"സാരംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:सारंगी
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Sarangi}}
[[ചിത്രം:Sarangi2.gif|right|thumb|200px|സാരംഗി വാദകന്‍വാദകൻ]]
 
വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് സാരംഗി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് സാരംഗി പ്രചാരത്തിലാ‍വാന്‍പ്രചാരത്തിലാ‍വാൻ തുടങ്ങിയത്. വായ്പാട്ടിനു അകമ്പടിയായി സാരംഗി ഉപയോഗിച്ചിരുന്നു. എങ്കിലും ഇന്ന് ഹാര്‍മോണിയംഹാർമോണിയം സാരംഗിക്കു പകരമായി പലയിടങ്ങളിലും ഉപയോഗിക്കുന്നു.
 
[[സരോദ്|സരോദി]]നെ പോലെ ആട്ടിന്‍തോല്ആട്ടിൻതോല് കൊണ്ടുള്ള വായ് വട്ടവും ഏകദേശം പരന്നു നീണ്ട രൂപവുമാണ് സാരംഗിക്കുള്ളത്. പ്രധാനപ്പെട്ട മൂന്നു കമ്പികളാ‍ണ് സാരംഗിയില്‍സാരംഗിയിൽ ഉള്ളത്. വയലിനിലെപ്പോലെ കമ്പികള്‍കമ്പികൾ വലിച്ചു കെട്ടിയിരിക്കുന്നു. ഇവയിലാണ് “ബോ” കൊണ്ട് വായിക്കുക. ഇതിനുപുറമേ 30 മുതല്‍മുതൽ 40 വരെ സഹായക കമ്പികളും സാരംഗിയില്‍സാരംഗിയിൽ ഉണ്ട്. ഇവയാണ് സാരംഗിക്ക് തനതായ ശബ്ദം നല്‍കുകനൽകുക.
 
ഇടതു കൈ നഖങ്ങള്‍നഖങ്ങൾ കൊണ്ട് കമ്പികളില്‍കമ്പികളിൽ പിടിച്ചാണ് സാരംഗിയില്‍സാരംഗിയിൽ ശബ്ദ വ്യതിയാനങ്ങള്‍വ്യതിയാനങ്ങൾ ഉണ്ടാക്കുക.
 
== പ്രശസ്ത സാരംഗി വാദകര്‍വാദകർ ==
 
*[[രാം നാരായണ്‍നാരായൺ]]
*[[സുൽത്താൻ ഖാൻ]]
*[[സുല്‍ത്താന്‍ ഖാന്‍]]
*[[അബ്ദുള്‍അബ്ദുൾ കരീം ഖാന്‍ഖാൻ]]
*[[അബ്ദുള്‍അബ്ദുൾ ലത്തീഫ് ഖാന്‍ഖാൻ]]
*[[അഹ്മെദ് ഖാന്‍ഖാൻ]]
*[[ഗുലാം സബീര്‍സബീർ ഖാന്‍ഖാൻ]]
*[[ഗോപാല്‍ഗോപാൽ മിശ്ര]]
*[[ശബ്‌രി ഖാന്‍ഖാൻ]]
*[[ശക്കൂർ ഖാൻ]]
*[[ശക്കൂര്‍ ഖാന്‍]]
*[[ഖലീഫ ഹഫീസുള്ള ഖാന്‍ഖാൻ]]
 
{{Musical-instrument-stub}}
 
[[വിഭാഗം:ഹിന്ദുസ്ഥാനി സംഗീതം]]
[[വിഭാഗം:തന്ത്രിവാദ്യങ്ങള്‍തന്ത്രിവാദ്യങ്ങൾ]]
 
[[bn:সারেঙ্গি]]
"https://ml.wikipedia.org/wiki/സാരംഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്