"കുതിരവട്ടം പപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
| imagesize =
| caption =
| birthname = പത്മദലശന്‍പത്മദലശൻ
| birthdate = [[1936]]
| location = [[കോഴിക്കോട്]],[[കേരളം]],[[ഇന്ത്യ]] {{flagicon|India}}
വരി 16:
| spouse = പദ്മിനി
|children = ബിന്ദു, ബിജു, ബിനു
|parents = പണകൊട് രാമന്‍രാമൻ<br />ദേവി
| homepage =
| notable role = ''ആള്‍ക്കൂട്ടത്തില്‍ആൾക്കൂട്ടത്തിൽ തനിയേ''<br />''ചെമ്പരത്തി''<br /> ''ദി കിം‌ഗ്''
| academyawards =
| emmyawards =
വരി 24:
}}
 
[[മലയാളം|മലയാള]] [[സിനിമ]]യിലെ ഒരു [[ഹാസ്യനടന്‍ഹാസ്യനടൻ|ഹാസ്യനടനായിരുന്നു]] '''കുതിരവട്ടം പപ്പു'''.
 
== ജനനം,മാതാപിതാക്കള്‍മാതാപിതാക്കൾ,വിദ്യാഭ്യാസം ==
പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും മകനായി [[കോഴിക്കോട്|കോഴിക്കോടിനടുത്തുള്ള]] [[ഫറോക്ക്|ഫറോക്കില്‍ഫറോക്കിൽ]] ജനനം. യഥാര്‍ത്ഥയഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷന്‍പത്മദളാക്ഷൻ എന്നായിരുന്നു. [[കോഴിക്കോട്]] [[സെന്റ് ആന്റണീസ്സി]]ല്‍ ബാല്യകാലവിദ്യാഭാസം.
 
== ചലച്ചിത്രരംഗത്തേക്ക് ==
ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, ''[[കുപ്പയില്‍കുപ്പയിൽ നിന്ന് സിനിമയിലേക്ക്]]'' ആണ്.
 
പപ്പുവിന്റെ ആദ്യചിത്രം “[[മൂടുപടം]]” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ''[[ഭാര്‍ഗ്ഗവീനിലയംഭാർഗ്ഗവീനിലയം (മലയാളചലച്ചിത്രം)|ഭാര്‍ഗ്ഗവീനിലയംഭാർഗ്ഗവീനിലയം]]'' എന്ന ചിത്രമാണ്. പത്മദളാക്ഷന്‍പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ [[വൈക്കം മുഹമ്മദ് ബഷീര്‍ബഷീർ|വൈക്കം മുഹമ്മദ് ബഷീറാണ്]] പത്മദളാക്ഷന് ''കുതിരവട്ടം പപ്പു'' എന്ന പേര് കല്പിച്ച് നല്‍കിയത്നൽകിയത്. ഭാര്‍ഗ്ഗവീനിലയത്തില്‍ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂര്‍വ്വംസന്തോഷപൂർവ്വം സ്വീകരിച്ചു. ക്രിസ്തുവര്‍ഷംക്രിസ്തുവർഷം 1872-ല്‍ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാല്‍പേരാൽ പില്‍ക്കാലത്ത്‌പിൽക്കാലത്ത്‌ വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.
 
[[അങ്ങാടി (മലയാളചലച്ചിത്രം)|അങ്ങാടി]], [[മണിച്ചിത്രത്താഴ് (മലയാളചലച്ചിത്രം)|മണിച്ചിത്രത്താഴ്]], [[ചെമ്പരത്തി (മലയാളചലച്ചിത്രം)|ചെമ്പരത്തി]], [[വെള്ളാനകളുടെ നാട് (മലയാളചലച്ചിത്രം)|വെള്ളാനകളുടെ നാട്]] , [[അവളുടെ രാവുകൾ (മലയാളചലച്ചിത്രം)|അവളുടെ രാവുകൾ]] എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സം‍വിധായകന്‍സം‍വിധായകൻ ഷാജി കൈലാസിന്റെ [[നരസിംഹം (മലയാളചലച്ചിത്രം)|നരസിംഹം]] ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം.
 
[[ചലച്ചിത്ര അവാര്‍ഡുകള്‍അവാർഡുകൾ|പുരസ്കാരങ്ങളുടെ]] കണക്കിന് വെളിയില്‍വെളിയിൽ, [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര രംഗത്തെ]] അപൂര്‍വ്വഅപൂർവ്വ കഴിവുകളില്‍കഴിവുകളിൽ അഗ്രഗണ്യനായിരുന്നു കുതിരവട്ടം പപ്പു എന്ന് പറയുന്നതില്‍പറയുന്നതിൽ അതിശയോക്തി തെല്ലുമില്ലെന്നു പറയാം.
 
== മരണം ==
ഫെബ്രുവരി, 25, 2000-ല്‍ നിര്യാതനായി.
 
== അനുബന്ധം ==
[http://thatsmalayalam.oneindia.in/movie/tribute/022401pappu.html കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള മലയാളം താള്‍താൾ]
 
കുതിരവട്ടം പപ്പുവിനെക്കുറിച് മനോരമ വെബില് വന്ന താള്‍താൾ[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073752204&contentId=3258668&contentType=EDITORIAL&articleType=Malayalam%20News&BV_ID=@@@]
 
 
== പുറമേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|0660658|name=Kuthiravattam Pappu}}
* [http://movies.deepthi.com/malayalam/actors/kuthiravattam-pappu.html ദീപ്തി.കോം പ്രൊഫൈല്‍പ്രൊഫൈൽ]
* [http://www.weblokam.com/cinema/profiles/0602/24/1060224023_1.htm വെബ്‌ലോകം പ്രൊഫൈല്‍പ്രൊഫൈൽ]
 
{{lifetime|1936|2000|MISSING|ഫെബ്രുവരി 25}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[Category:കോഴിക്കോട് ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:Kuthiravattam Pappu]]
"https://ml.wikipedia.org/wiki/കുതിരവട്ടം_പപ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്