"അമ്പാടി ഇക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up using AWB
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ambadi Ikkavamma}}
മലയാളസാഹിത്യകാരിയും വിവര്‍ത്തകയുമാണ്വിവർത്തകയുമാണ് '''ഇക്കാവമ്മ അമ്പാടി''' (ജനനം: [[1898]] - ). [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍തൃപ്പൂണിത്തുറയിൽ]] തെക്കെ അമ്പാടിവീട്ടില്‍അമ്പാടിവീട്ടിൽ നാനിയമ്മയുടെയും പള്ളിയില്‍പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ല്‍ ജനിച്ചു. [[മലയാളം|മലയാളത്തിനു]] പുറമേ [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[സംസ്കൃതം]] എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ട്. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരന്‍കരുണാകരൻ നായരാണ് ഭര്‍ത്താവ്ഭർത്താവ്.<ref>സര്‍_വവിജ്ഞാനകോശംസർ_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്എൻസൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്. TVM.</ref>
 
അദ്ധ്യാപികയായി ദീര്‍ഘകാലംദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടിയാണ്. ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളില്‍ഇതരഭാഷകളിൽ നിന്നുള്ള വിവര്‍ത്തനങ്ങളാണ്വിവർത്തനങ്ങളാണ്. ''അനാസക്തിയോഗം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1288342&n_type=RE&category_id=5&Farc=&previous= മാതൃഭൂമി,2008 മാര്‍ച്ച്മാർച്ച് 29, ശേഖരിച്ച തീയ്യതി ജൂണ്‍ജൂൺ 24 2008]</ref>, ''ഒരച്ഛന്‍ഒരച്ഛൻ മകള്‍ക്കയച്ചമകൾക്കയച്ച കത്തുകള്‍കത്തുകൾ'' (ജവഹര്‍ലാല്‍ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തില്‍അക്കൂട്ടത്തിൽ പ്രാധാന്യമര്‍ഹിക്കുന്നുപ്രാധാന്യമർഹിക്കുന്നു. ''ബാലകഥകള്‍ബാലകഥകൾ'' എന്നപേരില്‍എന്നപേരിൽ ഇവര്‍ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അര്‍ഹമായിഅർഹമായി.
 
== പ്രധാനകൃതികൾ ==
== പ്രധാനകൃതികള്‍ ==
* അനാസക്തിയോഗം (വിവര്‍ത്തനംവിവർത്തനം)
* ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം)
* ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ (വിവര്‍ത്തനം)
* ബാലകഥകൾ
* ബാലകഥകള്‍
* ദിവാൻ ശങ്കരവാര്യർ
* ദിവാന്‍ ശങ്കരവാര്യര്‍
* ശ്രീഹർഷൻ
* ശ്രീഹര്‍ഷന്‍
* ടോൾസ്റ്റോയി
* ടോള്‍സ്റ്റോയി
* നീതികഥകൾ
* നീതികഥകള്‍
* കുട്ടികളുടെ പൂങ്കാവനം
* അശോകന്റെ ധര്‍മലിപികള്‍ധർമലിപികൾ
* വിവേകാനന്ദൻ
* വിവേകാനന്ദന്‍
* മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍ദേശങ്ങളിൽ
 
==അവലംബം==
വരി 21:
{{lifetime|1898| |}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം വിവർത്തകർ]]
[[വർഗ്ഗം:മലയാള ബാലസാഹിത്യകാരന്മാർ]]
[[വര്‍ഗ്ഗം:മലയാള ബാലസാഹിത്യകാരന്മാര്‍]]
"https://ml.wikipedia.org/wiki/അമ്പാടി_ഇക്കാവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്