"ലാൽ ബഹാദൂർ ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ലാല്‍ ബഹാദൂര്‍ ശാസ്ത്രി >>> ലാൽ ബഹാദൂർ ശാസ്ത്രി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 21:
}}
 
'''ലാല്‍ലാൽ ബഹാദൂര്‍ബഹാദൂർ ശാസ്ത്രി'''([[ഒക്ടോബര്‍ഒക്ടോബർ 2]], 1904 - [[ജനുവരി 10]], 1966) സ്വതന്ത്ര [[ഇന്ത്യ|ഇന്ത്യയുടെ]] മൂന്നാമത്തെ [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയായിരുന്നു]]. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലംവർഷക്കാലം ഇന്ത്യയെ നയിച്ചു. ''ജയ്‌ ജവാന്‍ജവാൻ ജയ്‌ കിസാന്‍കിസാൻ'' എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.
 
== ബാല്യം, സ്വാതന്ത്ര്യസമരം ==
 
ശാസ്ത്രി [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്|ഉത്തര്‍പ്രദേശിലെഉത്തർപ്രദേശിലെ]] മുഗള്‍സരയിമുഗൾസരയി എന്ന സ്ഥലത്ത് ജനിച്ചു. [[കാശി വിദ്യാപീഠം|കാശി വിദ്യാപീഠത്തില്‍വിദ്യാപീഠത്തിൽ]] പഠിച്ച അദ്ദേഹത്തിന് പഠനശേഷം [[1926]]-ല്‍ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിലും]] [[സത്യാഗ്രഹം|സത്യാഗ്രഹത്തിലും]] പങ്കെടുത്ത അദ്ദേഹം മൊത്തത്തില്‍മൊത്തത്തിൽ ഒന്‍പതുഒൻപതു വര്‍ഷത്തോളംവർഷത്തോളം [[ഇന്ത്യ]]യുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയില്‍‌വാസംജയിൽ‌വാസം അനുഭവിച്ചു. [[1940]]-ല്‍ [[അറസ്റ്റ്]] ചെയ്യപ്പെട്ട അദ്ദേഹത്തിനെ [[1946]]-ലാണ് മോചിപ്പിച്ചത്.
 
== രാഷ്ട്രീയ ജീവിതം ==
 
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന്സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് അദ്ദേഹം ഉത്തര്‍പ്രദേശിന്റെഉത്തർപ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി. [[ഗോവിന്ദ് വല്ലഭ് പന്ത്]] ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ് മുഖ്യമന്ത്രി. [[1951]]-ല്‍ അദ്ദേഹം [[ലോക്സഭ|ലോകസഭയുടെ]] ജനറല്‍ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് [[ഇന്ത്യന്‍ഇന്ത്യൻ റയില്‍‌വേറയിൽ‌വേ|റയില്‍‌വേറയിൽ‌വേ]] മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] അരിയല്ലൂരില്‍അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തെത്തുടര്‍ന്ന്അപകടത്തെത്തുടർന്ന് രാജിവെച്ചു. അടുത്ത [[പൊതുതിരഞ്ഞെടുപ്പ്|പൊതുതിരഞ്ഞെടുപ്പില്‍പൊതുതിരഞ്ഞെടുപ്പിൽ]] വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം [[1961]]-ല്‍ ഗതാഗതമന്ത്രിയായി.
 
== പ്രധാനമന്ത്രിപദത്തിലേക്ക് ==
[[1964]] മെയ് 27-ന് [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്റു]] അന്തരിച്ചു. ഇത് ഇന്ത്യന്‍ഇന്ത്യൻ രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ ഒരു വലിയ വിടവുസൃഷ്ടിച്ചു. [[കോണ്‍ഗ്രസ്കോൺഗ്രസ്|കോണ്‍ഗ്രസിലെകോൺഗ്രസിലെ]] അന്നത്തെ പ്രധാന നേതാക്കള്‍ക്ക്നേതാക്കൾക്ക് സ്വന്തം പാര്‍ട്ടിഅംഗങ്ങളില്‍പാർട്ടിഅംഗങ്ങളിൽ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല. ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാര്‍ത്ഥിയായിസ്ഥാനാർത്ഥിയായി മുന്നോട്ടുവെക്കുവാന്‍മുന്നോട്ടുവെക്കുവാൻ കാരണമായി. ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. 1964 ജൂണ്‍ജൂൺ-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ [[മൊറാര്‍ജിമൊറാർജി ദേശായി]] പ്രധാനമന്ത്രിയാവുന്നത് തടയാന്‍തടയാൻ കോണ്‍ഗ്രസ്കോൺഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു.
 
ശാസ്ത്രി ഇന്ത്യന്‍ഇന്ത്യൻ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍കാഴ്ചപ്പാടുകൾ തമ്മില്‍തമ്മിൽ ഒരു സമവായത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും നേരിടാന്‍നേരിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യന്‍ഇന്ത്യൻ ജനതയ്ക്കിടയില്‍ജനതയ്ക്കിടയിൽ വലിയ ആദരം ശാസ്ത്രി നിലനിര്‍ത്തിനിലനിർത്തി. [[ഹരിതവിപ്ലവം]] ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രിയുടെ ജനങ്ങള്‍ക്കിടയിലെജനങ്ങൾക്കിടയിലെ പ്രതിച്ഛായ സഹായിച്ചു. ഇത് പില്‍കാലത്ത്പിൽകാലത്ത് മിച്ചഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റി.
 
== ഇന്തോ-പാക് യുദ്ധം ==
 
[[കച്ച്]] [[പീഠഭൂമി|പീഠഭൂമിക്കു]] അവകാശവാദം ഉന്നയിച്ചുകൊണ്ട് [[പാകിസ്താന്‍പാകിസ്താൻ]] ഇന്ത്യയിലേക്ക് തങ്ങളുടെ സൈന്യത്തെ [[1965]] ആഗസ്തില്‍ആഗസ്തിൽ അയച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി [[ഹാരോള്‍ഡ്ഹാരോൾഡ് വില്‍‌സണ്‍വിൽ‌സൺ]] മുന്നോട്ടുവെച്ച ഫോര്‍മുലഫോർമുല അനുസരിച്ച് കച്ചിന്റെ 50% ആവശ്യപ്പെട്ട പാകിസ്താന് കച്ചിന്റെ 10% ഭൂമി ലഭിക്കുവാന്‍ലഭിക്കുവാൻ വ്യവസ്ഥചെയ്തു. എങ്കിലും പാകിസ്താന്റെ യഥാര്‍ത്ഥലക്ഷ്യംയഥാർത്ഥലക്ഷ്യം [[കശ്മീര്‍കശ്മീർ]] ആയിരുന്നു. സെപ്റ്റംബര്‍സെപ്റ്റംബർ 1965 ഓടെ ഇന്ത്യാ സര്‍ക്കാരിനെസർക്കാരിനെ തകര്‍ക്കുകയുംതകർക്കുകയും കശ്മീരില്‍കശ്മീരിൽ ഒരു പാക് അനുഭാ‍വ വിപ്ലവം സൃഷ്ടിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും വലിയതോതിലുള്ള കടന്നുകയറ്റം തുടങ്ങി. എങ്കിലും പാകിസ്താന്‍പാകിസ്താൻ സ്വപ്നം കണ്ട ഈ വിപ്ലവം സംഭവിച്ചില്ല. രോഷാകുലയായ ഇന്ത്യ തന്റെ സൈന്യത്തെ പാക്ക് ഭൂമിയിലേക്ക് അയക്കുകയും യുദ്ധം വന്‍‌തോതില്‍വൻ‌തോതിൽ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. [[പഞ്ചാബ്|പഞ്ചാബില്‍പഞ്ചാബിൽ]] വന്‍‌തോതിലുള്ളവൻ‌തോതിലുള്ള [[ടാങ്ക്]] യുദ്ധങ്ങള്‍യുദ്ധങ്ങൾ അരങ്ങേറി. പാക്ക് സൈന്യത്തിന് യുദ്ധത്തില്‍യുദ്ധത്തിൽ ചില നേട്ടങ്ങള്‍നേട്ടങ്ങൾ ഉണ്ടാ‍ക്കാന്‍ഉണ്ടാ‍ക്കാൻ കഴിഞ്ഞെങ്കിലും [[ഇന്ത്യന്‍ഇന്ത്യൻ സൈന്യം]] പ്രധാ‍നപ്പെട്ട സൈനിക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിര്‍പിർ പിടിച്ചെടുത്തു. അതുപോലെ പാകിസ്താനിലെ ഒരു പ്രധാന നഗരമായ [[ലാഹോര്‍ലാഹോർ]] ഇന്ത്യയുടെ നിരന്തരമായ [[റോക്കറ്റ്]]-[[പീരങ്കി]] ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
 
== താഷ്കന്റ് ==
 
വെടിനിറുത്തല്‍വെടിനിറുത്തൽ നിലവില്‍നിലവിൽ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. [[1966]] ജനുവരിയില്‍ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ [[റഷ്യ|റഷ്യയിലെ]] [[താഷ്കന്റ്|താഷ്കന്റില്‍താഷ്കന്റിൽ]] വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് [[ഉസ്ബെക്കിസ്ഥാന്‍ഉസ്ബെക്കിസ്ഥാൻ|ഉസ്ബെക്കിസ്ഥാന്റെ]] ഭാഗമാണ്. റഷ്യന്‍റഷ്യൻ പ്രധാനമന്ത്രി കോസിഗിന്‍കോസിഗിൻ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ [[താഷ്കന്റ് കരാര്‍കരാർ]] ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിക്കുന്ന ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി.
 
== സ്മാരകം ==
 
മരണശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ [[ഭാരതരത്നം]] ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശാസ്ത്രി. അദ്ദേഹത്തിനുവേണ്ടി ഭാരതസര്‍ക്കാര്‍ഭാരതസർക്കാർ [[വിജയഘട്ട്]] എന്ന സ്മാരകം [[ദില്ലി|ദില്ലിയില്‍ദില്ലിയിൽ]] പണിതു.
 
== ശാ‍സ്ത്രിയുടെ പ്രശസ്ത വാചകങ്ങള്‍വാചകങ്ങൾ ==
 
*ജയ് ജവാന്‍ജവാൻ, ജയ് കിസാന്‍കിസാൻ
*നിങ്ങള്‍നിങ്ങൾ ദിവസം ഒരുനേരത്തെ ആഹാരം വെടിയുകയാണെങ്കില്‍വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരുനേരത്തെ ഭക്ഷണം ലഭിക്കുന്നു.
 
== അനുബന്ധം ==
 
* സര്‍സർ സി.പി. ശ്രീനിവാസ, ‘ലാല്‍‘ലാൽ ബഹദൂര്‍ബഹദൂർ ശാസ്ത്രി, രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ ഒരു ജീവിതകാലം (ഒക്സ്ഫോര്‍ഡ്ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, ദില്ലി)
* ജോണ്‍ജോൺ ജോയ്സ്, ലാല്‍ലാൽ ബഹദൂര്‍ബഹദൂർ ശാസ്ത്രി, ഒരു ഇംഗ്ലീഷ് ജീവചരിത്രം [http://www.lulu.com/sahajhist] <br />
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
 
*[http://indiapicks.com/stamps/Presidnts_PMs/Prime_Ministers_Main.htm ലാല്‍ലാൽ ബഹദൂര്‍ബഹദൂർ ശാസ്ത്രിയുടെ ചിത്രമുള്ള റവന്യൂ സ്റ്റാമ്പ്]
{{Prime India}}
 
വരി 66:
{{Bharat Ratna}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍പ്രധാനമന്ത്രിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[da:Lal Bahadur Shastri]]
"https://ml.wikipedia.org/wiki/ലാൽ_ബഹാദൂർ_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്