"സാഹിത്യ പ്രവർത്തക സഹകരണ സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[കേരളം|കേരളത്തിലെ]] [[പുസ്തകം|പുസ്തകങ്ങളുടെ]] സുഗമമായ [[വില്‍പനവിൽപന]], [[പ്രസാധനം]], [[എഴുത്തുകാര്‍എഴുത്തുകാർ|എഴുത്തുകാര്‍ക്ക്എഴുത്തുകാർക്ക്]] മാന്യമായ [[പ്രതിഫലം]] എന്നീ ലക്ഷ്യങ്ങള് മുന്‍നിര്‍ത്തിമുൻനിർത്തി [[1945]] [[മാര്‍ച്ച്മാർച്ച് 15]]-ന് റജിസ്റ്റര്‍റജിസ്റ്റർ ചെയ്ത [[സംഘടന|സംഘടനയാണ്]] '''സാഹിത്യ പ്രവര്‍ത്തകപ്രവർത്തക സഹകരണ സംഘം'''.
 
== ചരിത്രം ==
സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ചൂഷണത്തിൽ നിന്നും എഴുത്തുകാരെ രക്ഷപ്പെടുത്തുക എന്ന ചിന്തയാണ് സാഹിത്യ പ്രവര്‍ത്തകപ്രവർത്തക സഹരണ സംഘത്തിന്റെ രൂപവത്കരണത്തിനു വഴിതെളിച്ചത്. [[കോട്ടയം]] കേന്ദ്രമാക്കി രൂപംകൊണ്ട സാഹിത്യകൂട്ടായ്മയെ എഴുത്തുകാരുടെ സഹകരണ സംഘം എന്ന ആശയത്തിലേക്കു നയിച്ചത് [[എം.പി. പോള്‍പോൾ|പ്രഫ. എം.പി. പോള്‍പോൾ]] ആയിരുന്നു<ref name="md">
http://madhyamamonline.in/featurestory.asp?fid=27&iid=435&hid=130&id=3313&page=41 എഴുത്തുകൂട്ടായ്മയുടെ ഒടുക്കം - മാധ്യമം ദിനപത്രം 03-ജൂണ്‍ജൂൺ-2007
</ref>. പോളിനെക്കൂടാതെ [[കാരൂര്‍കാരൂർ നീലകണ്ഠപിള്ള]], [[ഡി.സി. കിഴക്കേമുറി]] എന്നിവരുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ പന്ത്രണ്ടു അംഗങ്ങളും 120 രൂപ മൂലധനവുമായാണ് സാഹിത്യ പ്രവര്‍ത്തകപ്രവർത്തക സഹകരണ സംഘം രൂപീകൃതമായത്. 1945-ല്‍ ഡിസംബറില്‍ഡിസംബറിൽ പുറത്തിറക്കിയ [[തകഴി|തകഴിയുടെ]] കഥകള്‍കഥകൾ ആണ് എസ്.പി.എസ്.എസ്. പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം<ref name="md">
http://madhyamamonline.in/featurestory.asp?fid=27&iid=435&hid=130&id=3313&page=41 എഴുത്തുകൂട്ടായ്മയുടെ ഒടുക്കം - മാധ്യമം ദിനപത്രം 03-ജൂണ്‍ജൂൺ-2007
</ref>.
 
വരി 11:
<references/>
 
=== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ===
*[http://madhyamamonline.in/featurestory.asp?fid=27&iid=435&hid=130&id=3313&page=41 എഴുത്തുകൂട്ടായ്മയുടെ ഒടുക്കം - മാധ്യമം ദിനപത്രം 03-ജൂണ്‍ജൂൺ-2007]
*[http://madhyamamonline.in/featurestory.asp?fid=27&iid=441&hid=129&id=3368&page= കണ്ണീരില്‍കണ്ണീരിൽ കലര്‍ന്നകലർന്ന കാപട്യങ്ങള്‍കാപട്യങ്ങൾ - മാധ്യമം ദിനപത്രം 25-ജൂണ്‍ജൂൺ-2007]
 
{{org-stub}}
 
[[വിഭാഗം:മലയാളസാഹിത്യം]]
[[വിഭാഗം:സാഹിത്യസംഘടനകള്‍സാഹിത്യസംഘടനകൾ]]
"https://ml.wikipedia.org/wiki/സാഹിത്യ_പ്രവർത്തക_സഹകരണ_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്