"താസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sk:Thasos; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 23:
}}
 
[[ഈജിയന്‍ഈജിയൻ]] കടലിലെ ഒരു ദ്വീപാണ് '''താസസ്'''.
== ചരിത്രം ==
[[ചിത്രം:Image-Geologikos-thasos.jpg|thumb|left|Geological and Metallogenic map of Thasos Island.]]
ദ്വീപിലെ സ്വര്‍ണസ്വർണ ഖനികളില്‍ഖനികളിൽ ആകൃഷ്ടരായി ഇവിടേക്കു കുടിയേറിയ ഫിനീഷ്യരാണ് ആദിമ നിവാസികള്‍നിവാസികൾ എന്നു കരുതപ്പെടുന്നു. ഈ കുടിയേറ്റത്തിനു നേതൃത്വം നല്കിയ താസസിന്റെ പേരിലാണ് ദ്വീപ് പിന്നീടറിയപ്പെട്ടത്. ബി.സി. 5-ാം ശ.-ത്തില്‍ത്തിൽ ഫിനീഷ്യരെ പുറന്തള്ളിക്കൊണ്ട് ഗ്രീക്കുകാര്‍ഗ്രീക്കുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചുവെങ്കിലും പേര്‍ഷ്യന്‍പേർഷ്യൻ യുദ്ധകാലത്ത് ദ്വീപ് കുറച്ചുകാലം പേര്‍ഷ്യക്കാരുടെപേർഷ്യക്കാരുടെ അധീനതയിലായി. പേര്‍ഷ്യക്കാരുടെപേർഷ്യക്കാരുടെ പരാജയത്തിനുശേഷം ആഥന്‍സിന്റെആഥൻസിന്റെ നേതൃത്വത്തിലുള്ള ഡീലിയന്‍ഡീലിയൻ ലീഗില്‍ലീഗിൽ താസസ് അംഗമായി. ആഥന്‍സുമായുള്ളആഥൻസുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന്തുടർന്ന് (ബി.സി. 465) താസസ് ലീഗില്‍ലീഗിൽ നിന്നു പിന്മാറിയെങ്കിലും 462-ല്‍ ദ്വീപിനെ ആഥന്‍സ്ആഥൻസ് പിടിച്ചെടുത്തു. പിന്നീട് മാസിഡോണിയ, റോം, ഒട്ടോമന്‍ഒട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു താസസ്. 1813-ല്‍ ഒട്ടോമന്‍ഒട്ടോമൻ സുല്‍ത്താന്‍സുൽത്താൻ ദ്വീപിനെ ഈജിപ്തിനു കൈമാറിയെങ്കിലും 1912-ല്‍ ഗ്രീക്കുസേന ദ്വീപ് പിടിച്ചെടുത്തു. 1914-ലെ ബുക്കാറസ്റ്റ് കരാര്‍കരാർ പ്രകാരം ദ്വീപ് ഗ്രീസിന്റെ ഭാഗമായി.
 
 
== ചിത്രശാ‍ല ==
<gallery caption="ചിത്രങ്ങള്‍ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:Palataki2.jpg|Palataki, the administative center of the Speidel mining company.
Image:Sellada.jpg|[[lead|Pb]]-[[Zinc|Zn]] mine of Sellada.
വരി 46:
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://thasos.users.btopenworld.com/bibliography.htm Natural history of Thasos]
 
വരി 52:
{{reflist}}
 
[[വർഗ്ഗം:ദ്വീപുകൾ]]
[[വര്‍ഗ്ഗം:ദ്വീപുകള്‍]]
 
[[ar:ثاسوس، كافالا]]
"https://ml.wikipedia.org/wiki/താസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്