"സി.എൻ. അണ്ണാദുരൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സി.എന്‍. അണ്ണാദുരൈ >>> സി.എൻ. അണ്ണാദുരൈ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|C. N. Annadurai}}
{{Infobox Celebrity
| name = സി.എന്‍എൻ. അണ്ണാദുരൈ
| image = Annadurai CM.jpg
| caption = [[അറിജ്ഞര്‍അറിജ്ഞർ അണ്ണാ]]
| birth_date = {{birth date|1909|9|15|mf=y}}
| birth_place = [[കാഞ്ചീപുരം]], [[തമിഴ് നാട്]], [[ഇന്ത്യ]]
| death_date = {{death date and age|1969|2|3|1909|9|15|mf=y}}
| death_place = [[തമിഴ് നാട്]], [[ഇന്ത്യ]]
| occupation = [[രാഷ്ടീയ പ്രവര്‍ത്തകന്‍പ്രവർത്തകൻ]]
| salary =
| networth =
വരി 17:
}}
 
[[ദ്രാവിഡ മുന്നേറ്റ കഴകം|ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെകഴകത്തിൻറെ]] സ്ഥാപകനും തമിഴ്‌ജനതയുടെ നേതാവുമായിരുന്നു '''സി.എന്‍എൻ.അണ്ണാദുരൈ''' 1909 സെപ്റ്റംബര്‍സെപ്റ്റംബർ 15-ന് കാഞ്ചീപുരത്ത് ജനിച്ചു. അദ്ദേഹം മികച്ച വാഗ്‌മിയും പത്രപ്രവര്‍ത്തകനുംപത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു.
 
ബി.എ.ഓണേഴ്‌സ് നേടിയ അദ്ദേഹം അദ്ധ്യാപകനായി ജീവിതം ആരംഭിച്ചു. ജസ്റ്റിസ് പാര്‍ട്ടിയില്‍പാർട്ടിയിൽ ചേര്‍ന്ന്ചേർന്ന് ഇ.വി.രാമസ്വാമി നായ്‌ക്കരോടൊപ്പം 1944-ല് ദ്രാവിഡ കഴകം സ്ഥാപിച്ചു. നായ്‌ക്കറോട് പിണങ്ങിയാണ് അദ്ദേഹം പിന്നീട് [[ദ്രാവിഡ മുന്നേറ്റ കഴകം]] സ്ഥാപിച്ചത്‌. 1962-ല് അദ്ദേഹം രാജ്യസഭാംഗവും 1967-ല് [[തമിഴ്‌നാട്]] മുഖ്യമന്ത്രിയുമായി.
 
1968-ല്‍ മദ്രാസില്‍മദ്രാസിൽ ഒന്നാം ലോക തമിഴ് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു അണ്ണാദുരൈ. “കമ്പരാമായണം” എന്ന പഠനഗ്രന്ഥം ശ്രദ്ധാര്‍ഹമാണ്‌ശ്രദ്ധാർഹമാണ്‌. “നല്ലവന്‍“നല്ലവൻ വാഴ്ക”, “കെട്ടിയ താലി” എന്നീ ആഖ്യായികകളും ചില ചലചിത്രകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
{{Bio-stub|C. N. Annadurai}}
 
"https://ml.wikipedia.org/wiki/സി.എൻ._അണ്ണാദുരൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്