"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:گیتانجلی
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[രബീന്ദ്രനാഥ് ടാഗോര്‍ടാഗോർ|രബീന്ദ്രനാഥ ടാഗോറിനു]] 1913-ലെ സാഹിത്യത്തിനുള്ള [[നോബല്‍നോബൽ സമ്മാനം]] നേടിക്കൊടുത്ത കൃതിയാണ്‌ '''ഗീതാഞ്ജലി''' <ref>http://nobelprize.org/nobel_prizes/literature/laureates/1913/press.html</ref>. ഒരു സധാരണ മനുഷ്യനു തന്റെ മനോഗതതിനനുസരിചു വ്യാഖ്യാനിക്കാന്‍വ്യാഖ്യാനിക്കാൻ സധിക്കുന്ന ഒരു കൃതിയല്ല ഗീതാഞ്ജലി. ഒരു സാധാരണ ഭാവനക്കുമപ്പൂറത്താണു അതിന്റെ കാന്വസ്. എന്നിട്ടും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെതന്നെ മാറ്റിമറിക്കുന്നു.
 
ടാഗോര്‍ടാഗോർ മനോഹരവും ഭൗതികവുമായുള്ള വസ്തുക്കളെ പ്രതീകങ്ങള്‍പ്രതീകങ്ങൾ ആയി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകള്‍ചിറ്റാറുകൾ, കാറ്റിന്റെ നാദം, ഇടിയുടേ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകള്‍തേനീച്ചകൾ, വിരിയുന്ന താമരകള്‍താമരകൾ, പ്രകാശിക്കുന്ന നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ, കാര്‍മേഘംകാർമേഘം നിറഞ്ഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാര്‍ന്നമഷിക്കറുപ്പാർന്ന പുഴയുടെ മങ്ങിയ തീരം, ഇലം പൈതലുകളുടെ നിര്‍മ്മലമായനിർമ്മലമായ ചിരി, ഈറല്, ഇഴജന്തുക്കള്‍ഇഴജന്തുക്കൾ, കക്കകള്‍കക്കകൾ ഇങ്ങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതും ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതാഞ്ജലിയെ മികവുറ്റതാക്കി മാറ്റുന്നു, ടാഗോറിന്റെ ഭാവനയില്‍ഭാവനയിൽവസ്തുക്കള്‍വസ്തുക്കൾ സംഭരിച്ചെടുക്കുന്ന മനോഹാരിതയും, തേജസ്സും ആയവും ആയിരിക്കാം ഒരുപക്ഷെ ഗീതാഞ്ജലിയിലൂടെ ജനങ്ങള്‍ക്കുജനങ്ങൾക്കു ലഭിക്കുന്ന ഏറ്റവും വലിയ അര്‍ച്ചനഅർച്ചന.
 
ഗീതാഞ്ചലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയില്‍മുഖവുരയിൽ W,B,Yeats ഈ കൃതിയെ വാനോളം പുകഴ്തിയിരിക്കുന്നു. ഇതിലെ
പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങളെ പ്രകടമാക്കുന്നു.വായിക്കുന്ന ഓരോരുത്തറ്ക്കും സ്വന്തം പ്രതിബിംബംതന്നെ കാണാന്‍കാണാൻ കഴിയുന്നു,സ്വന്തം ശബ്ദം കേള്‍ക്കാന്‍കേൾക്കാൻ സാധിക്കുന്നു.ഒരു പക്ഷേ ചെറുപ്പത്തില്‍തന്നെചെറുപ്പത്തിൽതന്നെ ജീവിതത്തില്‍ജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം ടാഗോര്‍ടാഗോർ മനസ്സിലാക്കിയിരിക്കണം. ബംഗാളില്‍ബംഗാളിൽ രബീന്ദ്രസംഗീതത്തിനു വളരെ വലിയൊരു സ്ഥാനം ഉണ്ട്. ഗീതാഞ്ജലിയിലും സംഗീതം വളരെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു. പദ്യഭാഗങളുടെ ഒഴുക്കും താളവും ലയവും ഗീതാഞ്ചലിയില്‍ഗീതാഞ്ചലിയിൽ എടുത്തുപറയേണ്ടതാണു.
ഗദ്യകാവ്യത്തില്‍ഗദ്യകാവ്യത്തിൽ ടാഗോര്‍ടാഗോർ ദൈവം സര്‍വ്വവ്യാപിയാണെന്നുസർവ്വവ്യാപിയാണെന്നു പറയുന്നതിങ്ങനെയാണ്. ദൈവത്തെകാണാന്‍ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണില്‍കോണിൽ
വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടതു. കണ്ണു തുറന്നു നോക്കു. ദൈവം നിങളുടെ മുന്‍പില്‍മുൻപിൽ അല്ല ഉള്ളത്.ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങളുമണിഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണു ഉള്ളതു,റോടില്‍റോടിൽ കല്ലുകൊത്തു ന്നവന്റെ കൂടെയാണൂള്ളതു. അവരുടെ ഇടയിലേക്കു നിങള്‍നിങൾ ഇറങിചെല്ലൂ, ദൈവത്തെ അവിടെ കാണാന്‍കാണാൻ സാധിക്കും.
ടാഗോറീന്റെ ജീവിതത്തിലെ തത്ത്വവും ഇതുതന്നെയായിരുന്നു.
ദീപോത്സവത്തില്‍ദീപോത്സവത്തിൽ ചേരുവാനായി, ദീപവുമേന്തിപോകുന്ന വനിതയോടു തന്റെ വീട്ടില്‍വീട്ടിൽ ഏകാന്തതയും ഇരുട്ടും നിറഞിരിക്കുന്നു,ഈ ദീപം തനിക്കു നല്‍കാമോനൽകാമോ എന്നു ചോദിക്കുമ്പോള്‍ചോദിക്കുമ്പോൾ ഇരുട്ടുള്ളിടത്താണു ദീപം തെളിയിക്കേണ്ടതു എന്ന സത്യം അദ്ദേഹം നമ്മളെ ഓറ്മ്മിപ്പിക്കുന്നു.
ടാഗോര്‍ടാഗോർ ഗീതാഞലിയിലൂടെ ജനങ്ങള്‍ക്കുജനങ്ങൾക്കു വെളിച്ചവും പ്രബോധനവും നല്‍കുന്നുനൽകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇന്‍ഡ്യന്‍ഇൻഡ്യൻ സാഹിത്യത്തില്‍സാഹിത്യത്തിൽ ടാഗോറീന്റെ രചനകള്‍രചനകൾ വളരെ പ്രധാനസ്ഥാനത്തു നില്‍ക്കുന്നുനിൽക്കുന്നു. നൂറീല്‍പരംനൂറീൽപരം പദ്യഭാഗങ്ങളടങ്ങുന്ന ഗീതാഞലി ഒരു കൊച്ചുകുഞ്ഞു കളീക്കുന്നതു കാണുമ്പോള്‍കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം മുതല്‍മുതൽ അയാളുടെ ദൈവത്തിനോടുള്ള പരാതിവരെയുള്ള കാര്യങള്‍കാര്യങൾ ഉള്‍ക്കൊണ്ടിരിക്കുന്നുഉൾക്കൊണ്ടിരിക്കുന്നു.സമയത്തേയും സ്ഥലത്തേയും വെല്ലുന്നവയാണിവ.
വരി 18:
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണികള്‍കണികൾ ==
[http://etext.lib.virginia.edu/etcbin/toccer-new2?id=TagGita.sgm&images=images/modeng&data=/texts/english/modeng/parsed&tag=public&part=all ഗീതാഞ്ജലി യൂണിവേര്‍സിറ്റിയൂണിവേർസിറ്റി ഒഫ് വര്‍ജ്ജീനിയവർജ്ജീനിയ]
{{Lit-stub}}
 
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്