"താവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pt:Taoismo
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
{{prettyurl|Taoism}}
[[ചിത്രം:Yin and Yang.svg|thumb|right|[[യിന്‍യിൻ യാങ്]]: താവോയിസത്തിന്റെ ഔദ്യോഗികമുദ്ര]]
അതിപ്രാചീനമായ ഒരു [[ചൈന|ചൈനീസ്]] ദാര്‍ശനികദാർശനിക പ്രസ്ഥാനവും [[മതം|മതവുമാണ്‌]] '''താവോയിസം'''. ''താവോ'' എന്ന വാക്കിന്റെ അര്‍ത്ഥംഅർത്ഥം ''മാര്‍ഗംമാർഗം'' എന്നാണ്‌. മതപരിവേഷം ഉണ്ടാകും മുന്‍പ്മുൻപ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു.
 
പ്രകൃതിയുടെ മാര്‍ഗ്ഗംമാർഗ്ഗം, സ്വാഭാവികതയുടെ മാര്‍ഗ്ഗംമാർഗ്ഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന താവോയിസം വിവേകപൂര്‍വംവിവേകപൂർവം ജീക്കുവാന്‍ജീക്കുവാൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രവാഹം എന്നര്‍ഥംഎന്നർഥം വരുന്ന ''താവോ'' (Tao), നന്മനിറഞ്ഞ ചലനാത്മകമായ ജീവിതം അഥവാ ''ദെ'' ( De), പ്രവര്‍ത്തനോന്മുഖതപ്രവർത്തനോന്മുഖത എന്ന ''വു വിയ്'' (Wu wei), ലാളിത്യത്തെക്കുറിയ്ക്കുന്ന ''പു'' (Pu) എന്നിവയാണ്‌ താവോയിസത്തിലെ വിശ്വാസപ്രമാണങ്ങള്‍വിശ്വാസപ്രമാണങ്ങൾ.
 
ചൈനയിലെ [[ജ്യോതിശാസ്ത്രം]], പാചകവിധികള്‍പാചകവിധികൾ, ആയോധനകലകള്‍ആയോധനകലകൾ എന്നിവയിലെല്ലാം താവോയിസത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാം.
{{reli-stub|Taoism}}
[[വിഭാഗം:മതങ്ങള്‍മതങ്ങൾ]]
 
[[an:Taoísmo]]
"https://ml.wikipedia.org/wiki/താവോയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്