"ലാന്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ur:مکتوم
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 49:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#ffbfff | color2=black }}
അണുസംഖ്യ 57 ആയ മൂലകമാണ് '''ലാന്തനം'''. '''La''' ആണ് ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
ഒരു [[സംക്രമണ മൂലകം|സംക്രമണ മൂലകമാണിത്]].
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
[[ചിത്രം:Lanthanum.jpg|left|thumb|100px|ലാന്തനം.]]
ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പില്‍ഗ്രൂപ്പിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന ലാന്തനം വെള്ളികലര്‍ന്നവെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു [[ലാന്തനൈഡ്|ലാന്തനൈഡാണ്]]. ചില അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് ധാതുക്കളില്‍ധാതുക്കളിൽ [[സെറിയം|സീറിയവുമായും]] മറ്റ് അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് മൂലകങ്ങളുമായും ചേര്‍ന്ന്ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് ലോഹങ്ങളില്‍ലോഹങ്ങളിൽ [[യൂറോപ്പിയം]] കഴിഞ്ഞാല്‍കഴിഞ്ഞാൽ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള [[കാര്‍ബണ്‍കാർബൺ]], [[നൈട്രജന്‍നൈട്രജൻ]], [[ബോറോണ്‍ബോറോൺ]], [[സെലിനിയം]], [[സിലിക്കണ്‍സിലിക്കൺ]], [[ഫോസ്ഫറസ്]], [[സള്‍ഫര്‍സൾഫർ]], [[ഹാലൊജനുകള്‍ഹാലൊജനുകൾ]] എന്നിവയുമായി നേരിട്ട് പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. വായുവുമായി സമ്പര്‍ക്കത്തില്‍സമ്പർക്കത്തിൽ വരുമ്പോള്‍വരുമ്പോൾ അതിവേഗം [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. തണുത്ത ജലത്തില്‍ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാല്‍എന്നാൽ ചൂട്കൂടിയ ജലത്തില്‍ജലത്തിൽ ലാന്തനം അതിവേഗത്തില്‍അതിവേഗത്തിൽ നശിക്കുന്നു.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
* [[കാര്‍ബണ്‍കാർബൺ]] ഉപയോഗിക്കുന്ന പ്രകശോപകരണങ്ങളില്‍പ്രകശോപകരണങ്ങളിൽ, പ്രത്യേകിച്ച് ചലച്ചിത്ര വ്യവസായത്തില്‍വ്യവസായത്തിൽ സ്റ്റുഡിയോകളില്‍സ്റ്റുഡിയോകളിൽ ഉപയോഗിക്കുന്നു.
* [[ലാന്തനം ഓക്സൈഡ്|La<sub>2</sub>O<sub>3</sub>]] ഗ്ലാസിന്റെ ക്ഷാര പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു. താഴെപ്പറയുന്ന തരം ഗ്ലാസുകള്‍ഗ്ലാസുകൾ നിര്‍മിക്കാന്‍നിർമിക്കാൻ ഇത് ഉപയോഗിക്കുന്നു.
** [[ഇന്‍ഫ്രാറെഡ്ഇൻഫ്രാറെഡ്]] കിരണങ്ങള്‍കിരണങ്ങൾ വലിച്ചെടുക്കുന്ന ഗ്ലാസ്
** [[ക്യാമറ|ക്യാമറയുടേയും]] [[ടെലിസ്ക്കോപ്പ്|ടെലിസ്കോപ്പിന്റെയും]] ലെന്‍സുകള്‍ലെൻസുകൾ
* ചെറിയ അളവില്‍അളവിൽ ലാന്തനം [[സ്റ്റീല്‍സ്റ്റീൽ|സ്റ്റീലിനോട്]] ചേര്‍ത്താല്‍ചേർത്താൽ അതിന്റെ വലിവുബലവും, ഡക്ക്ടിലിറ്റിയും വര്‍ദ്ധിപ്പിക്കാംവർദ്ധിപ്പിക്കാം
* ചെറിയ അളവില്‍അളവിൽ [[മോളിബ്ഡിനം|മോളിബ്ഡിനത്തോടൊപ്പം]] ചേര്‍ത്താല്‍ചേർത്താൽ അതിന്റെ കാഠിന്യവും താപവ്യതിയാനം മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും കുറക്കാം.
 
== ചരിത്രം ==
''ഒളിച്ച് കിടക്കുക'' എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ലാന്തനോ(λανθανω) എന്ന [[ഗ്രീക്ക്]] പദത്തില്‍പദത്തിൽ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം.
1839ല്‍1839ൽ [[സ്വീഡന്‍സ്വീഡൻ|സ്വീഡിഷ്]] രസതന്ത്രജ്ഞനായ [[കാള്‍കാൾ ഗുസ്താവ് മൊസാണ്ടര്‍മൊസാണ്ടർ|കാള്‍കാൾ ഗുസ്താവ് മൊസാണ്ടറാണ്]] ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം [[സെറിയം നൈട്രേറ്റ്]] ചൂടാക്കി ഭാഗിഗമായി വിഘടിപ്പിക്കുകയും ലഭിച്ച ലവണത്തെ നേര്‍പ്പിച്ചനേർപ്പിച്ച [[നൈട്രിക് ആസിഡ്|നൈട്രിക് ആസിഡുമായി]] പ്രവര്‍ത്തിപ്പിക്കുകയുംപ്രവർത്തിപ്പിക്കുകയും ചെയ്ത്. ഈ ലവണത്തില്‍ലവണത്തിൽ നിന്ന് അദ്ദേഹം പുതിയൊരു മൂലകം വേര്‍തിരിച്ചെടുത്തുവേർതിരിച്ചെടുത്തു. ലാന്റന എന്നാണ് അദ്ദേഹം ആ മൂലകത്തിന് പേര് നല്‍കിയത്നൽകിയത്. 1923ല്‍1923ൽ ശുദ്ധമായ ലാന്തനം ആദ്യമായി വേര്‍തിരിച്ചെടുക്കപ്പെടുകയുണ്ടായിവേർതിരിച്ചെടുക്കപ്പെടുകയുണ്ടായി.
 
 
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
{{Chem-stub|Lanthanum}}
 
[[വർഗ്ഗം:ലാന്തനൈഡുകൾ]]
[[വര്‍ഗ്ഗം:ലാന്തനൈഡുകള്‍]]
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
 
[[af:Lantaan]]
"https://ml.wikipedia.org/wiki/ലാന്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്