"താളിയോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|thaliyola}}
[[ചിത്രം:thaliyola.jpg|thumb|200px|right|താളിയോലയും നാരായവും]]
[[കടലാസ്]] പ്രചാരത്തിലാകുന്നതിനു മുമ്പ് [[കേരളം|കേരളത്തില്‍കേരളത്തിൽ]] എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു '''താളിയോല'''. ഉണങ്ങിയ [[പന|പനയോലയാണ്]] താളിയോല ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ [[മതം|മതപരവും]] [[സാഹിത്യം|സാഹിത്യപരവും]] [[ആയുര്‍വേദംആയുർവേദം|ആയുര്‍വേദആയുർവേദ]] സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. [[1960]]കള്‍കൾ വരെ [[കളരിപ്പയറ്റ്|കളരിയാശാന്‍മാര്‍കളരിയാശാൻമാർ]] കുട്ടികള്‍ക്കുള്ളകുട്ടികൾക്കുള്ള പാഠങ്ങള്‍പാഠങ്ങൾ എഴുതികൊടുത്തിരുന്നത് താളിയോലകളിലാണ്. [[നാരായം]] എന്നറിയപ്പെടുന്ന മൂര്‍ച്ചയുള്ളമൂർച്ചയുള്ള ചെറിയ [[ഇരുമ്പ്]] ദണ്ഡ് കൊണ്ടായിരുന്നു ഈ [[ഓല|ഓലകളില്‍ഓലകളിൽ]] എഴുതിയിരുന്നത്.
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
പല രൂപത്തിലും വലിപ്പത്തിലും താളിയോലകള്‍താളിയോലകൾ കാണാമെങ്കിലും അധികവും ദീര്‍ഘചതുരാകൃതിയിലാണ്ദീർഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയില്‍പനയോലയിൽ എഴുതിയിരുന്നത്.
 
ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങള്‍സന്ദേശങ്ങൾ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാര്‍രാജാക്കന്മാർ) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികള്‍ചിത്രപ്പണികൾ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള 'ചിത്ര രാമായണം' ഇക്കൂട്ടത്തില്‍ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.
 
== ഉപയോഗവും നിര്‍മ്മാണവുംനിർമ്മാണവും ==
 
താളി എന്ന വാക്കിന് പന എന്നര്‍ഥമുണ്ട്എന്നർഥമുണ്ട്. [[കുടപ്പന|കുടപ്പനയുടേയും]] [[കരിമ്പന|കരിമ്പനയുടേയും]] ഇളം ഓലകള്‍ഓലകൾ എടുത്ത് ഉണക്കിയാണ് എഴുതാന്‍എഴുതാൻ ഉപയോഗിച്ചിരുന്നത്. ഓലകള്‍ഓലകൾ വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതല്‍കാലംകൂടുതൽകാലം ഈടുനില്ക്കുന്നതിനായി മഞ്ഞള്‍മഞ്ഞൾ ചേര്‍ത്ത്ചേർത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകള്‍ഓലകൾ നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. എഴുതിയ ഓലകള്‍ഓലകൾ ഒന്നിനുമുകളില്‍ഒന്നിനുമുകളിൽ ഒന്നായി ക്രമത്തില്‍ക്രമത്തിൽ അടുക്കി ഓലയില്‍ഓലയിൽ സുഷിരങ്ങളുണ്ടാക്കി ചരട് കോര്‍ത്ത്കോർത്ത് കെട്ടിവയ്ക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്.'ഗ്രന്ഥക്കെട്ട്' എന്ന പ്രയോഗം ഇതില്‍ഇതിൽ നിന്ന് ഉണ്ടായതാകാം. താളുകള്‍താളുകൾ അടുക്കിവയ്ക്കുമ്പോള്‍അടുക്കിവയ്ക്കുമ്പോൾ ഘനക്കുറവും വീതി കൂടുതലും കിട്ടും എന്നതിനാല്‍എന്നതിനാൽ കുടപ്പന ഓലകളാണ് ഗ്രന്ഥരചനയ്ക്ക് അധികവും ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ച് കൂടുതല്‍കൂടുതൽ താളുകള്‍താളുകൾ വേണ്ടിവരുന്ന വലിയ ഗ്രന്ഥങ്ങളുടെ രചനയ്ക്ക്. നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്.
 
കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ഇന്നും അപൂര്‍വമായിഅപൂർവമായി പനയോല ഉപയോഗിക്കാറുണ്ട്. നീളത്തില്‍നീളത്തിൽ ഈര്‍ക്കിലോടുകൂടിഈർക്കിലോടുകൂടി മുറിച്ചെടുത്ത ഓലയാണ് എഴുത്താശാന്മാര്‍എഴുത്താശാന്മാർ (കളരി) ഉപയോഗിച്ചിരുന്നത്. ജാതകം കുറിക്കുന്നതിനും പനയോല ഉപയോഗിച്ചിരുന്നു.
 
[[കേരള സര്‍വ്വകലാശാലസർവ്വകലാശാല|കേരള സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ]] മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ലൈബ്രറിയിൽ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതല്‍കൂടുതൽ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകള്‍കല്യാണക്കത്തുകൾ പനയോലയില്‍പനയോലയിൽ അച്ചടിച്ചിറക്കുന്ന രീതിയും അപൂര്‍വമായിഅപൂർവമായി കാണാറുണ്ട്.
 
== അവലംബം ==
വരി 21:
{{stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:എഴുതാനുള്ള മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ]]
"https://ml.wikipedia.org/wiki/താളിയോല" എന്ന താളിൽനിന്ന് ശേഖരിച്ചത്