"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

420 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[ചിത്രം:Edward Said thowing a stone at Israeli soldiers.jpg|thumb|എഡ്വേര്‍ഡ്‌എഡ്വേർഡ്‌ സൈദ് ഇസ്രായേലി പട്ടാളക്കാര്‍ക്ക്പട്ടാളക്കാർക്ക് നേരെ കല്ലെറിയുന്നു‌]]
പലസ്തീന്‍പലസ്തീൻ-അമേരിക്കന്‍അമേരിക്കൻ [[ബുദ്ധിജീവി]], [[വിമര്‍ശകന്‍വിമർശകൻ]] എന്നീ നിലകളില്‍നിലകളിൽ പ്രശസ്തനാണ്‌ '''എഡ്വേര്‍ഡ്‌എഡ്വേർഡ്‌ വാദി സൈദ്‌''' (ഇംഗ്ലീഷ്:Edward Wadie Said, അറബി: إدوارد وديع سعيد‎) (ജനനം: 1935 [[നവംബര്‍നവംബർ 1]] - മരണം: 2003 [[സെപ്റ്റംബര്‍സെപ്റ്റംബർ 25]]). പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമര്‍ശിക്കുന്നവിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിലാണ് സൈദ് ഏറെയും അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലയളവില്‍കാലയളവിൽ പാലസ്ഥീന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു<ref>[[Robert Fisk]], "Why bombing Ashkelon is the most tragic irony," ''[[The Independent]]'', 30-12-08, accessed 9-1-08, [http://www.independent.co.uk/opinion/commentators/fisk/robert-fisk-why-bombing-ashkelon-is-the-most-tragic-irony-1216228.html Link]</ref>. അമേരിക്കന്‍അമേരിക്കൻ അക്കാദമി ഓഫ് ആര്‍ട്‌സ്ആർട്‌സ് ആന്റ് സയന്‍സസ്സയൻസസ്, അമേരിക്കന്‍അമേരിക്കൻ അക്കാദമി ഓഫ് ആര്‍ട്‌സ്ആർട്‌സ് ആന്റ് ലെറ്റേര്‍സ്ലെറ്റേർസ്, ദ റോയല്‍റോയൽ സൊസൈറ്റി ഓഫ് ലെറ്റേര്‍സ്ലെറ്റേർസ്, അമേരിക്കന്‍അമേരിക്കൻ ഫിലോസഫിക്കല്‍ഫിലോസഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്<ref>http://www.iss.nl/About-ISS/History/Edward-Wadie-Said</ref>.
 
==ജീവിതരേഖ==
1935 [[ജെറുസലേം|ജെറൂസലേമില്‍‍ജെറൂസലേമിൽ‍]] ജനിച്ചു. 1947-ല്‍ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളര്‍ന്നത്‌വളർന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയില്‍തീച്ചൂളയിൽ പലസ്തീന്‍പലസ്തീൻ പ്രശ്നത്തില്‍പ്രശ്നത്തിൽ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാം]].
ഇസ് ലാമിക സംസ്കാരത്തില്‍സംസ്കാരത്തിൽ ഉള്‍ച്ചേര്‍ന്നഉൾച്ചേർന്ന കൃസ്ത്യന്‍കൃസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേര്‍ഡിന്റെഎഡ്വേർഡിന്റെ സഹോദരിയാണ്‌.
 
 
സൈദിന്റെ [[ഓറിയന്‍റലിസംഓറിയൻറലിസം]] (1978), '''കവറിംഗ്‌ ഇസ്ലാം''' (1981) തുടങ്ങിയ കൃതികള്‍കൃതികൾ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകള്‍ക്കുംജനതകൾക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുന്‍വിധിമുൻവിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തില്‍ഓറിയന്റലിസത്തിൽ വാദിച്ചു. ഏഷ്യയും മദ്ധ്യപൂര്‍വദേശവുംമദ്ധ്യപൂർവദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീര്‍ഘപരമ്പരദീർഘപരമ്പര പാശ്ചാത്യസംസ്കാരത്തില്‍പാശ്ചാത്യസംസ്കാരത്തിൽ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തില്‍സംസ്കാരത്തിൽകപടബിംബങ്ങള്‍കപടബിംബങ്ങൾ കടന്നുകൂടാന്‍കടന്നുകൂടാൻ അനുവദിച്ച അറബിനാടുകളിലെ ഉപരിവര്‍ഗ്ഗത്തെയുംഉപരിവർഗ്ഗത്തെയും സൈദ് ഈ കൃതിയില്‍കൃതിയിൽ നിശിതമായി വിമര്‍ശിച്ചുവിമർശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകള്‍രചനകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
[[വിപ്രവാസ ഫലസ്തീന്‍ഫലസ്തീൻ പാര്‍ലമെന്റ്പാർലമെന്റ്|വിപ്രവാസ ഫലസ്തീന്‍ഫലസ്തീൻ പാര്‍ലമെന്‍റില്‍പാർലമെൻറിൽ]] 14 വര്‍ഷംവർഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീന്‍പലസ്തീൻ വിമോചനപ്രസ്ഥാനം|പലസ്തീന്‍പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ല്‍1991ൽ [[യാസർ അറഫാത്ത്|യാസിര്‍യാസിർ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേല്‍ഇസ്രായേൽ|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസര്‍പ്രൊഫസർ'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങള്‍ക്കിടയില്‍വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു‌. [[ലുക്കേമിയ]] രോഗബാധിതനായ സൈദ്‌ 2003 സെപ്റ്റംബര്‍സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.
 
==അവലംബം==
<references/>
==അധിക വായനക്ക്==
[http://www.malayalamvarikha.com/2009/Mar/06/essay4.pdf എഡ്വേഡ് സൈദ്:പൗരസ്ത്യതയുടെ പൗരസ്ത്യ വിമര്‍ശകന്‍വിമർശകൻ-ഫാ.ഡോ.കെ.എം ജോര്‍ജ്ജ്ജോർജ്ജ്] -സമകാലിക മലയാളം വാരിക 2009 മാര്‍ച്ച്മാർച്ച് 6- 23/09/2009 ന്‌ ശേഖരിച്ചത്
{{Bio-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
[[ar:إدوارد سعيد]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655923" എന്ന താളിൽനിന്ന് ശേഖരിച്ചത്