"അമർത്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Amartya Sen
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Amartya Sen}}
{{Infobox_Scientist
| name = അമര്‍ത്യഅമർത്യ സെന്‍സെൻ[[ചിത്രം:Nobel prize medal.svg‎|20px]]
| image = Amartya Sen.jpg
| caption =
വരി 18:
| prizes = [[ചിത്രം:Nobel Prize.png|20px]] [[Nobel Prize in Economics]] (1998)<br/>[[Bharat Ratna]] (1999)
| footnotes =}}
[[സാമ്പത്തിക ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ]], [[തത്വചിന്തകന്‍തത്വചിന്തകൻ]], [[നോബല്‍നോബൽ സമ്മാനജേതാവ്]] എന്നീ നിലകളില്‍നിലകളിൽ വിഖ്യാതനായ ഒരു ഇന്ത്യാക്കാരനാണു '''അമര്‍ത്യഅമർത്യ കുമാര്‍കുമാർ സെന്‍സെൻ'''. [[1998]]-ലെ [[സാമ്പത്തിക ശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിനുള്ള]] നോബല്‍നോബൽ സമ്മാനം നേടിയത് ഇദ്ദേഹമാണ്‌. "വെല്‍ഫെയര്‍വെൽഫെയർ ഇക്കണോമിക്സ്, "സോഷ്യല്‍സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകള്‍സംഭാവനകൾ മാനിച്ചാണ് ഈ അംഗീകാരം (1998).
 
 
1933 നവംബര്‍നവംബർ മൂന്നിന് അമര്‍ത്യസെന്‍അമർത്യസെൻ പശ്ചിമ ബംഗാളിലെ ശാന്തിനികേതനില്‍ശാന്തിനികേതനിൽ ജനിച്ചു. അമര്‍ത്യഅമർത്യ എന്നപേര്‍എന്നപേർ വിളിച്ചതു മഹാകവി രബീന്ദ്രനാഥ ടാഗോറായിരുന്നു. കൊല്‍ക്കത്തയിലെകൊൽക്കത്തയിലെ പ്രസിഡന്‍സിപ്രസിഡൻസി കോളജില്‍കോളജിൽ നിന്നും ബി.എ. (1955) കഴിഞ്ഞ് ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെസർവകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജില്‍കോളജിൽ നിന്നും എം.എ.യും, പിഎച്ച്.ഡി. (1959) യും നേടി തിരിച്ചെത്തിയ അമര്‍ത്യസെന്‍അമർത്യസെൻ ജാദവ്പൂര്‍ജാദവ്പൂർ (1956-58) ഡല്‍ഹിഡൽഹി (1963-71) ലണ്ടന്‍ലണ്ടൻ സ്കൂള്‍സ്കൂൾ ഒഫ് ഇക്കണോമിക്സ് (1971-77) ഓക്സ്ഫോര്‍ഡ്ഓക്സ്ഫോർഡ് (1977-88), ഹാര്‍വാഡ്ഹാർവാഡ് (1988-98), ട്രിനിറ്റി കോളജ് (1998-2000) എന്നീ സര്‍വകലാശാലസർവകലാശാല-പഠനകേന്ദ്രങ്ങളില്‍പഠനകേന്ദ്രങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം വീണ്ടും ഹാര്‍വാഡില്‍ഹാർവാഡിൽ തിരിച്ചെത്തി. ഹാര്‍വാഡില്‍ഹാർവാഡിൽ ഇക്കണോമിക്സിനും ഫിലോസഫിക്കും ഉള്ള ലാമോണ്‍ട്ലാമോൺട് പ്രൊഫസറായും ട്രിനിറ്റി കോളജിലെ ഉന്നതനായ മാസ്റ്റര്‍മാസ്റ്റർ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
 
== സാമ്പത്തികശാസ്ത്രത്തിലെ സംഭാവനകള്‍സംഭാവനകൾ ==
[[സാമ്പത്തികശാസ്ത്രം]], ഗണിതം, തര്‍ക്കശാസ്ത്രംതർക്കശാസ്ത്രം, തത്ത്വശാസ്ത്രം, ധര്‍മശാസ്ത്രംധർമശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ, വിശകലനരീതികള്‍വിശകലനരീതികൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചട്ടക്കൂടാണ് അമര്‍ത്യസെന്നിന്റെഅമർത്യസെന്നിന്റെ പഠനങ്ങളുടെ കാതല്‍കാതൽ. പഠനകാലത്തിന്റെ ആദ്യനാളുകളില്‍ആദ്യനാളുകളിൽ തന്നെ വെല്‍ഫെയര്‍വെൽഫെയർ ഇക്കണോമിക്സ് ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നുആകർഷിച്ചിരുന്നു. എന്നാല്‍എന്നാൽ "സാമൂഹ്യക്ഷേമം" എന്ന പ്രതിഭാസത്തെ സ്ഥൂലതലത്തിലല്ല, സൂക്ഷ്മതലത്തിലാണ് വിശകലനം ചെയ്യേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. പട്ടിണി, ദാരിദ്ര്യം, ക്ഷാമം തുടങ്ങിയ സാധാരണ മനുഷ്യന്റെ പ്രശ്നങ്ങളെ സാമ്പത്തിക ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവാക്കിയതില്‍കേന്ദ്രബിന്ദുവാക്കിയതിൽ സെന്നിന് വലിയ പങ്കുണ്ട്. സന്തുഷ്ടി, തൃപ്തി, സുഖം, സന്തോഷം എന്നിവ ഒരു മാനസികാവസ്ഥയാണ്. പോഷകമൂല്യമുളള ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിക്കാനുള്ള തൊഴില്‍തൊഴിൽ, സ്വാഭിമാനം പ്രവര്‍ത്തിക്കാനുള്ളപ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം എന്നിവ വ്യക്തിക്ക് സന്തുഷ്ടി നല്‍കുന്നുനൽകുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെന്‍സെൻ സൃഷ്ടിച്ച സാങ്കേതിക പദങ്ങള്‍പദങ്ങൾ നിരവധിയാണ്. "വെല്‍ബീയിങ്വെൽബീയിങ്", "ഫംക്ഷണിങ്", "കേപ്പബിലിറ്റീസ്", "ഡിപ്രിവേഷന്‍ഡിപ്രിവേഷൻ", "സോഷ്യല്‍സോഷ്യൽ ചോയ്സ്", "സോഷ്യല്‍സോഷ്യൽ എക്സ്ക്ളൂഷന്‍എക്സ്ക്ളൂഷൻ", "ഹ്യൂമന്‍ഹ്യൂമൻ ഡെവലപ്മെന്റ്", "എന്‍ടൈറ്റില്‍മെന്റ്എൻടൈറ്റിൽമെന്റ്", "എംപവര്‍മെന്റ്എംപവർമെന്റ്" എന്നിവയാണവ.
 
കമ്പോളവ്യവസ്ഥയില്‍കമ്പോളവ്യവസ്ഥയിൽ വ്യക്തിഗത തീരുമാനം, സമൂഹത്തിന്റെ തീരുമാനം എന്നിവ പൊരുത്തപ്പെട്ടുപോകില്ല. ജനാധിപത്യസംസ്കാരം ഉള്‍ക്കൊള്ളുന്നതുംഉൾക്കൊള്ളുന്നതും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക്പ്രശ്നങ്ങൾക്ക് മുന്‍ഗണനമുൻഗണന നല്‍കുന്നതുമായനൽകുന്നതുമായ ഒരു ഭരണകൂടത്തിന് ഇതിന്റെ പരിഹാരം കാണാന്‍കാണാൻ കഴിയും. ഇവിടെ രാഷ്ട്രതന്ത്രവും ധര്‍മശാസ്ത്രവുംധർമശാസ്ത്രവും കടന്നുവരുന്നു. മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ രീതിയില്‍രീതിയിൽ ദാര്‍ശനികതയോടെദാർശനികതയോടെ ചിന്തിക്കാന്‍ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അമര്‍ത്യസെന്‍അമർത്യസെൻ നേരില്‍നേരിൽ കാണാനിടയായ ബംഗാള്‍ബംഗാൾ ക്ഷാമം (1943) എന്ന വന്‍ദുരന്തമായിരുന്നുവൻദുരന്തമായിരുന്നു. രാജ്യത്ത് ആവശ്യത്തിന് ധാന്യശേഖരം ഉണ്ടായിട്ടും മാനുഷിക പ്രശ്നങ്ങളോട് നിസ്സംഗത കാട്ടിയ ബ്രിട്ടിഷ് ഭരണകൂടം അത് ബംഗാളില്‍ബംഗാളിൽ വിതരണത്തിന് എത്തിച്ചില്ല. "ദാരിദ്ര്യവും ക്ഷാമവും" കേന്ദ്രവിഷയമാക്കി സെന്‍സെൻ 1981-ല്‍ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തില്‍വേതനത്തിൽ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങള്‍വ്യക്തിബന്ധങ്ങൾ, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാന്‍ചെയ്യാൻ സെന്‍സെൻ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുന്‍ഗണനാക്രമംമുൻഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മര്‍ദസമ്മർദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനംപ്രവർത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാന്‍ചെയ്യാൻ സഹായിക്കുമെന്ന് സെന്‍സെൻ വിശ്വസിച്ചു.
 
സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തില്‍കാര്യത്തിൽ സമൂഹത്തില്‍സമൂഹത്തിൽ നിലനില്‍ക്കുന്നനിലനിൽക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തില്‍ഇക്കാര്യത്തിൽ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമര്‍ത്യസെന്‍അമർത്യസെൻ കേരള വികസന മാതൃകയെ ലോകശ്രദ്ധയില്‍ലോകശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാല്‍എന്നാൽ കേരളം ഇതുവരെ നേടിയ "മാനവികവികസനം(human development)" സുസ്ഥിരമാക്കണമെങ്കില്‍സുസ്ഥിരമാക്കണമെങ്കിൽ പ്രത്യുത്പാദനമേഖലകളില്‍പ്രത്യുത്പാദനമേഖലകളിൽ പുത്തന്‍പുത്തൻ ഉണര്‍വുണ്ടാക്കാനുള്ളഉണർവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇദ്ദേഹം നിര്‍ദേശിച്ചുനിർദേശിച്ചു. കേരളം, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും സെന്‍സെൻ വിശകലനം ചെയ്തിട്ടുണ്ട്. യു.എന്‍എൻ.ഡി.പി.ക്ക് വേണ്ടി പാകിസ്താനിലെ മഹബുള്‍മഹബുൾ ഉല്‍ഉൽ ഹക്കുമായി ചേര്‍ന്ന്ചേർന്ന് "മാനുഷിക വികസനസൂചിക"നിര്‍മിക്കാനുംനിർമിക്കാനും സെന്‍സെൻ തയ്യാറായി. അണ്വായുധശേഷി നേടിയിട്ടും സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിര്‍മാര്‍ജ്ജനംദാരിദ്ര്യനിർമാർജ്ജനം, സ്ത്രീ-പുരുഷസമത്വം, എന്നിവയുടെ കാര്യത്തില്‍കാര്യത്തിൽ ഇപ്പോഴും ഇന്ത്യ പിന്നോക്കം നില്‍ക്കാനുള്ളനിൽക്കാനുള്ള പ്രധാന കാരണം ഭരണത്തില്‍ഭരണത്തിൽ വന്ന വീഴ്ചയാണ്. ഉദാരവല്‍ക്കരണത്തിന്റേയുംഉദാരവൽക്കരണത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയുംആഗോളവൽക്കരണത്തിന്റേയും പ്രയോജനങ്ങള്‍പ്രയോജനങ്ങൾ സ്വീകരിക്കുന്ന അവസരത്തില്‍അവസരത്തിൽ തന്നെ അതിന്റെ ജനവിരുദ്ധമായ പ്രത്യാഘാതങ്ങള്‍പ്രത്യാഘാതങ്ങൾ നേരിടാന്‍നേരിടാൻ വേണ്ട സാമൂഹ്യസുരക്ഷാവലയം സൃഷ്ടിക്കുന്നതിനു കഴിവുള്ള ഒരു ജനാധിപത്യഭരണക്രമമാണ് ഇന്ത്യയില്‍ഇന്ത്യയിൽ ഉണ്ടാകേണ്ടത് എന്ന് സെന്‍സെൻ പറയുന്നു. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സരപദ്ധതിയില്‍പഞ്ചവത്സരപദ്ധതിയിൽ ഇവിടെ കൂടുതല്‍കൂടുതൽ ലഭ്യമായ തൊഴില്‍തൊഴിൽ ശക്തിസാന്ദ്രമായ വികസനത്തിന് മുന്‍ഗണനമുൻഗണന നല്‍കണമെന്ന്നൽകണമെന്ന് സെന്‍സെൻ വാദിച്ചിരുന്നു. വികസനത്തിന് "മാനുഷിക മുഖം"ഉണ്ടാകണമെന്നും ഇദ്ദേഹം ശഠിച്ചു.
 
== കൃതികൾ ==
== കൃതികള്‍ ==
തന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങളില്‍ബൗദ്ധികപ്രവർത്തനങ്ങളിൽ ഒരേസമയം സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം, ധര്‍മശാസ്ത്രംധർമശാസ്ത്രം, തത്ത്വശാസ്ത്രം, ജനസംഖ്യാപഠനം, താരതമ്യവികസനപഠനം എന്നീ വിവിധമേഖലകളെ സമന്വയിപ്പിക്കാന്‍സമന്വയിപ്പിക്കാൻ അമര്‍ത്യസെന്നിനുള്ളഅമർത്യസെന്നിനുള്ള കഴിവ് പ്രശംസനീയമാണ്.
 
കളക്റ്റീവ് ചോയ്സ് ആന്‍ഡ്ആൻഡ് സോഷ്യല്‍സോഷ്യൽ വെല്‍ഫെയര്‍വെൽഫെയർ (1970); ഓണ്‍ഓൺ ഇക്കണോമിക്ക് ഇനീക്വാലിറ്റി (1973); പൊവര്‍ട്ടിപൊവർട്ടി ആന്‍ഡ്ആൻഡ് ഫാമിന്‍സ്ഫാമിൻസ്: ആന്‍ആൻ എസ്സേ ഓണ്‍ഓൺ എന്‍ടൈട്ടില്‍മെന്റ്എൻടൈട്ടിൽമെന്റ് ആന്‍ഡ്ആൻഡ് ഡിപ്രൈവേഷന്‍ഡിപ്രൈവേഷൻ (1981); ചോയിസ് വെല്‍ഫെയര്‍വെൽഫെയർ ആന്‍ഡ്ആൻഡ് മെഷര്‍മെന്റ്മെഷർമെന്റ് (1982); റിസോഴ്സസ് വാല്യൂസ് ആന്‍ഡ്ആൻഡ് ഡെവലപ്പ്മെന്റ് (1984); കൊമ്മോഡിറ്റീസ് ആന്‍ഡ്ആൻഡ് കേപ്പബലിറ്റീസ് (1985); ഓണ്‍ഓൺ എത്തിക്സ് ആന്‍ഡ്ആൻഡ് ഇക്കണോമിക്സ് (1987) ദി സ്റ്റാന്‍ഡാര്‍ഡ്സ്റ്റാൻഡാർഡ് ഒഫ് ലീവിങ് (1987); ഇനീക്വാലിറ്റി റീ എക്സാമിന്‍ഡ്എക്സാമിൻഡ് (1992) എന്നിവയാണ് അമര്‍ത്യസെന്നിന്റെഅമർത്യസെന്നിന്റെ വിഖ്യാതകൃതികള്‍വിഖ്യാതകൃതികൾ. ഡല്‍ഹിഡൽഹി സര്‍വകലാശാലയിലെസർവകലാശാലയിലെ ജീന്‍ജീൻ ഴാങ്ദ്രസുമായി ചേര്‍ന്ന്ചേർന്ന് രചിച്ച ഇന്ത്യാ: ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ്ആൻഡ് സോഷ്യല്‍സോഷ്യൽ ഓപ്പര്‍ച്ച്യൂണിറ്റിഓപ്പർച്ച്യൂണിറ്റി (1995)എന്ന കൃതിയും ശ്രദ്ധേയമാണ്. ഉയര്‍ന്നഉയർന്ന വിദ്യാഭ്യാസ നിലവാരവും ശക്തമായ പുരോഗമന പ്രസ്ഥാനങ്ങളും ഉള്ള സമൂഹത്തില്‍സമൂഹത്തിൽ മാത്രമേ ആഗോളവത്കരണവും ഉദാരവത്കരണവും വിജയിക്കുകയുള്ളുവെന്ന് ഈ കൃതിയില്‍കൃതിയിൽ സെന്‍സെൻ സ്ഥാപിക്കുന്നു.
 
 
 
{{Bharat Ratna}}
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം|Amartya Sen}}
 
[[വർഗ്ഗം:ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ ഇന്ത്യക്കാര്‍ഇന്ത്യക്കാർ]]
[[Category:സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍നോബൽ പുരസ്കാര ജേതാക്കള്‍ജേതാക്കൾ]]
 
[[ar:أمارتيا سن]]
"https://ml.wikipedia.org/wiki/അമർത്യ_സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്