"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

282 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: it:Tagetes erecta)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
| divisio = [[മാഗ്നൊലിയോഫൈറ്റ]]
| classis = [[മഗ്നോലിയോപ്സിഡ]]
| ordo = [[ആസ്റ്ററേല്‍സ്ആസ്റ്ററേൽസ്]]
| familia = [[ആസ്റ്റ്റേസ്യ]]
| genus = [[ടാജിറ്റീസ്]]
}}
 
ഓറഞ്ച് കലര്‍ന്നകലർന്ന മഞ്ഞനിറത്തില്‍മഞ്ഞനിറത്തിൽ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകള്‍ക്ക്ഇലകൾക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് '''ചെണ്ടുമല്ലി'''. പൂന്തോട്ടങ്ങളില്‍പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി ഇവയെ വളര്‍ത്തുന്നുവളർത്തുന്നു. ഒന്നു മുതല്‍മുതൽ മൂന്നടി വരെ ഉയരത്തില്‍ഉയരത്തിൽ വളരുന്ന ഈ സസ്യം ഒരു [[കുറ്റിച്ചെടി|കുറ്റിച്ചെടിയാണ്]]. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടില്‍തണ്ടിൽ രണ്ട് വശത്തേക്കും നില്‍ക്കുന്നനിൽക്കുന്ന ഇലകളാണ് ഇതിനുള്ളത്.
 
== അപരനാമങ്ങൾ ==
== അപരനാമങ്ങള്‍ ==
മലയാളത്തില്‍‌ത്തന്നെമലയാളത്തിൽ‌ത്തന്നെ '''ചെട്ടിമല്ലി''', '''ജണ്ടുമല്ലി''', '''ബന്തി''', '''കൊണ്ടപ്പൂവ്''' എന്നിങ്ങനെ വിവിധ നാമങ്ങളില്‍നാമങ്ങളിൽ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ്‌ മലബാര്‍മലബാർ ഭാഗങ്ങളില്‍ഭാഗങ്ങളിൽ അറിയപ്പെടുന്നത്‌. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ മാരിഗോള്‍ഡ്മാരിഗോൾഡ് (Marigold) എന്നാണ് പേര്. [[മറാഠി|മറാഠിയില്‍മറാഠിയിൽ]] ഝേംഡൂ ഫൂല്‍ഫൂൽ (झेंडूफूल), [[ഹിന്ദി|ഹിന്ദിയില്‍ഹിന്ദിയിൽ]] ഗേംദാ ഫൂല്‍ഫൂൽ (गेंदा फूल) എന്നിങ്ങനെയാണ് നാമങ്ങള്‍നാമങ്ങൾ.
== ചരിത്രം ==
മല്ലികയുടെ ജന്മദേശം [[മെക്സിക്കോ|മെക്സിക്കോയാണ്]]. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍മുതൽ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗര്‍ഭാശയസംബന്ധമായഗർഭാശയസംബന്ധമായ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ മുതലായവ ചികില്‍സിക്കുവാന്‍ചികിൽസിക്കുവാൻ അന്നു കാലം മുതല്‍മുതൽ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍മധ്യകാലഘട്ടത്തിൽ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികള്‍ക്ക്തുണികൾക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍മുതൽ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.<ref>http://www.thehindu.com/thehindu/mag/2003/02/09/stories/2003020900660800.htm</ref>
 
== ഔഷധഗുണങ്ങൾ ==
== ഔഷധഗുണങ്ങള്‍ ==
ചെണ്ടുമല്ലിക്ക് [[വിരശല്യം]],[[ദഹനക്കേട്]],മൂത്രവര്‍ദ്ധനമൂത്രവർദ്ധന,ആര്‍ത്തവആർത്തവ സംബന്ധിയായ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ, [[മലബന്ധം]] മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവില്‍പൂവിൽ നിന്നെടുക്കുന്ന സത്ത് ഒരു [[അണുനാശിനി|അണുനാശിനിയുമാണ്]].<ref>http://www.impgc.com/plantinfo_A.php?id=900&bc=</ref>
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
 
 
ഇതിന്റെ പൂവ് [[അര്‍ശ്ശസ്അർശ്ശസ്]], [[നേത്രരോഗങ്ങള്‍നേത്രരോഗങ്ങൾ]] മുതലായവ ചികിത്സിക്കാന്‍ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി [[ബ്രോങ്കൈറ്റിസ്]],[[ജലദോഷം]],[[വാതം]] മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കള്‍പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളിലും ചെണ്ടുമല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്.
 
== ചിത്രശാല ==
<gallery caption="വിവിധ തരം ചെണ്ടുമല്ലിയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
ചിത്രം:Marigolds.JPG
 
* [[ജമന്തി]]
 
== ബാഹ്യകണ്ണികൾ ==
== ബാഹ്യകണ്ണികള്‍ ==
* [http://www.flowersofindia.net/catalog/slides/Marigold%20yellow.html ഭാരതത്തിലെ പുഷ്പങ്ങള്‍പുഷ്പങ്ങൾ: മഞ്ഞച്ചെണ്ടുമല്ലി]
* http://hort.ifas.ufl.edu/shrubs/TAGSPPA.PDF
* http://findarticles.com/p/articles/mi_qa4091/is_200607/ai_n17186896
* [http://patft.uspto.gov/netacgi/nph-Parser?u=/netahtml/srchnum.htm&Sect1=PTO1&Sect2=HITOFF&p=1&r=1&l=50&f=G&d=PALL&s1=6383495.PN.&OS=PN/6383495&RS=PN/6383495 അമേരിക്കന്‍അമേരിക്കൻ പേറ്റന്റ് 6383495]
 
 
 
 
[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വര്‍ഗ്ഗം:പുഷ്പങ്ങള്‍]]
 
[[de:Aufrechte Studentenblume]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655664" എന്ന താളിൽനിന്ന് ശേഖരിച്ചത്