"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

282 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: സി. കേശവന്‍ >>> സി. കേശവൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|C. Kesavan}}
[[തിരുക്കൊച്ചി]]യിലെ മുഖ്യമന്ത്രിയായിരുന്ന '''സി. കേശവന്‍കേശവൻ''' കേരളത്തിലെ [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യസമര]] സേനാനികളില്‍സേനാനികളിൽ പ്രമുഖനായിരുന്നു. അദ്ദേഹം [[1891]] മെയ് 23-നു ജനിച്ചു. അദ്ദേഹം [[1969]] ജൂലൈ 7-നു മരിച്ചു.
 
അദ്ദേഹം [[1951]] മുതല്‍മുതൽ [[1952]] വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തില്‍ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവര്‍ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവന്‍കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. കുറച്ചുനാള്‍കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തില്‍നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയില്‍കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
 
[[ശ്രീ നാരായ്ണ ഗുരു|ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെയും]] [[കാള്‍കാൾ മാര്‍ക്സ്മാർക്സ്|കാള്‍കാൾ മാര്‍ക്സിന്റെയുംമാർക്സിന്റെയും]] ചിന്തകള്‍ചിന്തകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. [[എസ്.എന്‍എൻ.ഡി.പി.]] യുടെ ജനറല്‍ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായിസർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം [[1935]] ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക്വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.
 
[[തിരുവിതാംകൂര്‍തിരുവിതാംകൂർ സംസ്ഥാന കോണ്‍‌ഗ്രസ്കോൺ‌ഗ്രസ്]] കെട്ടിപ്പടുക്കുന്നതില്‍കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയില്‍പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക്ഒരുവർഷത്തേയ്ക്ക് തടവില്‍തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയില്‍ജയിൽ മോചിതനായി.
 
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂര്‍തിരുവിതാംകൂർ നിയമസഭയിലേയ്ക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[പട്ടം താണുപ്പിള്ള|പട്ടം താണുപിള്ളയുടെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങള്‍ക്കുമാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയില്‍മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
 
അദ്ദേഹം തിരുവിതാംകൂര്‍തിരുവിതാംകൂർ സംസ്ഥാന കോണ്‍ഗ്രസ്കോൺഗ്രസ് നേതൃത്രയത്തില്‍നേതൃത്രയത്തിൽ ഒരുവനായി കരുതപ്പെടുന്നു. മറ്റു രണ്ടുപേര്‍രണ്ടുപേർ പട്ടം താണുപിള്ളയും [[റ്റി.എം. വര്‍ഗ്ഗീസുംവർഗ്ഗീസും]] ആണ്.
 
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളില്‍കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.
 
== അവലംബം ==
*{{cite web | title=സി. കേശവന്‍കേശവൻ| work=മയ്യനാട് വെബ് വിലാസം| url=http://www.employees.org/~mayyanad/mayyanad/c_kesavan.html| accessdate=2006-02-06}}
 
{{IndiaFreedomLeaders}}
{{lifetime|1891|1969|മേയ് 23|ജൂലൈ 7}}
 
[[Category:കൊല്ലം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:C. Kesavan]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655915" എന്ന താളിൽനിന്ന് ശേഖരിച്ചത്