"എം‌പി3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:MP3
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|mp3}}
{{Infobox file format
| name =എംപി3 അഥവാ എംപെഗ്-1 ഓഡിയോ ലെയര്‍ലെയർ 3
| icon =
| logo =
വരി 17:
| standard = ISO/IEC 11172-3, ISO/IEC 13818-3
}}
'''എംപി3''' അഥവാ '''എംപെഗ്-1 ഓഡിയോ ലെയര്‍ലെയർ 3''' (MPEG-1 audio layer 3) [[ഡിജിറ്റല്‍ഡിജിറ്റൽ ശബ്ദം]] എന്‍കോഡ്എൻകോഡ് ചെയ്യുവാനുപയോഗിക്കുന്ന ഒരു ഫോര്‍മാറ്റാണ്ഫോർമാറ്റാണ്. എം‌പി3 ഫോര്‍മാറ്റിന്ഫോർമാറ്റിന് [[നിര്‍മ്മാണാവകാശംനിർമ്മാണാവകാശം]] അഥവാ പേറ്റന്റ് ലഭിച്ചിട്ടുണ്ട്<ref>http://inventors.about.com/od/mstartinventions/a/MPThree.htm</ref>. [[ലോസ്സി ഡാറ്റാ കംപ്രഷന്‍കംപ്രഷൻ]] എന്ന സാങ്കേതിക വിദ്യയാണ് എംപി3 ഫയലുകളുടെ പിന്നില്‍പിന്നിൽ പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. ശബ്‌ദലേഖനത്തിനു മാത്രമുള്ള ഒരു ഫോര്‍മാറ്റ്ഫോർമാറ്റ് ആണ് എംപി3. മൂവിങ്ങ് പിക്‌ചര്‍പിക്‌ചർ എക്സ്പെര്‍ട്ട്സ്എക്സ്പെർട്ട്സ് ഗ്രൂപ്പ് (Moving Picture Experts Group) എന്ന സംഘടനയാണ് എംപി3 യുടെ രൂപകല്പനയുടെ പിന്നില്‍പിന്നിൽ.
 
ലോസ്സി കം‌പ്രഷന്‍കം‌പ്രഷൻ അള്‍ഗൊരിതംഅൾഗൊരിതം ഉപയോഗിച്ച് സൃഷ്ടിക്കുന്ന എം‌പി3 ഫയലുകള്‍ക്ക്ഫയലുകൾക്ക് മൂല ശബ്ദഫയലിനെക്കാള്‍ശബ്ദഫയലിനെക്കാൾ വലിപ്പം കുറവായിരിക്കും, പക്ഷെ ശ്രവിക്കുമ്പോള്‍ശ്രവിക്കുമ്പോൾ മിക്കവര്‍ക്കുംമിക്കവർക്കും വലിയ വ്യത്യാസം തോന്നുകയുമില്ല. ഉദാഹരണത്തിന് 3 മിനിറ്റ് ദൈര്‍ഘ്യമുള്ളദൈർഘ്യമുള്ള ഒരു വേവ്(WAV) ഫയലിനെ ഏകദേശം 30 [[മെഗാബൈറ്റ്]] വലിപ്പം കാണും, ഇതേ ഫയല്‍ഫയൽ എം‌പി3 രൂപത്തിലാക്കുമ്പോള്‍രൂപത്തിലാക്കുമ്പോൾ ഏകദേശം 3 മെഗാബൈറ്റോളമേ വരൂ. ഈ വലിപ്പക്കുറവ് ശബ്ദഫയലുകളുടെ [[ഇന്റര്‍നെറ്റ്ഇന്റർനെറ്റ്]] വഴിയുള്ള കൈമാറ്റവും മറ്റും എളുപ്പമാക്കിയിട്ടുണ്ട്.
 
== എങ്ങനെയാണ് എം‌പി3 ഫയലുകള്‍ഫയലുകൾ ഉണ്ടാക്കുന്നത് ==
ലോസ്സി ഡാറ്റാ കം‌പ്രഷന്‍കം‌പ്രഷൻ ഉപയോഗിച്ചാണ് എം‌പി3 ഫയലുകള്‍ഫയലുകൾ സൃഷ്ടിക്കുന്നത്, ഇവിടെ കം‌പ്രഷന്‍കം‌പ്രഷൻ എന്നു പറയുമ്പോള്‍പറയുമ്പോൾ ചുരുക്കല്‍ചുരുക്കൽ മാത്രമല്ല ആവശ്യമില്ലാത്ത കുറേ ഡാറ്റ കളയുകയാണ് ചെയ്യുന്നത്. മൂല ഡിജിറ്റല്‍ഡിജിറ്റൽ ശബ്ദ ഫയലിലുള്ള, എന്നാല്‍എന്നാൽ [[മനുഷ്യന്‍മനുഷ്യൻ|മനുഷ്യന്]] തന്റെ ശ്രവണശേഷി കൊണ്ട് തിരിച്ചറിയാന്‍തിരിച്ചറിയാൻ സാധിക്കാത്ത ശബ്ദവീചികളെപ്പറ്റിയുള്ള ഡാറ്റയാണ് നീക്കം ചെയ്യുക. മനുഷ്യശ്രവണശേഷിയുടെ ചില പ്രത്യേകതകള്‍പ്രത്യേകതകൾ ഫലപ്രദമായി എം‌പി3 നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
=== മനുഷ്യശ്രവണശേഷിയുടെ പ്രത്യേകതകള്‍പ്രത്യേകതകൾ ===
20ഹെര്‍ട്സിനും20ഹെർട്സിനും 20000ഹെര്‍ട്സിനും20000ഹെർട്സിനും ഇടയില്‍ഇടയിൽ ആവര്‍ത്തനമുള്ളആവർത്തനമുള്ള ശബ്ദതരംഗങ്ങളാണ് പൊതുവേ മനുഷ്യന് ശ്രവ്യമായിട്ടുള്ളത്<ref>http://www.dspguide.com/ch22/1.htm</ref>. മനുഷ്യന്റെ ശ്രവണ ശേഷിയെ ബാധിക്കുന്ന മറ്റൊരു പ്രതിഭാസമാണ് [[ഓഡിറ്ററി മാസ്കിങ്ങ്]](auditory masking). ഒരു ശബ്ദം കേള്‍ക്കുന്നത്കേൾക്കുന്നത് മറ്റൊരു ശബ്ദം മൂലം മറയ്ക്കപ്പെടുന്നതിനാണ് ഓഡിറ്ററി മാസ്കിങ്ങ് എന്നു പറയുന്നത്.
=== എം‌പി3 നിര്‍മ്മാണനിർമ്മാണ പ്രക്രിയ ===
മൂല ശബ്ദത്തില്‍ശബ്ദത്തിൽ നിന്നും എം‌പി3 നിര്‍മ്മിക്കുവാന്‍നിർമ്മിക്കുവാൻ രണ്ട് പ്രാവശ്യം കം‌പ്രഷന്‍കം‌പ്രഷൻ അഥവാ ചുരുക്കല്‍ചുരുക്കൽ പ്രക്രിയകള്‍പ്രക്രിയകൾ നടക്കുന്നുണ്ട്. ആദ്യം ഒരു '''ലോസ്സി ചുരുക്കല്‍ചുരുക്കൽ''' നടത്തുന്നു, ഇതിലൂടെ ശ്രവണ ശേഷിക്കു പുറത്തുള്ളതും (20 - 20000ഹെര്‍ട്സ്20000ഹെർട്സ് പരിധിക്ക് പുറത്തുള്ളവ), മാസ്കിങ്ങ് പ്രതിഭാസം മൂലം കേള്‍ക്കാന്‍കേൾക്കാൻ പറ്റാത്തതുമായ ശബ്ദങ്ങള്‍ശബ്ദങ്ങൾ മൂല ഫയലില്‍ഫയലിൽ നിന്നും നീക്കം ചെയ്യുന്നു. ലോസ്സി ചുരുക്കലില്‍ചുരുക്കലിൽ ഡാറ്റാ നഷ്ട്പ്പെടുത്തി വലിപ്പം കുറയ്ക്കുന്നു. അതിനു ശേഷം ആവശ്യമില്ലാത്ത ശബ്ദ ഡാറ്റ നീക്കം ചെയ്ത മൂലഫയല്‍മൂലഫയൽ [[ഹഫ്‌മാന്‍ഹഫ്‌മാൻ അള്‍ഗൊരിതംഅൾഗൊരിതം]] ഉപയോഗിച്ച് ഒരു '''ലോസ്സ്ലെസ് ചുരുക്കല്‍ചുരുക്കൽ''' നടത്തുന്നു. ലോസ്സ്ലെസ്സില്‍ലോസ്സ്ലെസ്സിൽ ഡാറ്റാ നഷ്ടപ്പെടുന്നില്ല, ചുരുക്കല്‍ചുരുക്കൽ മാത്രം നടക്കുന്നു
 
== വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികള്‍കണ്ണികൾ ==
# [http://www.iis.fraunhofer.de/EN/bf/amm/products/mp3/mp3history/index.jsp എം‌പി3യുടെ ചരിത്രം ]
# [http://www.chiariglione.org/mpeg/ മൂവിങ്ങ് പിക്‌ചര്‍പിക്‌ചർ എക്സ്പെര്‍ട്ട്സ്എക്സ്പെർട്ട്സ് ഗ്രൂപ്പ് ഔദ്യോഗിക ഹോംപേജ്]
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:കമ്പ്യൂട്ടർ ഫയൽ തരങ്ങൾ]]
 
 
"https://ml.wikipedia.org/wiki/എം‌പി3" എന്ന താളിൽനിന്ന് ശേഖരിച്ചത്