"അമൽ നീരദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അമല്‍ നീരദ് >>> അമൽ നീരദ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Amal Neerad}}
{{Unreferenced}}
[[File:Amal neerad.jpg|thumb|right|200px|<center>അമല്‍അമൽ നീരദ്</center>]]
 
ചലച്ചിത്ര സംവിധായകന്‍സംവിധായകൻ, ഛായാഗ്രാഹകന്‍ഛായാഗ്രാഹകൻ എന്നീ നിലകളില്‍നിലകളിൽ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. [[എറണാകുളം]] സ്വദേശിയാണ്.
 
== ആദ്യകാലം ==
എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിലെ]] മുന്‍മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ [[സി.ആര്‍ആർ ഓമനക്കുട്ടന്‍ഓമനക്കുട്ടൻ|സി.ആര്‍ആർ ഓമനക്കുട്ടന്റെ]] മകന്‍മകൻ. മഹാരാജാസ് കോളേജില്‍കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തില്‍സംഘത്തിൽ അംഗമായിരുന്നു അമല്‍അമൽ. ഛായാഗ്രാഹകന്‍ഛായാഗ്രാഹകൻ [[രാജീവ് രവി(സിനിമ)|രാജീവ് രവി]], യുവ സംവിധായകരായ [[അന്‍വര്‍അൻവർ റഷീദ്]], [[വിനോദ് വിജയന്‍വിജയൻ]] തുടങ്ങിയവര്‍തുടങ്ങിയവർകൂട്ടായ്മയില്‍നിന്നാണ്കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളര്‍ന്നത്വളർന്നത്. അമല്‍അമൽ രണ്ടു തവണ കോളേജ് യൂണിയന്‍യൂണിയൻ ചെയര്‍മാനുമായിരുന്നുചെയർമാനുമായിരുന്നു.
 
== സിനിമാ പഠനം ==
[[കൊല്‍ക്കത്തകൊൽക്കത്ത|കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ]] [[സത്യജിത്‌ റായ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട്|സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ഇൻസ്റ്റിറ്റ്യൂട്ടിൽ]] വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെവിദ്യാർത്ഥിയായിരിക്കെത്തന്നെ അമല്‍അമൽ ഛായാഗ്രഹണത്തില്‍ഛായാഗ്രഹണത്തിൽ മികവു തെളിയിച്ചു. [[മീനാ ഝാ(സിനിമ)|മീനാ ഝാ]] എന്ന ഡിപ്ളോമാ ചിത്രത്തില്‍ചിത്രത്തിൽ അമല്‍അമൽ ഒരുക്കിയ ദൃശ്യങ്ങള്‍ദൃശ്യങ്ങൾ [[ദേശീയ ചലച്ചിത്ര അവാര്‍ഡ്‌അവാർഡ്‌]] ജൂറിയുടെ പ്രത്യേക പരാമര്‍ശംപരാമർശം നേടി.
 
പിന്നീട്‌ [[ഗോഥേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട്|ഗോഥേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെഇൻസ്റ്റിറ്റ്യൂട്ടിന്റെ]] സ്കോളര്‍ഷിപ്പോടെസ്കോളർഷിപ്പോടെ [[ബെര്‍ലിന്‍ബെർലിൻ|ബെര്‍ലിനിലെബെർലിനിലെ]] [[കോണ്‍റാഡ്‌കോൺറാഡ്‌ വോള്‍ഫ്‌വോൾഫ്‌ ഹായ്‌ ഫിലിം സ്കൂള്‍സ്കൂൾ|കോണ്‍റാഡ്‌കോൺറാഡ്‌ വോള്‍ഫ്‌വോൾഫ്‌ ഹായ്‌ ഫിലിം സ്കൂളില്‍സ്കൂളിൽ]] ഉപരിപഠനം നടത്തി. മടങ്ങിയെത്തിയശേഷം മ്യൂസിക്ക് ആല്‍ബങ്ങളുംആൽബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്പോഴാണ് [[രാംഗോപാല്‍രാംഗോപാൽ വര്‍മവർമ(സിനിമ)|രാംഗോപാല്‍രാംഗോപാൽ വര്‍മയുടെവർമയുടെ]] സിനിമാ നിര്‍മാണനിർമാണ കമ്പനിയായ [[ഫാക്ടറി(സിനിമ)|ഫാക്ടറിയില്‍ഫാക്ടറിയിൽ]] അവസരം ലഭിച്ചത്.
 
== സിനിമയിൽ ==
== സിനിമയില്‍ ==
രാംഗോപാല്‍രാംഗോപാൽ വര്‍മവർമ നിര്‍മിച്ച്‌നിർമിച്ച്‌ [[രോഹിത്‌ ജുഗ്‌രാജ്‌|രോഹിത് ജുഗ്‌രാജ്‌]] സംവിധാനം ചെയ്ത [[ജെയിംസ്‌(സിനിമ)|ജെയിംസ്]] എന്ന ചിത്രത്തിലൂടെ [[ബോളിവുഡ്|ബോളിവുഡില്‍ബോളിവുഡിൽ]] ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം ബോക്സ്‌ ഓഫീസില്‍ഓഫീസിൽ കാര്യമായ വിജയം നേടിയില്ലെങ്കിലും അമലിന്റെ ഛായാഗ്രഹണ മികവ് ചര്‍ച്ചാവിഷമായിചർച്ചാവിഷമായി.
 
[[രഞ്ജിത്ത്‌(സിനിമ)|രഞ്ജിത്ത്]] സംവിധാനം ചെയ്ത [[ബ്ലാക്ക്(സിനിമ)|ബ്ളാക്കിലൂടെ]] മലയാള സിനിമയില്‍സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താന്‍താൻ സംവിധാനം ചെയ്ത [[ശിവ(സിനിമ)|ശിവ]] എന്ന ചിത്രത്തിനും രാംഗോപാല്‍രാംഗോപാൽ വര്‍മവർമ അമലിനെയാണ്‌ കാമറ ഏല്‍പ്പിച്ചത്‌ഏൽപ്പിച്ചത്‌.
 
അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടന്‍നടൻ [[മമ്മൂട്ടി]] സംവിധാന രംഗത്തേക്ക്‌ ചുവടുവെക്കാനുള്ള നീക്കത്തിന്‌ നിറഞ്ഞ മനസോടെയാണ്‌ പിന്തുണ നല്‍കിയത്‌നൽകിയത്‌.മമ്മൂട്ടി നായകനാകുന്ന [[ബിഗ് ബി]] എന്ന ചിത്രത്തിലൂടെയാണ് അമല്‍അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമല്‍അമൽ ആണ്. പിന്നീട് [[മോഹന്‍ലാല്‍മോഹൻലാൽ]] നായകനായ ''സാഗര്‍സാഗർ ഏലിയാസ് ജാക്കി'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.
 
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
 
[[en:Amal Neerad]]
"https://ml.wikipedia.org/wiki/അമൽ_നീരദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്