"ഗിർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗിര്‍ ദേശീയോദ്യാനം >>> ഗിർ ദേശീയോദ്യാനം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Gir Forest National Park}}
{{Infobox Protected area
| name = ഗിര്‍ഗിർ ദേശീയോദ്യാനം
| alt_name = Gir National Park
| iucn_category = II
വരി 24:
}}
 
[[ഗുജറാത്ത്|ഗുജറാത്തിലെ]] [[ജുനഗഢ്]] ജില്ലയിലാണ് '''ഗിര്‍ഗിർ ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിര്‍ഗിർ വനം. 1975-ല്‍ ഏഷ്യന്‍ഏഷ്യൻ [[സിംഹം|സിംഹങ്ങളെ]] സംര്‍ക്ഷിക്കുന്നതിസംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങള്‍ശ്രമങ്ങൾ നടത്തിയത്.2005 ലെ കണക്കുകള്‍കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങള്‍സിംഹങ്ങൾ ഉണ്ട്.<ref>മാതൃഭൂമി ഹരിശ്രീ 2007 സെപ്റ്റംബര്‍സെപ്റ്റംബർ</ref>
 
== ഭൂപ്രകൃതി ==
ഹിരണ്‍ഹിരൺ , [[സരസ്വതി]], [[ഗോദാവരി]] നദികളുടെ സാന്നിദ്ധ്യമാണ്‌ ഉദ്യാനത്തിന്‌ പച്ചപ്പ് നല്‍കുന്നത്നൽകുന്നത്. ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുള്‍ച്ചെടികളുംമുൾച്ചെടികളും ചേര്‍ന്നചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. [[തേക്ക്]], [[സലായ്]], [[ധാക്]] തുടങ്ങിയവയാണ് ഇവിറ്റെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങള്‍വൃക്ഷങ്ങൾ.
 
== ജന്തുജാലങ്ങൾ ==
== ജന്തുജാലങ്ങള്‍ ==
[[സിംഹം]], [[കാട്ടുപന്നി]], [[നീല്‍ഗായ്നീൽഗായ്]], [[സാംബര്‍സാംബർ]], [[നാലുകൊമ്പുള്ള മാന്‍മാൻ]], [[ചിങ്കാരമാന്‍ചിങ്കാരമാൻ]], വരയന്‍വരയൻ [[കഴുതപ്പുലി]], [[ലംഗൂര്‍ലംഗൂർ]], [[മുള്ളന്‍പന്നിമുള്ളൻപന്നി]], [[മുയല്‍മുയൽ]], [[കൃഷ്ണമൃഗം]] എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. [[മഗ്ഗര്‍മഗ്ഗർ മുതല|മഗ്ഗര്‍മഗ്ഗർ മുതലകളുള്‍പ്പെടെമുതലകളുൾപ്പെടെ]] 24-ഓളം ഉരഗ വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ ഇവിടെ അധിവസിക്കുന്നു.
==അവലംബം==
{{reflist}}
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ}}
{{Gujarat-geo-stub}}
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ]]
 
[[ar:غابة غير]]
"https://ml.wikipedia.org/wiki/ഗിർ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്