"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:HIV നീക്കുന്നു: wuu:人类免疫力缺陷病毒; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Human_Immunodeficency_Virus_-_stylized_rendering.jpg|thumb|right| എച്ച്.ഐ.വി. യുടെ സാങ്കല്പിക രേഖാ ചിത്രം]]
'''ഹ്യൂമന്‍ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യന്‍സിഡെഫിഷ്യൻസി വൈറസ്''' (''Human Immuno Deficiency Virus'') എന്ന ഇത്തരം വൈറസുകളാണ് [[എയ്ഡ്സ്]] ഉണ്ടാക്കുന്നത്. ഇത് [[റിട്രോ വൈറസ്]] വര്‍ഗ്ഗത്തില്‍‍വർഗ്ഗത്തിൽ‍ പെട്ടതാണ്.
[[ചിത്രം:HIV-budding.jpg|thumb|left|300px|എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം]]
 
ആര്‍ആർ.എന്‍എൻ.എ.(R.N.A)വിഭാഗത്തില്‍പ്പെട്ടവിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (''Retro Virus'') ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ല്‍ അമേരിക്കന്‍അമേരിക്കൻ നാഷണല്‍നാഷണൽ ക്യാന്‍സര്‍ക്യാൻസർ ഇന്‍സ്റ്റിട്യൂട്ടിലെഇൻസ്റ്റിട്യൂട്ടിലെ ഡോക്ടര്‍ഡോക്ടർ റോബര്‍ട്ട്റോബർട്ട് ഗാലോ (''Dr.Robert Gallo'') ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എല്‍എൽ.എ.വി.(''Lymphadenopathy associated virus'') എച്ച്.ടി.എല്‍എൽ.വി.3 (''H.T.L.V 3'') എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോള്‍ഇപ്പോൾ '''എച്ച്.ഐ.വി.'''(''Human Immuno deficiency Virus'') എന്നാണ് അന്തര്‍ദേശിയഅന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നല്‍കിയിരിക്കുന്നത്നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 <ref>{{cite web|title=HIV 2|url=http://aids.about.com/od/newlydiagnosed/a/hiv2.htm|accessdate=2006-10-04}}</ref> എന്ന വൈറസിനെ “മോണ്ടാഗ്നിയര്‍”“മോണ്ടാഗ്നിയർ” (Montagnier‌)1985ല്‍1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്‍മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി<ref>{{cite web|title=ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്മോൺടാഗ്നിയര്|url=http://aids.about.com/od/themindsofhivaids/p/montagnier.htm|accessdate=2006-10-04}}</ref> .
 
എച്ച്.ഐ.വി. ബാധ രക്തംദാനം, ശുക്ലം,യോനീദ്രവം, ഗര്‍ഭസ്ഥശിശുഗർഭസ്ഥശിശു ,മുലപ്പാല്‍മുലപ്പാൽ എന്നിവയിലൂടെ സംഭവിക്കാം. പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ്‌ എച്ച്.ഐ.വി. ബാധിക്കുന്നത്. മുന്‍മുൻ കരുതലില്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ച്, മുലപ്പാല്‍മുലപ്പാൽ കൂടാതെ അമ്മയില്‍അമ്മയിൽ നിന്നും ഗര്‍ഭസ്ഥശിശുവിന്ഗർഭസ്ഥശിശുവിന് കുട്ടിയുടെ പ്രസവത്തില്‍പ്രസവത്തിൽ എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളില്‍ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോള്‍നടത്തുമ്പോൾ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാന്‍തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്.
 
എച്ച്.ഐ.വി. പകര്‍ച്ചവ്യാധിരൂപത്തില്‍പകർച്ചവ്യാധിരൂപത്തിൽ നില്‍നില്‍ക്കുന്നനിൽനിൽക്കുന്ന ഒരു രോഗമാണ്. ജനുവരി 2006 വരെയുള്ള Joint United Nations Programme on HIV/AIDS (UNAIDS) ഉം World Health Organization (WHO) ന്റ് കണക്ക് പ്രകാരം ഏകദേശം 25 ദശലക്ഷം ആളുകള്‍ആളുകൾ എച്ച്.ഐ.വി. ബാധ മൂലം കൊല്ലപ്പെട്ടു. എച്ച്.ഐ.വി. ആദ്യമായി തിരിച്ചരിഞത് ഡിസംബര്‍ഡിസംബർ 1, 1981 ന്‍ ആണ്{{തെളിവ്}}. ചരിത്ര രേഖകളില്‍രേഖകളിൽ ഏറ്റവും ഇതിനേക്കാള്‍ഇതിനേക്കാൾ കൂടുതല്‍കൂടുതൽ പടര്‍ന്ന്പടർന്ന് പിടിച്ച മറ്റൊരു രോഗവും രേഖപ്പെടുത്തിയിട്ടില്ല{{തെളിവ്}}. ലോക ജനസംഖ്യയില്‍ജനസംഖ്യയിൽ 0.6% ആളുകള്‍ആളുകൾ എച്ച്.ഐ.വി. ബാധിതരാണ്{{തെളിവ്}}.
 
2005-ല്‍ മാത്രം ഏകദേശം 2.4-3.3 ജനങ്ങളില്‍ജനങ്ങളിൽ എയ്‌ഡ്‌സ് ബാധ കണ്ടെത്തി{{തെളിവ്}}. അതില്‍അതിൽ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതല്‍കൂടുതൽ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്{{തെളിവ്}}. ഇത് മൂലം ആഫ്രിക്കന്‍ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചവളർച്ച മുരടിച്ച് ദാരിദ്രത്തില്‍ദാരിദ്രത്തിൽ നിന്ന് ദാരിദ്രത്തിലേക്ക് കൂപ്പ്കുത്തുകയാണ്. അഫ്രിക്കയില്‍അഫ്രിക്കയിൽ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവര്‍ത്തനംരോഗപ്രതിരോധപ്രവർത്തനം മൂലം മരണ നിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാന്‍കുറയ്ക്കാൻ കഴിഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവര്‍ത്തനംരോഗപ്രതിരോധപ്രവർത്തനം ഇല്ല എന്ന് തന്നെ പറയാം.
 
== അവലംബം ==
<references/>
 
== പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ ==
[http://uk.youtube.com/watch?v=RO8MP3wMvqg എച്ച്.ഐ.വി റെപ്ലിക്കേഷന്‍റെപ്ലിക്കേഷൻ യൂടൂബില്‍യൂടൂബിൽ നിന്നും]3d Animation
 
{{microbiology-stub}}
 
[[വർഗ്ഗം:വൈറസുകൾ]]
[[വര്‍ഗ്ഗം:വൈറസുകള്‍]]
 
[[af:MIV]]
"https://ml.wikipedia.org/wiki/എച്ച്.ഐ.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്