"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

264 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം പുതുക്കുന്നു: he:אמו דריה)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
|river_name = അമു ദാര്യ<br><br><big>آمودریا</big>
|image_name = amu darya delta.jpg
|caption = അമു ദാര്യ ഡെല്‍റ്റഡെൽറ്റ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം, നവംബര്‍നവംബർ 1994
|origin = [[പാമീർ പർവതനിരകൾ]]
|origin = [[പാമീര്‍ പര്‍വതനിരകള്‍]]
|mouth = ഇല്ല. മുമ്പ് [[ആരല്‍ആരൽ കടല്‍കടൽ]]
|basin_countries = [[Afghanistan|അഫ്ഗാനിസ്താന്‍അഫ്ഗാനിസ്താൻ]], [[Tajikistan|താജികിസ്താന്‍താജികിസ്താൻ]], [[Turkmenistan|തുര്‍ക്കുമാനിസ്താന്‍തുർക്കുമാനിസ്താൻ]], [[Uzbekistan|ഉസ്ബക്കിസ്താന്‍ഉസ്ബക്കിസ്താൻ]]
|length = {{convert|2400|km|mi|abbr=on}}
|elevation = ~{{convert|6000|m|ft|abbr=on}}
|watershed = {{convert|534739|km2|abbr=on}}
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളില്‍നദികളിൽ]] ഒന്നാണ്‌ '''അമു ദാര്യ'''. [[ഏദന്‍തോട്ടംഏദൻതോട്ടം|ഏദന്‍തോട്ടത്തിലെഏദൻതോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോണ്‍ഗൈഹോൺ|ഗൈഹോണിനെ]] ഓര്‍മ്മിപ്പിക്കുന്നഓർമ്മിപ്പിക്കുന്ന ജയ്ഹോണ്‍ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ഇടയിൽ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവര്‍ഷംപ്രതിവർഷം 55 [[ഘനകിലോമീറ്റര്‍ഘനകിലോമീറ്റർ]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീര്‍പാമീർ]] പര്‍വതരയില്‍നിന്നുത്ഭവിച്ച്പർവതരയിൽനിന്നുത്ഭവിച്ച് [[ആറൽ|ആറല്‍ആറൽ കടലില്‍കടലിൽ]] പതിക്കുന്ന ഈ നദി, [[തുര്‍ക്ക്മെനിസ്താന്‍തുർക്ക്മെനിസ്താൻ]], [[ഉസ്ബെക്കിസ്ഥാന്‍ഉസ്ബെക്കിസ്ഥാൻ|ഉസ്ബക്കിസ്താന്‍ഉസ്ബക്കിസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[ അഫ്ഗാനിസ്താന്‍അഫ്ഗാനിസ്താൻ]], [[താജിക്കിസ്താന്‍താജിക്കിസ്താൻ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. [[സോര്‍ക്കുല്‍സോർക്കുൽ]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീര്‍പാമീർ നദി|പാമീര്‍പാമീർ നദിയാണ്]] അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍പാമീർ പര്‍വതനിരകളിലെതന്നെപർവതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാന്‍വഖാൻ ഇടനാഴിയിലുള്ള]] [[വാഘ്ജിര്‍വാഘ്ജിർ]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിന്‍റെഇതിൻറെ മറ്റൊരു പ്രഭവം.
 
== ഇതും കാണുക ==
==അവലംബം==
{{reflist}}
[[Category:ഏഷ്യയിലെ നദികള്‍നദികൾ]]
[[Category:അഫ്ഗാനിസ്താനിലെ നദികള്‍നദികൾ]]
 
[[ar:جيحون]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655489" എന്ന താളിൽനിന്ന് ശേഖരിച്ചത്