കൃതികള്‍ ==
*കാഞ്ചനസീത
*ലങ്കാലക്ഷ്മി
വരി 16:
*പുളിയിലക്കര നേര്യത്
 
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ്അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ [[അരവിന്ദൻ]], ഇതേ പേരിൽത്തന്നെ [[കാഞ്ചനസീത|ഒരു ചലച്ചിത്രവും]] സം‌വിധാനം ചെയ്തിട്ടുണ്ട്. [[എം.പി. പോള്‍പോൾ]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍എൻ.ശ്രീകണ്ഠന്‍ശ്രീകണ്ഠൻ നായര്‍നായർ 1976-ല്‍ അന്തരിച്ചു.
 
{{lifetime|1928|1976|MISSING|MISSING}}
[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍നാടകകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/സി.എൻ._ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്