"കുമാരസംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:কুমারসম্ভবম্‌; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[കാളിദാസന്‍കാളിദാസൻ]] രചിച്ച പ്രശസ്തമായ മഹാകാവ്യമാണ്‌ '''കുമാരസംഭവം'''. [[സംസ്കൃതം|സംസ്കൃതഭാഷയിലെ]] പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്‍. <!-- [[കാളിദാസന്‍കാളിദാസൻ|കാളിദാസന്റെ]] '''കുമാരസംഭവം''', [[രഘുവംശം]],[[ഭാരവി|ഭാരവിയുടെ]] [[കിരാതാര്‍ജ്ജുനീയംകിരാതാർജ്ജുനീയം]], [[മാഘന്‍മാഘൻ|മാഘന്റെ]] [[ശിശുപാലവധം]], [[ശ്രീഹര്‍ഷന്‍ശ്രീഹർഷൻ|ശ്രീഹര്‍ഷന്റെശ്രീഹർഷന്റെ]] [[നൈഷധം]] എന്നിവയാണവ. ഒരു മഹാകാവ്യത്തിനുവേണ്ട ലക്ഷണങ്ങള്‍ലക്ഷണങ്ങൾ പ്രകാരം കുമാരസംഭവത്തിനു പ്രാധാന്യമില്ലെങ്കിലും മനസ്സിനു അധികം ഉല്ലാസം നല്‍കുന്നുനൽകുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിനുണ്ട്. '''അസ്തി''' എന്നപദം കൊണ്ടാണ് കുമാരസംഭവം ആരംഭിച്ചിരിക്കുന്നത്. -->
== ഉള്ളടക്കം ==
കാളിദാസന്‍കാളിദാസൻ ഈ ഗ്രന്ഥം എട്ട് സര്‍ഗ്ഗങ്ങളിലായാണ്സർഗ്ഗങ്ങളിലായാണ് രചിച്ചിരിക്കുന്നത്. ശിവപാര്‍വതീപ്രണയമാണ്ശിവപാർവതീപ്രണയമാണ് ഇതിലെ പ്രധാനപ്രതിപാദ്യവിഷയം.
=== തുടക്കം ===
ഒന്നാം സര്‍ഗ്ഗംസർഗ്ഗം ആരംഭിക്കുന്നത് ഹിമാലയവര്‍ണ്ണനയോടെയാണ്ഹിമാലയവർണ്ണനയോടെയാണ്. "ഉത്തരദിക്കിനറ്റത്ത്, കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി, ഭൂമിയുടെ അളവുകോലെന്നപോലെ നിലകൊള്ളുന്ന പര്‍വതരാജനായപർവതരാജനായ ഹിമാലയത്തെ" ആദ്യശ്ലോകം പുകഴ്ത്തുന്നു. <ref>കാളിദാസകൃതികള്‍കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധകര്‍പ്രസാധകർ: സി.ജെ.എം. പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്, മണര്‍കാട്മണർകാട്, കോട്ടയം</ref>{{Ref_label|ക|ക|none}}തുടര്‍ന്ന്തുടർന്ന്, ഹിമാലയത്തിന്റെ ഗാംഭീര്യവും, സൗന്ദര്യവും, ജീവി-ധാതു സമൃദ്ധിയും അതില്‍അതിൽ ജീവിക്കുന്ന കിന്നരന്മാരുടേയും കിരാതന്മാരുടേയും ജീവിതസന്ദര്‍ഭങ്ങളുംജീവിതസന്ദർഭങ്ങളും കവി ചിത്രീകരിക്കുന്നു.
 
=== എട്ടു സര്‍ഗ്ഗങ്ങളിലെസർഗ്ഗങ്ങളിലെ കഥ ===
 
യോഗാഗ്നിയില്‍യോഗാഗ്നിയിൽ ശരീരം വെടിഞ്ഞ ദക്ഷപുത്രിയായ സതി ഹിമവാന്റെയും പത്നി മേനയുടെയും മകളായിപ്പിറക്കുന്നു. വിവാഹപ്രായമായ പാര്‍വ്വതിയെപാർവ്വതിയെ കണ്ട് നാരദമഹര്‍ഷിനാരദമഹർഷി അവള്‍അവൾ ശിവന്റെ പത്നിയാകേണ്ടവളാണെന്ന് ഹിമവാനെ അറിയിക്കുന്നതും പാര്‍വ്വതിപാർവ്വതി തപസ്സിരിക്കുന്ന ശിവനെ ശുശ്രൂഷിക്കാന്‍ശുശ്രൂഷിക്കാൻ ആരംഭിക്കുന്നതും തുടര്‍ന്ന്തുടർന്ന് പ്രതിപാദിക്കുന്നു. രണ്ടാം സര്‍ഗ്ഗത്തില്‍സർഗ്ഗത്തിൽ താരകാസുരന്റെ ചെയ്തികള്‍ക്ക്ചെയ്തികൾക്ക് പരിഹാരംതിരഞ്ഞ് ദേവന്മാര്‍ദേവന്മാർ ബ്രഹ്മാവിന്റെ അടുത്തെത്തുന്നതും ശിവപാര്‍വ്വതീസംയോഗത്തില്‍ശിവപാർവ്വതീസംയോഗത്തിൽ ജനിക്കുന്നവനേ താരകനെ കൊല്ലാനാകൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നതുംനിർദ്ദേശിക്കുന്നതും അതിനായി ഇന്ദ്രന്‍ഇന്ദ്രൻ കാമനെയും രതിയെയും വിളിച്ചുവരുത്തുന്നതുമാണ് വിവരിക്കുന്നത്.‍ മൂന്നും സര്‍ഗ്ഗത്തില്‍സർഗ്ഗത്തിൽ തപസ്സില്‍നിന്നുണരുന്നതപസ്സിൽനിന്നുണരുന്ന ശിവന്‍ശിവൻ കാമദേവനെ ഭസ്മമാക്കുന്നതാണ്. നാലാം സര്‍ഗ്ഗംസർഗ്ഗം രതീവിലാപവും അഞ്ചാംസര്‍ഗ്ഗംപാര്‍വതിയുടെഅഞ്ചാംസർഗ്ഗംപാർവതിയുടെ കഠിനതപസ്സും ഫലപ്രാപ്തിയും വര്‍ണ്ണിക്കുന്നുവർണ്ണിക്കുന്നു. ശിവപാര്‍വ്വതിമാരുടെശിവപാർവ്വതിമാരുടെ വിവാഹമാണ് ആറ്, ഏഴ് സര്‍ഗ്ഗങ്ങളുറ്റെസർഗ്ഗങ്ങളുറ്റെ വിഷയം. എട്ടാം സര്‍ഗ്ഗംസർഗ്ഗം ശിവപാര്‍വതിമാരുടെശിവപാർവതിമാരുടെ ശൃംഗാരകേളികളുടെ വര്‍ണ്ണനയാണ്വർണ്ണനയാണ്.
 
=== പൂര്‍ണ്ണതയെപൂർണ്ണതയെ സംബന്ധിച്ച തര്‍ക്കംതർക്കം ===
ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മന്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാല്‍എന്നതിനാൽ കുമാരസംഭവം ഒരു അപൂര്‍ണ്ണകൃതിയാണെന്ന്അപൂർണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാല്‍എന്നാൽ ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിര്‍വ്വഹണംകഥാനിർവ്വഹണം പൂര്‍ണ്ണമായിപൂർണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.<!-- രോഗബാധിതനായിത്തീര്‍ന്നതിനാല്‍രോഗബാധിതനായിത്തീർന്നതിനാൽ കാളിദാസന്‍കാളിദാസൻ തന്റെ രചന ഈ സര്‍ഗ്ഗത്തോടെസർഗ്ഗത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. തുടര്‍ന്നുള്ളതുടർന്നുള്ള സര്‍ഗ്ഗങ്ങള്‍സർഗ്ഗങ്ങൾ കാളിദാസനുശേഷം വന്ന ഏതോ കവികളാണ് രചിച്ചിരിക്കുന്നത്. തുടര്‍ന്നുള്ളതുടർന്നുള്ള 9 സര്‍ഗ്ഗങ്ങളിലായിസർഗ്ഗങ്ങളിലായി കാര്‍ത്തികേയന്റെകാർത്തികേയന്റെ ജനനവും താരകാസുരവധവും വിവരിച്ചിരിക്കുന്നു. -->
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
ക. {{Note_label|ക|ക|none}} അസ്ത്യുത്തര‍സ്യാം ദിശി ദേവതാത്മാ<br />ഹിമാലയോ നാമ നഗാധിരാജ:<br />പൂര്‍വാപരൗപൂർവാപരൗ തോയോനിധി വഹാഹ്യ<br />സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ:
 
== അവലംബം ==
വരി 23:
 
[[മഹാകാവ്യം]]
== പുറംകണ്ണികൾ ==
== പുറംകണ്ണികള്‍ ==
[http://www.google.co.in/url?sa=t&source=web&ct=res&cd=3&url=http%3A%2F%2Fwww.vedamu.org%2FSankrit%2FKavyas%2FKumarasambhavam.asp&ei=2FQmSdGYCYzLkAX5y_HaBw&usg=AFQjCNEcb6LlG2nz7Jr5_wkkpue6029fyg&sig2=t1SeuPlrKOodBCr0CfUUkA കുമാരസംഭവം - ഹിന്ദിവ്യാഖ്യാനം]
 
{{കാളിദാസകൃതികൾ}}
{{കാളിദാസകൃതികള്‍}}
 
[[വര്‍ഗ്ഗംവർഗ്ഗം:സംസ്കൃതസാഹിത്യം]]
 
[[bn:কুমারসম্ভবম্‌]]
"https://ml.wikipedia.org/wiki/കുമാരസംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്