"കുചന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Caesalpinia sappan
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 13:
| binomial = ''Caesalpinia sappan''
}}
[[ചന്ദനം|ചന്ദനത്തിന്റെ]] ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ '''കുചന്ദനം'''. '''ചപ്പങ്ങം''' എന്നും പേരുണ്ട്. സിസാല്പീനിയ സപ്പന്‍സപ്പൻ എന്നാണ്‌ ശാസ്ത്രീയനാമം. (''Ceasalpinia Sallan'') ഇംഗ്ലീഷ്: ''Japan wood, Brazel wood, sappan wood'' എന്നീ പേരുകളില്‍പേരുകളിൽ അറിയപ്പെടുന്നു<ref>http://ayurvedicmedicinalplants.com/plants/367.html</ref>. [[രക്തചന്ദനം|രക്തചന്ദനത്തിനു]] പകരമായി [[ആയുര്‍വേദംആയുർവേദം|ആയുര്‍വേദത്തില്‍ആയുർവേദത്തിൽ]] ഈ സസ്യത്തെ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ വിധിയുണ്ട്. 9 മീറ്റര്‍മീറ്റർ വരെ ഉയരത്തില്‍ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളില്‍ഭാഷകളിൽ പതംഗ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. മലയാളത്തിലെ ചപ്പങ്ങം പതംഗില്‍പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്‌{{തെളിവ്}}.
 
== അവലംബം ==
വരി 21:
 
[[വിഭാഗം:സസ്യജാലം]]
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
 
[[en:Sappanwood]]
"https://ml.wikipedia.org/wiki/കുചന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്