"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 20:
}}
 
'''താറാവ്‌''' ഒരു വളര്‍ത്തുപക്ഷിയാണ്വളർത്തുപക്ഷിയാണ്. അന്‍സെറിഫോമസ്അൻസെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തില്‍പ്പെട്ടപക്ഷിഗോത്രത്തിൽപ്പെട്ട അനാട്ടിഡേ (Anatidae) കുടുംബത്തിന്റെ അനാറ്റിനേ (Anatinae) ഉപകുടുംബത്തില്‍പ്പെടുന്നുഉപകുടുംബത്തിൽപ്പെടുന്നു. ശാ.നാ. അനാസ് പ്ലാറ്റിറിങ്ക പ്ലാറ്റിറിങ്ക (Anas platyrhyncha platyrhyncha). എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്വളർത്തുന്നുണ്ട്. [[അമേരിക്ക]], [[ഇംഗ്ലണ്ട്]], [[ഹോളണ്ട്]], [[ഹംഗറി]], [[ഡെന്മാര്‍ക്ക്ഡെന്മാർക്ക്]], [[കാനഡ]] എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍വളർത്തൽ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ഇന്ത്യയിൽ വളര്‍ത്തുവളർത്തു പക്ഷികളില്‍പക്ഷികളിൽ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.
 
[[കര|കരയിലും]] [[വെള്ളം|വെള്ളത്തിലും]] സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും [[കടല്‍‌കടൽ‌]] വെള്ളത്തിലും കാണപ്പെടുന്നു.
== ശരീരപ്രകൃതി ==
ഏതു പരിതഃസ്ഥിതിയിലും ജീവിക്കാന്‍ജീവിക്കാൻ താറാവുകള്‍ക്കുകഴിയുംതാറാവുകൾക്കുകഴിയും. കരയും വെള്ളവും ഇടകലര്‍ന്നഇടകലർന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടം. കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളര്‍ച്ചയെത്തിയവളർച്ചയെത്തിയ താറാവുകള്‍ക്ക്താറാവുകൾക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, വലിപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), നീളം കുറഞ്ഞ കാലുകള്‍കാലുകൾ, ചര്‍മബന്ധിതചർമബന്ധിത വിരലുകള്‍വിരലുകൾ എന്നിവ ഇവയുടെ സവിശേഷതകളാണ്. പാദത്തില്‍പാദത്തിൽ ചര്‍മചർമ ബന്ധമുള്ളതിനാലാണ് ഇവയുടെ നടത്തയ്ക്ക് പ്രത്യേകതയുള്ളത്. ചര്‍മബന്ധമുള്ളചർമബന്ധമുള്ളപാദങ്ങള്‍പാദങ്ങൾ ഇവയെ വളരെ വേഗം നീന്താന്‍നീന്താൻ സഹായിക്കുന്നു. വലിപ്പമുള്ള പരന്ന കൊക്ക് ഒരു അരിപ്പപോലെ വര്‍ത്തിക്കുന്നുവർത്തിക്കുന്നു. വെള്ളത്തില്‍വെള്ളത്തിൽ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകള്‍പ്ലേറ്റുകൾ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
 
താറാവുകളുടെ ശരീരത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടു ത്തുമ്പോള്‍ത്തുമ്പോൾ ചിറകുകള്‍ക്ക്ചിറകുകൾക്ക് വലിപ്പം കുറവാണ്. ശരീരത്തോട് ചേര്‍ന്നിരിക്കുന്നചേർന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകള്‍പറക്കത്തൂവലുകൾ ഉടല്‍ഉടൽ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകള്‍തൂവലുകൾ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളില്‍ജലാശയങ്ങളിൽ പോലും വളരെ നേരം നീന്തി ഇര തേടാന്‍തേടാൻ ഇവയെ സഹായിക്കുന്നു.
 
വര്‍ഷംതോറുംവർഷംതോറും താറാവിന്റെ തൂവലുകള്‍തൂവലുകൾ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകള്‍തൂവലുകൾ കൊഴിയുന്നത്. ആണ്‍ആൺ താറാവുകളുടെ കോണ്‍ടൂര്‍കോൺടൂർ തൂവലുകള്‍തൂവലുകൾ വര്‍ഷത്തില്‍വർഷത്തിൽ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകള്‍തൂവലുകൾ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.
== പ്രത്യുല്പാദനം ==
താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാള്‍കോഴിമുട്ടയേക്കാൾ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവര്‍ഷംപ്രതിവർഷം കോഴികളില്‍കോഴികളിൽ നിന്നു ലഭിക്കുന്നതിനേക്കാള്‍ലഭിക്കുന്നതിനേക്കാൾ 40 മുതല്‍മുതൽ 50 വരെ അധികം മുട്ടകള്‍മുട്ടകൾ താറാവില്‍താറാവിൽ നിന്നു ലഭിക്കും. താറാവുകള്‍ക്ക്താറാവുകൾക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാല്‍സ്വഭാവമില്ലാത്തതിനാൽ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇന്‍കുബേറ്ററിന്റെഇൻകുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്. മുട്ട വിരിയാന്‍വിരിയാൻ 28 ദിവസം ആവശ്യമാണ്.
== ഇനങ്ങൾ ==
== ഇനങ്ങള്‍ ==
ഓര്‍പിങ്ടണ്‍ഓർപിങ്ടൺ, പെക്കിന്‍സ്പെക്കിൻസ്, വൈറ്റ് പെക്കിന്‍സ്പെക്കിൻസ്, എയില്‍എയിൽ സ്ബെറി, മസ്കോവി, പെരെന്നന്‍പെരെന്നൻ, വൈറ്റ് ടേബിള്‍ടേബിൾ ഡക്ക്, റോയല്‍റോയൽ വെല്‍ഷ്വെൽഷ് ഹാള്‍ക്വിന്‍ഹാൾക്വിൻ, മാഗ്പൈ തുടങ്ങിയവയാണ് പ്രധാന ഇറച്ചി താറാവുകള്‍താറാവുകൾ.
 
കാഴ്ചയ്ക്ക് ഭംഗിയുള്ളതും ധാരാളം വെളുത്ത മുട്ടകളിടുന്നതും രുചികരമായ മാംസം നല്കുന്നതുമായ ഓര്‍പിങ്ടണ്‍ഓർപിങ്ടൺ ഇനം താറാവുകള്‍താറാവുകൾ അഞ്ച് വ്യത്യസ്ത നിറങ്ങളില്‍നിറങ്ങളിൽ കാണപ്പെടുന്നുണ്ട്. ബ്ലാക്ക് കയുഗ, ബ്ലാക്ക് ഈസ്റ്റ് ഇന്ത്യന്‍ഇന്ത്യൻ, ഡീകോയ്, കൂയ്, കാലി, മിഗ്നോണ്‍മിഗ്നോൺ, മന്‍ഡാറിന്‍മൻഡാറിൻ, കരോലിന, വിഡ്ജിയോണ്‍വിഡ്ജിയോൺ, ഷോവല്ലെര്‍ഷോവല്ലെർ, പിന്‍ടെയിന്‍പിൻടെയിൻ തുടങ്ങിയവയാണ് കൌതുകവര്‍ഗത്തില്‍പ്പെട്ടകൌതുകവർഗത്തിൽപ്പെട്ട താറാവിനങ്ങള്‍താറാവിനങ്ങൾ.
 
== ചിത്രശാ‍ല ==
വരി 41:
ചിത്രം:താറാവ്2.JPG|താറാവ്
<!--ചിത്രം:വാത്ത.jpg|വെള്ളനിറത്തിലുള്ള താറാവ്. പ്രാദേശികമായി വാത്ത എന്ന പേരിലും ഇവ അറിയപ്പെടുന്നു-->
Image:താറാവുകള്‍താറാവുകൾ.JPG|വെള്ളത്താറാവുകള്‍വെള്ളത്താറാവുകൾ - [[കുവൈറ്റ്|കുവൈറ്റിലെ]] ഒരു ചന്തയില്‍ചന്തയിൽ
<!--Image:വാത്തകള്‍വാത്തകൾ.JPG|വാത്തകള്‍വാത്തകൾ-[[കുവൈറ്റ്|കുവൈറ്റിലെ]] ഫയിലക്ക ദ്വീപില്‍ദ്വീപിൽ-->
Image:DuckFarm Niranam.JPG|താറാവ് വളര്‍ത്തല്‍വളർത്തൽ കേന്ദ്രം - നിരണം
</gallery>
 
 
{{Bird-stub|Duck}}
[[വർഗ്ഗം:പക്ഷികൾ]]
[[വര്‍ഗ്ഗം:പക്ഷികള്‍]]
 
[[af:Eend]]
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്