"ജനസാന്ദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: an:Densidat de población)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:World population density map.PNG|300px|thumb|രാജ്യാടിസ്ഥാനത്തിലുള്ള മനുഷ്യരുടെ ജനസാന്ദ്രത, [[2006]]]]
 
ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്ത് വസിക്കുന്ന ജീവികളുടെ എണ്ണവും ആ പ്രദേശത്തിന്റെ വിസ്തീര്‍ണ്ണവുംവിസ്തീർണ്ണവും തമ്മിലുള്ള അനുപാതമാണ്‌ '''ജനസാന്ദ്രത'''. [[മനുഷ്യന്‍മനുഷ്യൻ|മനുഷ്യരുടെ]] ജനസാന്ദ്രതയാണ് സാധാരണ പരിശോധിക്കാറുള്ളത്. [[സാമൂഹ്യശാസ്ത്രം|സാമൂഹികശാസ്ത്രജ്ഞന്മാരും]] [[പ്രകൃതിശാസ്ത്രം|പ്രകൃതിശാസ്ത്രജ്ഞന്മാരും]] ഇത് പരിശോധിക്കുന്നു. ജനസാന്ദ്രതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ഏറ്റക്കുറച്ചിലുകൾ കണക്കാക്കിയാല്‍കണക്കാക്കിയാൽ ഒരു പ്രദേശത്തെ ജീവി വംശം നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍വെല്ലുവിളികൾ മുന്‍‌കൂട്ടിമുൻ‌കൂട്ടി അറിയാനും അവയെ നേരിടാനും കഴിയും.
 
ഓരോ വ്യത്യസ്ത ജീവികള്‍ക്കുംജീവികൾക്കും ഒരു പ്രദേശത്തു തന്നെ വ്യത്യസ്ത തരം സാന്ദ്രതയായിരിക്കും ഉണ്ടായിരിക്കേണ്ടത്. ഉദാഹരണത്തിന് ഒരു [[വനം|വനത്തില്‍വനത്തിൽ]] കാണപ്പെടുന്ന [[സസ്യഭുക്ക്|സസ്യഭുക്കുകളുടെ]] സാന്ദ്രതയെക്കാളും വളരെ കുറവായിരിക്കും അവിടുത്തെ [[മാംസഭുക്ക്|മാംസഭുക്കുകളുടെ]] സാന്ദ്രത.
 
{{Stub|Population density}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655846" എന്ന താളിൽനിന്ന് ശേഖരിച്ചത്