"ലിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pap:Lima
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 107:
|footnotes =
}}
[[പെറു|പെറുവിന്റെ]] തലസ്ഥാനമാണ് '''ലിമ'''. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. [[ചിലോണ്‍ചിലോൺ]], [[റിമാക്]], [[ലുറീന്‍ലുറീൻ]] നദികളുടെ താഴ്വരയില്‍താഴ്വരയിൽ ശാന്ത സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. [[മെക്സിക്കോ സിറ്റി]], [[സാവൊ പോളോ]], [[ബ്യൂണസ് അയേഴ്സ്]], [[റിയോ ഡി ജനീറോ]] എന്നിവക്ക് പിന്നിലായി ലാറ്റിന്‍ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണിത്.
 
1535 ജനുവരി 18-ന് [[സ്പെയിന്‍സ്പെയിൻ|സ്പെയിന്‍കാരനായസ്പെയിൻകാരനായ]] [[ഫ്രാന്‍സിസ്കോഫ്രാൻസിസ്കോ പിസാറോ|ഫ്രാന്‍സിസ്കോഫ്രാൻസിസ്കോ പിസാറോയാണ്]] ലിമ നഗരം സ്ഥാപിച്ചത്. പെറു സ്പെയിനിന്റെ കോളനിയായിരുന്ന സമയത്ത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു ഇത്. പെറു സ്വാതന്ത്ര്യ സമരത്തിനു ശേഷം നഗരം രാജ്യത്തിന്റെ തലസ്ഥാനമായി.
== അവലംബം ==
<references/>
വരി 115:
{{SouthAm-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:തെക്കേ അമേരിക്കയിലെ തലസ്ഥാനങ്ങള്‍തലസ്ഥാനങ്ങൾ]]
 
[[af:Lima]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655983" എന്ന താളിൽനിന്ന് ശേഖരിച്ചത്