"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സി.ആര്‍. നീലകണ്ഠന്‍ >>> സി.ആർ. നീലകണ്ഠൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|C.R. Neelakandan Namboodiri}}
കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവര്‍ത്തകനുംപ്രവർത്തകനും എഴുത്തുകാരനുമാണ്‌ '''സി.ആര്‍ആർ. നീലകണ്ഠന്‍നീലകണ്ഠൻ''' എന്ന സി.ആര്‍ആർ. നീലകണ്ഠന്‍നീലകണ്ഠൻ നമ്പൂതിരി.
 
==ജീവിതരേഖ==
[[1957]] [[ഏപ്രില്‍ഏപ്രിൽ 2]] ന്‌ സി.പി. രാമന്‍രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയുംഅന്തർജനത്തിന്റെയും മകനായി [[തൃശൂര്‍തൃശൂർ ജില്ല|തൃശൂര്‍തൃശൂർ ജില്ലയിലെ]] കരുവന്നൂരില്‍കരുവന്നൂരിൽ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍തൃശൂർ ഗവ. എന്‍‌ജിനിയറിംഗ്എൻ‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] തൃശൂര്‍തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. [[തോമസ് ഐസക്ക്]],[[എം.എ. ബേബി]],[[എ.കെ. ബാലന്‍ബാലൻ]] എന്നിവര്‍എന്നിവർ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവര്‍ത്തകരായിരുന്നുസഹപ്രവർത്തകരായിരുന്നു<ref name=mw-b1>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബര്‍സെപ്റ്റംബർ 27-ഒക്ടോബര്‍ഒക്ടോബർ 3</ref>. [[ബോംബെ|ബോംബെയിലെ]] ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍കേന്ദ്രത്തിൽ ഒരു വര്‍ഷത്തെവർഷത്തെ പരിശീലനം നേടി. വിദ്യാര്‍ത്ഥികാലത്തെവിദ്യാർത്ഥികാലത്തെ സംഘടനാപ്രവര്‍ത്തനംസംഘടനാപ്രവർത്തനം മൂലം ജോലിയില്‍ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. 1983 മുതല്‍മുതൽ [[അരൂര്‍അരൂർ|അരൂരിലെ]] കെല്‍ടോണ്‍കെൽടോൺ കണ്‍‌ട്രോള്‍സില്‍കൺ‌ട്രോൾസിൽ ജോലിചെയ്യുന്ന നീലകണ്ഠന്‍നീലകണ്ഠൻ ഇപ്പോള്‍ഇപ്പോൾ അവിടുത്തെ ഡെപ്പ്യൂട്ടി ജനറല്‍ജനറൽ മാനാജര്‍മാനാജർ പദവി വഹിക്കുന്നു<ref>http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓണ്‍ലൈന്‍ഓൺലൈൻ </ref>. കെല്‍ടോണില്‍കെൽടോണിൽ നിന്ന് ലീവ് എടുത്ത് നാലുവര്‍ഷത്തോളംനാലുവർഷത്തോളം ഗള്‍ഫിലുംഗൾഫിലും ജോലിചെയ്തു.
 
പരിസ്ഥിതി വിഷയത്തില്‍വിഷയത്തിൽ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നഉയർത്തിപ്പിടിക്കുന്ന നീലകണ്ഠന്‍നീലകണ്ഠൻ, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങള്‍ലേഖനങ്ങൾ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലുംചർച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠന്‍നീലകണ്ഠൻ ഇപ്പോള്‍ഇപ്പോൾ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref name=mw-b1/>.
 
==കുടുംബം==
കവിയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ [[വി.എം. ഗിരിജ|വി.എം. ഗിരിജയാണ്‌]] ഭാര്യ. മക്കള്‍മക്കൾ :ആര്‍ദ്രആർദ്ര,ആര്‍ച്ചആർച്ച.
 
==കൃതികൾ==
==കൃതികള്‍==
*പരിസ്ഥിതിയും ആഗോളവത്കരണവും
*പ്രകൃതിയുടെ നിലവിളികള്‍നിലവിളികൾ
*ലാവ്‌ലിന്‍ലാവ്‌ലിൻ രേഖകളിലൂടെ
 
==പുരസ്കാരം==
*ഭാഭാ അവാര്‍ഡ്അവാർഡ്
 
==അവലംബം==
<references/>
[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2986 പുഴ.കോം]
{{Lifetime|1957|LIVING|ഏപ്രില്‍ഏപ്രിൽ 2|}}
[[വിഭാഗം:മലയാള എഴുത്തുകാര്‍എഴുത്തുകാർ]]
[[വിഭാഗം:മലയാളി സന്നദ്ധപ്രവര്‍ത്തകര്‍സന്നദ്ധപ്രവർത്തകർ]]
[[വർഗ്ഗം:പരിസ്ഥിതിപ്രവർത്തകർ]][[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:പരിസ്ഥിതിപ്രവര്‍ത്തകര്‍]][[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
"https://ml.wikipedia.org/wiki/സി.ആർ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്