"ചെന്തുരുണി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വര്‍ഗ്ഗം:കേരളത്തിലെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍|കേരളത്തിലെ വന്യജീവി സംരക്ഷണ കേന്ദ്രങ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Senthuruni Wildlife Sanctuary}}
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ്''' ചെന്തുരുണി വന്യജീവി സങ്കേതം'''. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവില്‍നിലവിൽ വന്നത്.
<ref>
{{cite web
വരി 10:
}}
</ref>
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] പത്തനാപുരം താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [[തെന്മല|തെന്മലയാണ്‌]] ആസ്ഥാനം. അനാകാര്‍ഡിയേസിഅനാകാർഡിയേസി കുടുംബത്തില്‍പ്പെട്ടകുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബര്‍സെപ്റ്റംബർ 19</ref>എന്ന [[ചെന്തുരുണി മരം|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല]] അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം.
 
== ഇതും കൂടി ==
വരി 17:
{{reflist}}
[[വിഭാഗം:ജൈവികം]]
[[വിഭാഗം:ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍സംരക്ഷണകേന്ദ്രങ്ങൾ]]
"https://ml.wikipedia.org/wiki/ചെന്തുരുണി_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്