"ഗുഗമൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗുഗമല്‍ ദേശീയോദ്യാനം >>> ഗുഗമൽ ദേശീയോദ്യാനം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Gugamal National Park}}
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലെ [[അമരാവതി ജില്ല|അമരാവതി ജില്ലയില്‍ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''ഗുഗമല്‍ഗുഗമൽ ദേശീയോദ്യാനം'''. 1987-ലാണ് ഇത് നിലവില്‍നിലവിൽ വന്നത്. [[പ്രൊജക്ട് ടൈഗര്‍ടൈഗർ|പ്രൊജക്ട് ടൈഗറില്‍ടൈഗറിൽ]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന മേല്‍ഘട്ട്മേൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണീ ഉദ്യാനം.
 
== ഭൂപ്രകൃതി ==
362 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. [[സത്പുര പര്‍വതനിരപർവതനിര|സത്പുര പര്‍വതനിരയുടെപർവതനിരയുടെ]] ഭാഗമാണീ പ്രദേശം. വരണ്ട [[ഇലപൊഴിയും വനം|ഇലപൊഴിയും വനങ്ങളാണ്]] ഇവിടെയുള്ളത്. [[മുള]], [[ലെന്‍ഡിയലെൻഡിയ]], [[ധവാസ]] തുടങ്ങിയ സസ്യങ്ങള്‍സസ്യങ്ങൾ ഇവിടെ വളരുന്നു.
 
== ജന്തുജാലങ്ങൾ ==
== ജന്തുജാലങ്ങള്‍ ==
[[ഗൗര്‍ഗൗർ]], [[ചിങ്കാര]], [[ബോണറ്റ് മക്കാക്ക്]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെയിനം പക്ഷികളും ഇവിടെ വസിക്കുന്നു.
 
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ}}
{{Maharashtra-geo-stub}}
 
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ]]
 
[[en:Gugamal National Park]]
"https://ml.wikipedia.org/wiki/ഗുഗമൽ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്