[[1840]]-ല്ൽ [[മലബാര്‍മലബാർ]] കളക്ടറായി വന്ന സമര്‍ഥനായസമർഥനായ ഒരു യൂറോപ്യന്‍യൂറോപ്യൻ ഉദ്യോഗസ്ഥന്‍ഉദ്യോഗസ്ഥൻ. മലബാറിലെ പുഴകളെ തമ്മില്‍തമ്മിൽ തോടുകള്‍തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗ്ഗംമാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. [[ഏലത്തൂര്‍ഏലത്തൂർ പുഴ|ഏലത്തൂര്‍ഏലത്തൂർ പുഴയേയും]] [[കല്ലായിപ്പുഴ|കല്ലായി പുഴയേയും]] ബന്ധിപ്പിച്ച് [[1948]]-ല്ൽ പണി പൂര്‍ത്തിയായപൂർത്തിയായ കൊണോലി കനാല്‍കനാൽ ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍സംഭാവനകൾ നല്‍കിയിട്ടുണ്‍ട്നൽകിയിട്ടുൺട്. [[നിലമ്പൂര്‍നിലമ്പൂർ|നിലമ്പൂരിലെ]] കൊണൊലി [[തേക്ക്]] തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ ആണ്. [[1855]]-ല്ൽ മലബാറിലെ കലാപകാരികളാല്‍കലാപകാരികളാൽ വധിക്കപ്പെട്ടു.