"ഗാമാ കിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Гамма цацраг; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Nuclear physics}}
ഒരു [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് മൂലകം]] പുറപ്പെടുവിപ്പിക്കുന്ന ഉന്നതോര്‍ജ്ജവികിരണങ്ങളാണ്ഉന്നതോർജ്ജവികിരണങ്ങളാണ് ഗാമ വികിരണം (Gamma Ray).
 
ഗാമാ വികിരണം [[വൈദ്യുതകാന്തികതരംഗം|വൈദ്യുതകാന്തികകിരണങ്ങളുടെ]] രൂപത്തിലാണ്. [[എക്സ് കിരണം|എക്സ്-കിരണങ്ങള്‍കിരണങ്ങൾ]] പോലെയുള്ള ഗാമാ കിരണങ്ങള്‍ക്ക്കിരണങ്ങൾക്ക് അവയെ അപേക്ഷിച്ച് [[ആവൃത്തി|ആവൃത്തിയും]] തദ്വാര ഊര്‍ജ്ജവുംഊർജ്ജവും അധികമാണ്. മിക്കവാറും എല്ലാ വസ്തുക്കളേയും തുളച്ചു കടക്കാനുള്ള കഴിവ് ഗാമാവികിരണത്തിനുണ്ട്. [[കറുത്തീയം]] പോലുള്ള വസ്തുക്കള്‍വസ്തുക്കൾ ഗാമാ വികിരണത്തെ തടഞ്ഞു നിര്‍ത്തുന്നുനിർത്തുന്നു.
 
പൊതുവേ [[അണുകേന്ദ്രം|അണുകേന്ദ്രത്തില്‍അണുകേന്ദ്രത്തിൽ]] നിന്ന് ഗാമാ കണങ്ങള്‍കണങ്ങൾ മാത്രമായി ഉത്സര്‍ജ്ജിക്കപ്പെടാറില്ലഉത്സർജ്ജിക്കപ്പെടാറില്ല. ഇതിനോടൊപ്പം [[ആല്‍ഫാആൽഫാ കണം|ആല്‍ഫാആൽഫാ കണങ്ങളോ]], [[ബീറ്റാ കണം|ബീറ്റാ കണങ്ങളോ]] ഉത്സര്‍ജ്ജിക്കപ്പെടുന്നുഉത്സർജ്ജിക്കപ്പെടുന്നു.
[[ചിത്രം:Alfa_beta_gamma_radiation.svg|left|thumb|Alpha radiation consists of [[helium-4]] nuclei and is readily stopped by a sheet of paper. Beta radiation, consisting of [[electron]]s, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.]]
 
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
* ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
* [[റേഡിയോ ആക്റ്റിവിറ്റി]]
* [[അണുകേന്ദ്രഭൗതികം]]
വരി 15:
{{physics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Gammastraal]]
"https://ml.wikipedia.org/wiki/ഗാമാ_കിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്