"താലവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Konsonan langit-langit
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Palatal}}
[[നാവ്|നാവിന്റെ]] ഉരോഭാഗം [[താലു|താലുവോടടുപ്പിച്ച്]] ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് '''താലവ്യങ്ങള്‍താലവ്യങ്ങൾ'''‍(Palatals). നാവിന്റെ അഗ്രം താലുവോടടുത്ത് ഉച്ചരിക്കപ്പെടുന്ന വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ [[മൂര്‍ദ്ധന്യംമൂർദ്ധന്യം|മൂര്‍ദ്ധന്യങ്ങളാണ്മൂർദ്ധന്യങ്ങളാണ്]].
 
സര്‍വ്വസാധാരണമായസർവ്വസാധാരണമായ താലവ്യവ്യഞ്ജനമാണ് [[പ്രവാഹി|പ്രവാഹിയായ]] [j] (ഉദാ:മലയാളത്തിലെ /[[യ]]/). [[അനുനാസികം|അനുനാസികമായ]] [ɲ] (/ങ/) -ഉം ലോകഭാഷകളില്‍ലോകഭാഷകളിൽ സാധാരണമാണ്. ഉച്ചാരണവേളയില്‍ഉച്ചാരണവേളയിൽ നാവ് താലുവിനു സമാന്തരമായി സന്ധിക്കുന്നതിനാല്‍സന്ധിക്കുന്നതിനാൽ അനനുനാസികതാലവ്യസ്പര്‍ശങ്ങളുടെഅനനുനാസികതാലവ്യസ്പർശങ്ങളുടെ വിവൃതി മിക്കവാറുംപതുക്കെയായിരിക്കും. [[നികോചം|പൂര്‍ണ്ണനികോചത്തിനുപൂർണ്ണനികോചത്തിനു]] ശേഷം ചലകരണം പതുക്കെ വിട്ടുമാറുന്നതുകാരണം സ്ഫോടനത്തിനുപകരം ഘര്‍ഷണമാണ്ഘർഷണമാണ് സംഭവിക്കുക; അതിന്റെ ഫലമായി [[സ്ഫോടകം|സ്ഫോടകങ്ങള്‍ക്കുസ്ഫോടകങ്ങൾക്കു]] പകരം [[താലവ്യസ്പര്‍ശഘര്‍ഷിതാലവ്യസ്പർശഘർഷി|താലവ്യ സ്പര്‍ശഘര്‍ഷികളായിരിക്കുംസ്പർശഘർഷികളായിരിക്കും]]([tʃ]) ഉല്പാദിക്കപ്പെടുക. വടക്കന്‍വടക്കൻ [[യൂറേഷ്യ|യൂറേഷ്യയിലെയും]] [[അമേരിക്ക|അമേരിക്കയിലെയും]] [[ആഫ്രിക്ക|മദ്ധ്യാഫ്രിക്കയിലെയും]] ചുരുക്കം ഭാഷകളിലേ താലവ്യസ്ഫോടകങ്ങള്‍ക്ക്താലവ്യസ്ഫോടകങ്ങൾക്ക് താലവ്യസ്പര്‍ശഘര്‍ഷിയില്‍നിന്ന്താലവ്യസ്പർശഘർഷിയിൽനിന്ന് (വര്‍ത്സ്യപരസ്ഥാനീയസ്പര്‍ശഘര്‍ഷത്തില്‍നിന്ന്വർത്സ്യപരസ്ഥാനീയസ്പർശഘർഷത്തിൽനിന്ന്) വ്യത്യയമുള്ളൂ.
 
[[ഭാരതീയഭാഷകള്‍ഭാരതീയഭാഷകൾ|ഭാരതീയഭാഷകളില്‍ഭാരതീയഭാഷകളിൽ]] ശുദ്ധമായ താലവ്യഘര്‍ഷമുണ്ട്താലവ്യഘർഷമുണ്ട്. മലയാളത്തിലെ /[[ശ]]/ ഉദാഹരണം.
 
മറ്റു വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ [[താലവ്യരഞ്ജനം|താലവ്യരഞ്ജനത്തിന്]] വിധേയമാകാറുണ്ട്. ഇംഗ്ലീഷിലെ [[വര്‍ത്സ്യപരസ്ഥാനീയഘര്‍ഷംവർത്സ്യപരസ്ഥാനീയഘർഷം|വര്‍ത്സ്യപരസ്ഥാനീയഘര്‍ഷമായവർത്സ്യപരസ്ഥാനീയഘർഷമായ]] [ʃ] (‘ഷ’ യ്ക്കും ‘ശ’യ്ക്കും മദ്ധ്യത്തിലുള്ള ഉച്ചാരണം) ഇവ്വിധം [[ദ്വിതീയസന്ധാനം]]വഴി ഉണ്ടാകുന്നതാണ്. എങ്കിലും സാമാന്യമായി ഇവയെയും താലവ്യങ്ങളില്‍താലവ്യങ്ങളിൽ പെടുത്താറുണ്ട്.
 
[[Category:സ്വനവിജ്ഞാനം]]
"https://ml.wikipedia.org/wiki/താലവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്